കോഴിക്കോട്: തോട്ടുമുക്കം പനമ്പിലാവ് ചെറുപുഴയ്ക്ക് കുറുകെയുള്ള പാലത്തില്‍ നിന്നും കാര്‍ പുഴയിലേക്ക് മറിഞ്ഞു. യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കക്കാടംപൊയിലില്‍ വിനോദസഞ്ചാരത്തിനെത്തിയ മലപ്പുറം കടുങ്ങല്ലൂര്‍ സ്വദേശികളാണ് അപകടത്തില്‍പെട്ടത്. കക്കാടംപൊയില്‍ വിനോദസഞ്ചാരകേന്ദ്രത്തിലേക്കുള്ള പ്രധാനപാതയാണിത്. ഇടുങ്ങിയ പാലത്തിന് കൈവരി ഇല്ലാത്തത് നാട്ടുകാര്‍ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. എന്നാല്‍ നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. താത്കാലികമായി നിര്‍മിച്ച കൈവരി ഏത് നിമിഷവും പുഴയിലേക്ക് പതിക്കാവുന്ന തരത്തില്‍ അപകടാവസ്ഥയിലാണ്
- Home
- Latest News
- കാര്‍ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു; യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
കാര്‍ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു; യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
Share the news :

Jun 18, 2025, 3:52 am GMT+0000
payyolionline.in
കണ്ണൂർ ബസ് സ്റ്റാന്‍ഡിൽ തെരുവുനായയുടെ വിളയാട്ടം; ഒറ്റ ദിവസം കടിയേറ്റത് 56 പേര ..
എയര്‍ഇന്ത്യ ദുരന്തം; സഹോദരന്റെ അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ അപകടത്തെ അതിജീവിച് ..
Related storeis
കഠിനംകുളം പുതുക്കുറിച്ചിയില്‍ കെട്ടിടത്തിനു മുകളില്‍ യുവാവിനെ മരിച്...
Jul 8, 2025, 9:39 am GMT+0000
സ്വര്‍ണവില വീണ്ടും ഉയർന്നു; നിരക്കറിയാം..
Jul 8, 2025, 9:24 am GMT+0000
വീട്ടിലിരുന്ന് ഒ പി ടിക്കറ്റ്; സര്‍ക്കാര്‍ ആശുപത്രികളിൽ ക്യൂ നിന്ന്...
Jul 8, 2025, 8:36 am GMT+0000
കഴിഞ്ഞ ആറു മാസത്തിനുള്ളിൽ സൈബർ പൊലീസ് കണ്ടെത്തിയത് ...
Jul 8, 2025, 8:34 am GMT+0000
വന്യജീവി ആക്രമണം രൂക്ഷം; ജില്ലയിൽ നാലു വർഷത്തിനിടെ 549 കാട്ട...
Jul 8, 2025, 7:34 am GMT+0000
എംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെ
Jul 8, 2025, 7:02 am GMT+0000
More from this section
കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; ബിന്ദുവിന്റെ കുടുംബത്തിന് വീട് നിര...
Jul 8, 2025, 6:14 am GMT+0000
ദേശീയ പണിമുടക്ക് ; കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും : കെബി ഗണേഷ്കുമാർ
Jul 8, 2025, 5:19 am GMT+0000
ബേപ്പൂരിലെ ലോഡ്ജിലെ കൊലപാതകം; രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന...
Jul 8, 2025, 5:14 am GMT+0000
അഹമ്മദാബാദ് ദുരന്തം: ബ്ലാക്ക് ബോക്സ് മെമ്മറി ഡീകോഡ് ചെയ്തു; റിപ്പോർ...
Jul 8, 2025, 3:58 am GMT+0000
വന്ദേഭാരതിൽ വിതരണംചെയ്ത ഭക്ഷണത്തിൽ ചത്ത പല്ലി; യാത്രക്കാരനെ കോഴിക്ക...
Jul 8, 2025, 3:32 am GMT+0000
17 ആവശ്യങ്ങളുയർത്തി നാളെ ദേശീയ പണിമുടക്ക്, സർക്കാർ ജീവനക്കാർ അടക്കം...
Jul 8, 2025, 3:26 am GMT+0000
ഒരാഴ്ച, പരിഹാരമുണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരമെന്ന് മുന്നറിയിപ്പ്...
Jul 8, 2025, 3:17 am GMT+0000
വി എസ് അച്യുതാനന്ദൻറെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നതായി മെഡിക്ക...
Jul 8, 2025, 3:14 am GMT+0000
സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരിക്കാൻ തുടങ്ങിയ താൻ സ്വകാര്യ ആശുപ...
Jul 7, 2025, 3:10 pm GMT+0000
‘എന്റെ ജീവൻ രക്ഷിച്ചത് സ്വകാര്യ ആശുപത്രി; കൂടുതൽ ടെക്നോളജി ഉള്ളത് സ...
Jul 7, 2025, 3:02 pm GMT+0000
ഒന്നുമറിയാതെ ഉടമ അമേരിക്കയിൽ, നികുതി അടയ്ക്കാനെത്തിയപ്പോൾ ഞെട്ടി, ക...
Jul 7, 2025, 2:36 pm GMT+0000
കോന്നി പാറമട അപകടം: ഹെല്‍പ്പറുടെ മൃതദേഹം കണ്ടെത്തി
Jul 7, 2025, 1:15 pm GMT+0000
‘കണ്ണ് നനയുന്ന ആ വര്‍ത്തകള്‍ ഇനി വേണ്ട ! ഒന്ന് ശ്രദ്ധിച്ചാല്‍ മാത്ര...
Jul 7, 2025, 9:52 am GMT+0000
ഒമാനിൽ ചുഴലിക്കാറ്റിൽപെട്ട വാഹനത്തിൽനിന്ന് പുറത്തേക്ക് തെറിച്ചുവീണ്...
Jul 7, 2025, 9:28 am GMT+0000
വിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധന: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണ...
Jul 7, 2025, 7:47 am GMT+0000