തിരുവനന്തപുരം: തിരുവനന്തപുരത്ത് അംഗനവാടി അധ്യാപിക കുട്ടിയുടെ മുഖത്തടിച്ചതായി പരാതി. മൊട്ടമൂട് പറമ്പിക്കോണം അംഗനവാടിയിലാണ് സംഭവം. രാത്രി കുട്ടിയുടെ നിർത്താതെയുള്ള കരച്ചിൽ കണ്ട മാതാപിതാക്കൾ കുട്ടിയോട് വിവരം തിരക്കിയപ്പോഴാണ് ടീച്ചർ അടിച്ച കാര്യം കുട്ടി പറയുന്നത്. നിലവിൽ തൈക്കാട് ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. ഇന്നലെയാണ് സംഭവം. അതേസമയം, ആശുപത്രി അധികൃതർ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിച്ചു. എന്നാൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതർ അധ്യാപികയോട് സംഭവം സംബന്ധിച്ച് വിശദീകരണം തേടിയെങ്കിലും അധ്യാപിക അടിച്ചില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ്. അധികൃതർ അന്വേഷണ വിധേയമായി അധ്യാപികയെ സസ്പെൻഡ് ചെയ്തു.
- Home
- Latest News
- കുട്ടിയുടെ മുഖത്തടിച്ച് അംഗനവാടി അധ്യാപിക; സസ്പെൻഡ് ചെയ്ത് അധികൃതർ
കുട്ടിയുടെ മുഖത്തടിച്ച് അംഗനവാടി അധ്യാപിക; സസ്പെൻഡ് ചെയ്ത് അധികൃതർ
Share the news :

Sep 25, 2025, 12:13 pm GMT+0000
payyolionline.in
ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത് 1189 കുട്ടികളെ; കണ്ണൂരിലും ക്ലിക്കായി ഡീ.ഡാ ..
ഒരു ലോൺ ആണോ വേണ്ടത്…, സിബിൽ സ്കോർ പൂജ്യമായാലും ബാങ്ക് വായ്പ ലഭ്യമാകും, ..
Related storeis
ഒരു ലോൺ ആണോ വേണ്ടത്…, സിബിൽ സ്കോർ പൂജ്യമായാലും ബാങ്ക് വായ്പ ല...
Sep 25, 2025, 1:00 pm GMT+0000
ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത് 1189 കുട്ടികളെ; കണ്ണൂരിലും ക്ലിക്...
Sep 25, 2025, 12:02 pm GMT+0000
വൈദ്യുതി ലൈനിൽ വീണ ഓല മാറ്റുന്നതിനിടയിൽ കിണറിൽ വീണ് യുവാവിന് ദാരുണാ...
Sep 25, 2025, 11:49 am GMT+0000
ഡൗൺസിൻഡ്രോം ബാധിച്ച പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം; ഓട്ടോ ഡ്രൈവർ...
Sep 25, 2025, 9:37 am GMT+0000
തിരുവനന്തപുരത്ത് ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു; ഭാര്യ...
Sep 25, 2025, 9:35 am GMT+0000
അംഗനവാടി അധ്യാപിക കുട്ടിയുടെ മുഖത്തടിച്ചതായി പരാതി; സസ്പെൻഡ് ചെയ്ത്...
Sep 25, 2025, 9:16 am GMT+0000
More from this section
ഓപ്പറേഷൻ നുംഖോർ: ദുൽഖർ സൽമാന്റെ കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത് മറ്...
Sep 25, 2025, 9:03 am GMT+0000
“ബംപർ ഭാഗ്യശാലിയുടെ പാഠങ്ങൾ: 25 കോടി ചെലവഴിച്ചത് ഇങ്ങനെ; ആവർത...
Sep 25, 2025, 9:00 am GMT+0000
വരും ദിവസങ്ങളിലും കേരളത്തിൽ മഴ തുടരും, മറ്റന്നാൾ വടക്കൻ ജില്ലകളിലും...
Sep 25, 2025, 8:54 am GMT+0000
ഒരുമാസത്തിനിടെ വ്യാപക മയക്കുമരുന്ന് വേട്ട; പിടിയിലായത് 68 പേർ
Sep 25, 2025, 8:46 am GMT+0000
അതിവിദഗ്ധമായ മോഷണം ആരും കണ്ടില്ലെന്ന് ധരിച്ച് 37കാരൻ, സാക്ഷിയായി സി...
Sep 25, 2025, 7:34 am GMT+0000
വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ ആ ‘ശല്യം’ ഇനിയില്ല; ‘എ...
Sep 25, 2025, 7:26 am GMT+0000
ചെളി വെള്ളം തെറിപ്പിച്ച് കാർ, റോഡിൽ നിന്ന് കാറിൽ ചെളിവാരി വിതറിയിട്...
Sep 25, 2025, 7:21 am GMT+0000
വയനാടിന്റെ തനത് ഗ്രാമഭംഗി അറിയാൻ ഈ വണ്ടിയിൽ കയറണം; സുൽത്താൻ ബത്തേരി...
Sep 25, 2025, 7:17 am GMT+0000
‘806 മലയാളികൾ 270 കോടിയോളം ലോണെടുത്ത് മുങ്ങി’; മലയാളികൾ...
Sep 25, 2025, 7:00 am GMT+0000
World Lung Day 2025 : ശ്വാസകോശ രോഗങ്ങൾ ; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
Sep 25, 2025, 6:44 am GMT+0000
കുടുംബശ്രീ ഇനി കലാലയത്തിലും: കോളേജുകളില്‍ ഓക്സിലറി ഗ്രൂപ്പുകള്‍ തുട...
Sep 25, 2025, 6:40 am GMT+0000
ഒക്ടോബർ ഒന്നുമുതൽ സ്റ്റാൻഡ് ഫീ നൽകില്ല – വടകര പ്രൈവറ്റ് ബസ് ഓ...
Sep 25, 2025, 5:40 am GMT+0000
ഉള്ളിയേരി മാമ്പൊയിൽ ബുള്ളറ്റ് സ്കൂട്ടിയിൽ ഇടിച്ച് സ്കൂൾ ബസ് ഡ്രൈവർ...
Sep 25, 2025, 5:03 am GMT+0000
ഗുരുതര അസുഖം ബാധിച്ച പശ്ചിമബംഗാൾ സ്വദേശി യാസിൻ അലിയുടെ ചികിത്സയ്ക്...
Sep 25, 2025, 5:00 am GMT+0000
സ്വർണവില താഴോട്ട്; ഇന്നും കുറഞ്ഞു
Sep 25, 2025, 4:34 am GMT+0000