കാസര്‍ഗോഡ് : മണിയാട്ട് ചന്തേരയില്‍ വീട്ടില്‍ വന്‍ കവര്‍ച്ച. ഏകദേശം 15 ലക്ഷം രൂപ വിലമതിക്കുന്ന 22 പവന് സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി. ചന്തേരയിലെ കെ സിദ്ദിഖ് ഹാജിയുടെ വീട്ടിലാണ് മോഷണം നടന്നത്. ചന്തേര ഇന്‍സ്പെക്ടര്‍ കെ പ്രശാന്തിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു.വെള്ളിയാഴ്ച വൈകിട്ട് വീട്ടുകാര്‍ പെരുന്നാളിന് വസ്ത്രങ്ങള്‍ വാങ്ങാനായി പയ്യന്നൂരില്‍ പോയിരുന്നു. രാത്രി 10 മണിയോടെയാണ് തിരിച്ചെത്തിയത്. വീട്ടുകാര്‍ എത്തുമ്പോള്‍ വീടിന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്ത് നിലയിലായിരുന്നു. വീടിനകത്ത് കയറി പരിശോധിച്ചപ്പോഴാണ് സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി മനസ്സിലായത്.കിടപ്പുമുറിയിലെ അലമാര തുറന്ന് സാധനങ്ങളെല്ലാം വലിച്ചു വാരിയിട്ട നിലയിലായിരുന്നു. നെക്ലേസ്, വളകള്‍, മോതിരങ്ങള്‍, ബ്രേസ്ലെറ്റ് എന്നിവയാണ് മോഷണം പോയത്. പൊലീസ് ഡോഗ് സ്ക്വാഡ് വീട്ടില്‍ പരിശോധന നടത്തി.
- Home
- Latest News
- കാസര്‍ഗോഡ് ചന്തേരയില്‍ വീട്ടില്‍ വന്‍ കവര്‍ച്ച; 22 പവന് സ്വര്‍ണം മോഷ്ടിച്ചു
കാസര്‍ഗോഡ് ചന്തേരയില്‍ വീട്ടില്‍ വന്‍ കവര്‍ച്ച; 22 പവന് സ്വര്‍ണം മോഷ്ടിച്ചു
Share the news :
May 31, 2025, 8:30 am GMT+0000
payyolionline.in
വന്ദേഭാരതിൽ നോൺ-വെജ് പ്രാതൽ ഭക്ഷണത്തിന് വിലക്ക്; പ്രതിഷേധവുമായി യാത്രക്കാർ
വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളെ കടലില്‍ കാണാതായ സംഭവത്തില്‍ നേരിയ ആശ്വാസം; ഒര ..
Related storeis
കൊടും കുറ്റവാളി, കുപ്രസിദ്ധ മോഷ്ടാവ്, രക്ഷപ്പെട്ടത് പൊലീസിന്റെ മൂക...
Nov 4, 2025, 12:22 pm GMT+0000
സംസ്ഥാനത്ത് പാൽ വില കൂടും
Nov 4, 2025, 11:32 am GMT+0000
വിമാന ടിക്കറ്റ് ബുക്കിംഗിലടക്കം പുതിയ നിയമം വരുന്നു! ബുക്ക് ചെയ്ത ട...
Nov 4, 2025, 11:06 am GMT+0000
വർക്കലയില്‍ യുവതിയെ ട്രെയിനിൽ നിന്നും തള്ളിയിട്ട സംഭവം: പുകവലി ചോദ്...
Nov 4, 2025, 10:22 am GMT+0000
‘കുഞ്ഞ് കിണറ്റിൽ വീണതല്ല, എറിഞ്ഞതാണെ’ന്ന് അമ്മയുടെ മൊഴി’; കണ്ണൂർ കു...
Nov 4, 2025, 9:44 am GMT+0000
വോട്ടർ പട്ടികയിൽ എന്റെ പേരുണ്ടോ? ക്യു ആർ കോഡ് നോക്കുമ്പോൾ ‘ബ്ലാ...
Nov 4, 2025, 9:03 am GMT+0000
More from this section
ഓണറേറിയത്തിനൊപ്പം ശമ്പളവും കൈപ്പറ്റാനാകില്ല; തദ്ദേശ സ്ഥാപന അധ്യക്ഷര...
Nov 4, 2025, 7:58 am GMT+0000
യുഎഇയിലേക്ക് വിസിറ്റ് വിസയിൽ കുടുംബത്തെ കൊണ്ടുവരുന്നതിനുള്ള ശമ്പള പ...
Nov 4, 2025, 6:57 am GMT+0000
കാൻസർ രോഗികൾക്ക് കെ എസ് ആർ ടി സിയിൽ സൗജന്യ യാത്ര: ഫ്രീ പാസ്സിന് അപ...
Nov 4, 2025, 6:53 am GMT+0000
വിദ്യാർഥി കൺസെഷൻ ഓൺലൈനാവുന്നു; സ്വകാര്യ ബസുകളിലെ തർക്കം ഒഴിവാകും
Nov 4, 2025, 6:43 am GMT+0000
ശബരിമല സ്വർണ മോഷണം: കൂടുതല്‍ ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം വ്യാപിപ്പിക...
Nov 4, 2025, 6:39 am GMT+0000
രാജ്യവ്യാപക എസ്ഐആറിന് ഇന്ന് തുടക്കമാകും: നടപ്പാക്കുക കേരളം ഉൾപ്പെടെ...
Nov 4, 2025, 6:05 am GMT+0000
ഇന്ത്യക്കാര്‍ പല്ലു തേക്കുന്നില്ലേ?: കോള്‍ഗേറ്റിൻ്റെ വില്‍പ്പന കുത്...
Nov 4, 2025, 5:49 am GMT+0000
സ്വർണവിലയിൽ ഇടിവ്; വാങ്ങാൻ കാത്തിരുന്നവർക്ക് സുവർണാവസരം
Nov 4, 2025, 5:45 am GMT+0000
തിരുവനന്തപുരം, കോഴിക്കോട് തീരങ്ങളിൽ നാളെ കടലാക്രമണത്തിന് സാധ്യത; ജാ...
Nov 4, 2025, 5:36 am GMT+0000
പയ്യോളി മേഖലയിൽ ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകൾ ഉദ്ഘാടനം ചെയ്തു
Nov 4, 2025, 5:20 am GMT+0000
പയ്യോളി ശാസ്താപുരി സന്തോഷ് കുമാർ അന്തരിച്ചു
Nov 4, 2025, 5:06 am GMT+0000
കീഴൂർ കുന്നത്ത് രാജൻ അന്തരിച്ചു
Nov 4, 2025, 4:39 am GMT+0000
ഇരിങ്ങൽ വലിയപറമ്പത്ത് രുഗ്മിണിയമ്മ അന്തരിച്ചു
Nov 4, 2025, 4:32 am GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 04 ചൊവ്വാഴ്ച പ്രവർത...
Nov 3, 2025, 1:50 pm GMT+0000
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രവാസികൾക്ക് ഉൾപ്പെടെ നാളെയും മ...
Nov 3, 2025, 1:06 pm GMT+0000

