തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലയ്ക്കു കീഴിലെ (കൊമേഴ്സ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പ്,
സര്‍വകലാശാല സ്വാശ്രയ സെന്ററുകള്‍ (ഫുള്‍ ടൈം/പാര്‍ട്ട് ടൈം), സ്വാശ്രയ കോളജുകള്‍ (ഓട്ടണമസ് ഒഴികെ) എന്നിവയില്‍) ഈ അധ്യയന വർഷത്തെ എംബിഎ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. അപേക്ഷ മേയ് 5ന് വൈകീട്ട് 4വരെ നീട്ടി. സ്വാശ്രയ കോളജുകളിലെ മാനേജ്മെന്റ് ക്വാട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്നവരും നിശ്ചിത ഫീസടച്ച് ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യണം. ഓട്ടണമസ് കോളേജില്‍ പ്രവേശനം അഗ്രഹിക്കുന്നവര്‍ കോളേജില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിച്ച് പ്രവേശനം നേടേണ്ടതാണ്. ബിരുദഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ബിരുദ യോഗ്യത മാര്‍ക്ക് ലിസ്റ്റ്/ഗ്രേഡ് കാര്‍ഡിന്റെ ഒറിജിനല്‍ പ്രവേശനം അവസാനിക്കുന്നതിനു മുമ്പായി സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷകര്‍ KMAT 2025/CMAT 2025/CAT 2024 യോഗ്യത നേടിയിരിക്കണം. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റില്‍ (http://admission.uoc.ac.in) പ്രസിദ്ധീകരിച്ച പ്രോസ്പെക്ടസ് കാണുക. ഫോണ്‍ : 0494 2407017, 2407016, 2660600.
- Home
- Latest News
- കാലിക്കറ്റ് എംബിഎ പ്രവേശനം: മെയ് 5വരെ അപേക്ഷിക്കാം
കാലിക്കറ്റ് എംബിഎ പ്രവേശനം: മെയ് 5വരെ അപേക്ഷിക്കാം
Share the news :

Apr 26, 2025, 10:29 am GMT+0000
payyolionline.in
തിരുവനന്തപുരത്തെ പ്രമുഖ ഹോട്ടലുകളിൽ ബോംബ് ഭീഷണി; പരിശോധന തുടരുന്നു
വിദ്യാർത്ഥികളും അധ്യാപകരും തയ്യാറായി പരീക്ഷക്കെത്തി, ചോദ്യപ്പേപ്പർ വന്നില്ല; ..
Related storeis
സ്വര്‍ണവില അന്ന് 53600 രൂപ ; 18440 രൂപ വര്‍ധിച്ചത് കെണിയാകും , കുറഞ...
Apr 27, 2025, 7:58 am GMT+0000
നാദാപുരത്ത് ഇനി വിവാഹങ്ങള്‍ പൊലീസ് നിരീക്ഷണത്തില്‍; കാരണമിതാണ്
Apr 27, 2025, 7:50 am GMT+0000
താഴ്ചയിലേക്ക് മറിഞ്ഞ കാറില്‍ പരിക്കേറ്റ ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്ത...
Apr 27, 2025, 7:44 am GMT+0000
പാലായിൽ 62കാരനെ കുത്തിക്കൊന്നു; കൊലപാതകം ഹോട്ടലിൽ ചായ കുടിക്കുന്നതി...
Apr 27, 2025, 6:38 am GMT+0000
വിസ നിയന്ത്രണം ബാധിക്കുക പാകിസ്താനികളേക്കാൾ ഇന്ത്യൻ വിദ്യാർഥികളെയെന...
Apr 27, 2025, 6:33 am GMT+0000
തൃശൂർ പൂരം സുരക്ഷക്ക് 4000 പൊലീസുകാർ
Apr 27, 2025, 6:31 am GMT+0000
More from this section
‘മഞ്ഞുമ്മൽ ബോയ്സിൽ അഭിനയിച്ചിട്ടുണ്ടായിരുന്നു’; പൊലീസിന...
Apr 27, 2025, 6:06 am GMT+0000
ഒറ്റ നോട്ടത്തില്‍ ഇനി സ്ഥലം തിരിച്ചറിയാം… ദേശീയ പാതകളിലെ അറിയ...
Apr 27, 2025, 6:02 am GMT+0000
വടക്കൻ കേരളത്തിൽ കനത്തമഴയ്ക്ക് സാധ്യത
Apr 27, 2025, 5:42 am GMT+0000
പി.കെ. ശ്രീമതിക്ക് പിണറായിയുടെ വിലക്ക്; പാർട്ടി സെക്രട്ടേറിയറ്റ് യോ...
Apr 27, 2025, 5:32 am GMT+0000
ജമ്മു കശ്മീരില്‍ സാമൂഹികപ്രവര്‍ത്തകനെ ഭീകരർ വീട്ടിൽ കയറി വെടിവെച്ച്...
Apr 27, 2025, 5:21 am GMT+0000
രണ്ടായിരം രൂപയുണ്ടെങ്കിൽ ഒരാളുടെ പേരിലുള്ള വാഹനം മറ്റൊരാളുടെ പേരില...
Apr 27, 2025, 5:16 am GMT+0000
വടകര ജല അതോറിറ്റിയുടെ കുടിവെള്ള ടാപ്പിൽനിന്ന് വെള്ളം മോഷണം നടത്തിയ...
Apr 27, 2025, 4:03 am GMT+0000
കറാച്ചിയിൽ കട നടത്തി, തിരിച്ചെത്തിയിട്ട് 18 വർഷം; രാജ്യം വിടാനുള്ള ...
Apr 26, 2025, 4:57 pm GMT+0000
മനോജ് എബ്രഹാമിന് ഡിജിപി ഗ്രേഡ്; ഫയർ ഫോഴ്സ് മേധാവിയായി സ്ഥാനക്കയറ്റ...
Apr 26, 2025, 11:02 am GMT+0000
പല്ല് തേച്ചില്ലെങ്കില്‍ മുഖക്കുരു വരുമോ? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍
Apr 26, 2025, 10:59 am GMT+0000
ഈ വേനൽക്കാലത്ത് രണ്ടു ചേരുവകളിൽ തിളങ്ങാം : മാധുരി ദീക്ഷിതിന്റെ ടി...
Apr 26, 2025, 10:54 am GMT+0000
നാഷ്ണൽ ആയുഷ് മിഷന് കീഴിൽ ഒഴിവുകൾ; അപേക്ഷിക്കാം
Apr 26, 2025, 10:46 am GMT+0000
കൊച്ചിൻ പോർട്ടിൽ ഒഴിവ്; ഒന്നര ലക്ഷത്തിനടുത്ത് ശമ്പളം..ഇപ്പോൾ അപേക്ഷ...
Apr 26, 2025, 10:43 am GMT+0000
കശ്മീർ ഭീകരാക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് യു.എൻ സെക്യൂരിറ്റി ക...
Apr 26, 2025, 10:39 am GMT+0000
രന്യ റാവുവിന് ഒരുവർഷത്തേക്ക് ജാമ്യം കിട്ടില്ല; കള്ളക്കടത്ത് കേസിൽ ക...
Apr 26, 2025, 10:33 am GMT+0000