കുന്നത്ത്കര തുറശ്ശേരി കടവ് മാനയിൽ താഴ വളപ്പിൽ മൊയ്തീൻ അന്തരിച്ചു

news image
Feb 21, 2026, 4:11 pm GMT+0000 payyolionline.in

നന്തി ബസാർ: കുന്നത്ത്കര തുറശ്ശേരി കടവ് മാനയിൽ താഴ വളപ്പിൽ മൊയ്തീൻ (70) അന്തരിച്ചു. ഭാര്യ: ഫാത്തിമ. മക്കൾ: അർഷാദ് ( ദുബൈ), റഊഫ്. മരുമക്കൾ: ലുബ്ന (പയ്യോളി അങ്ങാടി) , ഷിനിൻ (നന്തി ).സഹോദരങ്ങൾ: ഹംസ, ബഷീർ, സഫിയ, ജമീല, പരേതരായ മമ്മദ്, ഹമീദ്, കുഞ്ഞാമിന.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe