കിഴൂർ കുറ്റീക്കണ്ടിയിൽ എൻ. മുഹമ്മദ് ഹാജി അന്തരിച്ചു

news image
Nov 13, 2023, 6:07 am GMT+0000 payyolionline.in

പയ്യോളി: കിഴൂർ കുറ്റീക്കണ്ടിയിൽ എൻ. മുഹമ്മദ് ഹാജി ( 87) അന്തരിച്ചു. അൻപത് വർഷത്തോളം മലേഷ്യൻ പ്രവാസിയായിരുന്നു. ജോഹോർ ക്ലുവാങിലെ ഹാജി മുഹമ്മദ് അലി ബുക്ക് സ്റ്റോർ ഉടമയാണ്. ഭാര്യ: പരേതയായ മൂടാടി ഹിൽബസാർ എടോടി കുന്നത്ത് മറിയം. മക്കൾ: ജമീല രാഗം, എൻ. അബൂബക്കർ (എഡിറ്റർ- കേരളപോസ്റ്റ് ഡോട്ട് ഓൺലൈൻ) ഫാത്തിമ, ആയിഷ, ആമിന, സൈനബ, ഖദീജ. മരുമക്കൾ: എം. എ ഖാദർ രാഗം (കെ എസ് മ്യൂസിക്സ് ദോഹ) , നംഷീറ ( അധ്യാപിക- സ്മാർട്ട് റെമഡിയൽ എഡ്യു. സെന്റർ), ടി കെ അബ്ദുൾ ഖാദർ ( റിട്ട; എ എക്സി അഗ്രി. യൂണിവേഴ്സിറ്റി), പി. എ ഖാദർ (സുബ മെഡിക്കൽസ് വടകര), നജീബ് നടുവിലേരി ( ഖത്തർ), നിസാർ ആലക്കാട്ട്, റിലീഫ് (ഹോസ്പിറ്റൽ മേപ്പയ്യൂർ), നസീർ കുതിരോടി (ഖത്തർ സ്റ്റീൽസ്)
സഹോദരൻ: നെല്ലോളി ആലി ഹാജി. ഞായറാഴ്ച രാവിലെയായയിരുന്നു മരണം. അയനിക്കാട് പള്ളിയിൽ ഖബറടക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe