കീഴൂർ: എളവന വിജയൻ നായരുടെ ഭാര്യ വിജയലക്ഷ്മി (63 ) നിര്യാതയായി. മകൾ: അശ്വതി. മരുമകൻ:പ്രസൂൺ (അയനിക്കാട്). അച്ഛൻ : പരേതനായ ബാലൻ വൈദ്യർ. അമ്മ: പരേതയായ കല്യാണി കുട്ടി അമ്മ. സഹോദരങ്ങൾ: രവീന്ദ്രൻ, ശ്രീകുമാർ, സൗദാമിനി, പരേതയായ പ്രസന്നകുമാരി.
കീഴൂർ എളവന വിജയലക്ഷ്മി നിര്യാതയായി
Nov 13, 2026, 3:38 am GMT+0000
payyolionline.in
തിരുവനന്തപുരത്ത് വന്‍ കവര്‍ച്ച; ജ്വല്ലറി ഉടമ വീട്ടിലേക്ക് മടങ്ങും വഴി 250 പവ ..
എൽ.പി.എസ്.ടി. സമരം: ഉദ്യോഗാർത്ഥി വളർമതി വീണ്ടും ആശുപത്രിയിൽ; ആരോഗ്യനില മോശമായ ..
