തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ കണക്കെടുപ്പ് ഇന്ന് നടക്കുമ്പോൾ, ആധാറിന്റെ ഭാഗമായുള്ള യു.ഐ.ഡി നമ്പർ കിട്ടാത്ത കുട്ടികളുടെ കാര്യം എന്താകുമെന്ന് ആശങ്ക. യു.ഐ.ഡി നമ്പർ കിട്ടാത്തവരെല്ലാം ഈ വർഷത്തെ സ്കൂൾ കണക്കിൽനിന്ന് ഒഴിവാക്കപ്പെടുമെന്ന് പറയുന്നു. നൂറുകണക്കിന് വിദ്യാർഥികളാണ് ആധാർ നമ്പർ കിട്ടാനായി കാത്തിരിക്കുന്നത്. സ്കൂളുകളിലെ തസ്തിക നിർണയവുമായി ബന്ധപ്പെട്ടാണ് ആറാം പ്രവർത്തിദിനമായ ഇന്ന് കുട്ടികളുടെ കണക്ക് എടുക്കുന്നത്. പ്രവേശന സമയത്ത് യു.ഐ.ഡി നമ്പറുണ്ടെങ്കിൽ മാത്രമേ ആ കുട്ടിയെ ഈ അധ്യയനവർഷത്തെ എണ്ണത്തിൽ കൂട്ടുകയുള്ളൂ.ആധാറെടുക്കുമ്പോൾ ലഭിക്കുന്നത് ഇ.ഐഡി നമ്പർ മാത്രമാണ്. മുൻ വർഷങ്ങളിൽ ഇ.ഐ.ഡി നമ്പർ ഉള്ള കുട്ടികളെ സ്കൂൾ കണക്കിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, ഇത്തവണ യു.ഐ.ഡി നമ്പറുള്ള കുട്ടികളെ മാത്രമേ എണ്ണത്തിൽ പരിഗണിക്കുകയുള്ളുവെന്ന കർശന നിർദേശമാണ് വിദ്യാഭ്യാസവകുപ്പ് നൽകിയിട്ടുള്ളത്.യു.ഐ.ഡി.നമ്പർ ലഭിക്കാൻ 90ദിവസം വരെ കാത്തിരിക്കണം. ഇക്കഴിഞ്ഞ മാർച്ചിൽ ആധാറിന് അപേക്ഷിച്ച കുട്ടികൾക്ക് ഇപ്പോഴും യു.ഐ.ഡി നമ്പർ ലഭിച്ചില്ലെന്ന് പറയുന്നു. ഇ.ഐഡി നമ്പർ മാത്രം വെച്ച് കുട്ടികളുടെ എണ്ണം പെരുപ്പിച്ച് കാട്ടി കൃത്രിമം കാണിച്ച് തസ്തികകൾ നിലനിർത്തുന്ന ചില സ്കൂളുകൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് യു.ഐഡി നമ്പർ വേണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.
- Home
- Latest News
- കുട്ടികളുടെ കണക്കെടുപ്പ്: യുഐഡി നമ്പർ കിട്ടാത്ത കുട്ടികളുടെ കാര്യം എന്താകുമെന്ന് ആശങ്ക
കുട്ടികളുടെ കണക്കെടുപ്പ്: യുഐഡി നമ്പർ കിട്ടാത്ത കുട്ടികളുടെ കാര്യം എന്താകുമെന്ന് ആശങ്ക
Share the news :

Jun 10, 2025, 4:55 am GMT+0000
payyolionline.in
സ്വർണവില കുറഞ്ഞു; മൂന്ന് ദിവസം കൊണ്ട് 1480 രൂപയുടെ കുറവ്
18ന് പ്ലസ് വൺ പ്രവേശനോത്സവം: രക്ഷിതാക്കൾ എത്തണം
Related storeis
കോഴിക്കോട് ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: നന്തി ദാറുസ്സലാം അ...
Oct 4, 2025, 3:27 am GMT+0000
2 വയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്; നിർദേശവുമായി...
Oct 3, 2025, 4:27 pm GMT+0000
നാലു മാസം പ്രായമായ പെൺകുഞ്ഞിന്റെ മരണം: അസ്വാഭാവിക മരണത്തിനു കേസെടുത...
Oct 3, 2025, 3:57 pm GMT+0000
ചെറിയ ശീലങ്ങളിൽ സംഭവിക്കുന്നത് വലിയമാറ്റങ്ങൾ: ജീവിത ശൈലി രോഗങ്ങൾ പ്...
Oct 3, 2025, 3:03 pm GMT+0000
പൂജാ ബമ്പര്‍ ടിക്കറ്റ് പ്രകാശനവും തിരുവോണം ബമ്പര്‍ നറുക്കെടുപ്പും ഒ...
Oct 3, 2025, 12:58 pm GMT+0000
താമരശ്ശേരി ചുരത്തിൽ പിക്കപ്പ് വാൻ തലകീഴായി മറിഞ്ഞു
Oct 3, 2025, 12:30 pm GMT+0000
More from this section
ബിരുദദാന ചടങ്ങിനെത്തി, മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപെട...
Oct 3, 2025, 11:24 am GMT+0000
യു.പി.ഐ ഐഡി കൂടുതൽ സുരക്ഷിതമായി എങ്ങനെ കസ്റ്റമൈസ് ചെയ്യാം? പേടിഎംന്...
Oct 3, 2025, 11:06 am GMT+0000
പയ്യോളി കേന്ദ്രമായി ‘ജനകീയ ഫാർമസി’ : ഷാഫി പറമ്പിൽ എംപി ...
Oct 3, 2025, 9:14 am GMT+0000
മൂടാടി 12-ാം വാർഡിലെ കൊയിലോത്ത് നമ്പ്രാണിക്കൽ കോൺക്രീറ്റ് റോഡ് ഉദ്ഘ...
Oct 3, 2025, 8:43 am GMT+0000
പള്ളിക്കര ഒതയോത്ത് ലീലാവതി അമ്മ അന്തരിച്ചു
Oct 3, 2025, 8:38 am GMT+0000
കേരള ഭാഗ്യക്കുറി; ഓണ്‍ലൈന്‍, ആപ്പ് തട്ടിപ്പുകളില്‍ വഞ്ചിതരാകരുത്
Oct 3, 2025, 8:13 am GMT+0000
‘കോൺഗ്രസിന് എതിരെ സംസാരിക്കുന്നവർ രൂക്ഷമായ സൈബർ ആക്രമണം നേരിടുന്നു’...
Oct 3, 2025, 8:12 am GMT+0000
കക്കൂസ് മാലിന്യ വാഹനം പിടികൂടുന്നതിനിടെ തിരൂർ എസ്.ഐയെ വാഹനമിടിപ്പിച...
Oct 3, 2025, 7:44 am GMT+0000
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ ശ്രമം; 15 കോൺഗ്രസ്...
Oct 3, 2025, 7:41 am GMT+0000
ആദ്യദിനം നേടിയത് 60 കോടി; റെക്കോഡുകള്‍ ഭേദിക്കുമോ കാന്താര: എ ലെജന്...
Oct 3, 2025, 6:31 am GMT+0000
‘ശബരിമലയിലേക്ക് കൊണ്ടുപോകും മുൻപ് എന്റെ വീട്ടിലെ പൂജമുറിയിലും...
Oct 3, 2025, 5:58 am GMT+0000
സ്വർണ വില താഴോട്ട്: ഇന്നും കുറഞ്ഞു
Oct 3, 2025, 5:48 am GMT+0000
ഗോള്‍ഡ് ലോണ്‍ ഇനി പലിശ അടച്ച് പുതുക്കാന്‍ കഴിയില്ല; പണയ വായ്പകളു...
Oct 3, 2025, 5:23 am GMT+0000
കണ്ണൂർ കല്ല്യാട്ടെ കവർച്ചയിൽ പൂജാരി അറസ്റ്റ്; കൊല്ലപ്പെട്ട ദർഷിത കവ...
Oct 3, 2025, 4:22 am GMT+0000
ഇന്നും മഴ വരുന്നുണ്ടേ… ഈ ജില്ലക്കാര്‍ക്ക് മുന്നറിയിപ്പ്
Oct 3, 2025, 4:14 am GMT+0000