പയ്യോളി: കിഴൂർ, ഇളവനമീത്തൽ നാരായണി(74) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മകൾ : നിഷ. മരുമകൻ : രാജേഷ്(യുഎൽസി സി, കുറുന്തോടി). സഹോദരങ്ങൾ: കല്യാണി , കുഞ്ഞിമാത, കുഞ്ഞിക്കണ്ണൻ, പരേതനായ കണാരൻ.
കിഴൂർ ഇളവനമീത്തൽ നാരായണി അന്തരിച്ചു

Sep 20, 2022, 5:08 pm GMT+0000
payyolionline.in
മേപ്പയ്യൂർ നിടുമ്പൊയിൽ വടക്കെച്ചാലിൽ വി.സി കുഞ്ഞബ്ദുള്ള നിര്യാതനായി
മകൾക്ക് മുന്നിലിട്ട് അച്ഛന് മർദ്ദനം; പ്രതികൾക്കെതിരെ ചുമത്തിയത് ജാമ്യം ലഭിക്ക ..