കീഴൂർ കടുവാച്ചം കണ്ടി ഗോപാലൻ നിര്യാതനായി

news image
Nov 21, 2026, 5:15 am GMT+0000 payyolionline.in

കീഴൂർ: കടുവാച്ചം കണ്ടി ഗോപാലൻ (88) നിര്യാതനായി. മക്കൾ: രാജീവൻ, രജനി, പരേതനായ ബിജു. മരുമക്കൾ: അശോകൻ, മിനി, ശ്രീകല.സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന് ശേഷം നടക്കും.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe