കീഴൂരിലെ പരേതനായ കോമത്ത് കുഞ്ഞിക്കണ്ണന്റെ ഭാര്യ മാതു (77) അന്തരിച്ചു

news image
Apr 6, 2026, 4:54 pm GMT+0000 payyolionline.in

പയ്യോളി : കീഴൂരിലെ പരേതനായ കോമത്ത് കുഞ്ഞിക്കണ്ണന്റെ ഭാര്യ മാതു (77) അന്തരിച്ചു.  മക്കൾ:മഹേഷ്( കീഴൂർ ദേവസ്വം ), ശ്രീനിവാസൻ (ക്രസന്റ് മേലടി) മരുമക്കൾ:  പ്രിഗിന. സംസ്കാരം നാളെ  (ചൊവ്വ)രാവിലെ 9 മണിക്ക്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe