കോഴിക്കോട് കുറ്റ്യാടിയിലെ സ്വകാര്യ ലാബിൽ ഒളിക്യാമറ വച്ച് ജീവനക്കാരിയുടെ ദൃശ്യങ്ങൾ പകർത്തി. സംഭവത്തിൽ നടത്തിപ്പുകാരൻ പിടിയിൽ ആയി. താലൂക്ക് ആശുപത്രിയ്ക്ക് സമീപമുള്ള അരീക്കര ലാബിൽ ആയിരുന്നു സംഭവം. ഇതിന്റെ ഉടമ കൂടിയായ അസ്ലമാണ് പിടിയിലായത്. രാത്രി 11 മണിയോടെ ജീവനക്കാരി ശുചിമുറിയിൽ കയറിയതോടെയാണ് ഒളിച്ചു വെച്ച മൊബൈൽ ഫോൺ ശ്രദ്ധയിൽപ്പെട്ടത്. അസ്ലമിനെ കുറ്റ്യാടി പൊലീസ് കസ്റ്റഡിയിൽ എടുത്തു.
- Home
- Latest News
- കുറ്റ്യാടിയിലെ സ്വകാര്യ ലാബിൽ ഒളിക്യാമറ വച്ച് ജീവനക്കാരിയുടെ ദൃശ്യങ്ങൾ പകർത്തി; നടത്തിപ്പുകാരൻ പിടിയിൽ
കുറ്റ്യാടിയിലെ സ്വകാര്യ ലാബിൽ ഒളിക്യാമറ വച്ച് ജീവനക്കാരിയുടെ ദൃശ്യങ്ങൾ പകർത്തി; നടത്തിപ്പുകാരൻ പിടിയിൽ
Share the news :

Jun 14, 2025, 5:38 am GMT+0000
payyolionline.in
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസെത്തി; വാടകവീട്ടില്‍ നിന്ന് ഓടി രക്ഷപ്പ ..
പയ്യോളി കുന്നുമ്മൽ താമസിക്കും തടിയൻ പറമ്പിൽ കുഞ്ഞമ്മദ് നിര്യാതനായി
Related storeis
പ്രീഡിഗ്രി തോറ്റ കണ്ണൻ ‘വ്യാജ ഡോക്ടറാ’യി, പിടിയിലായത് 81ാം വയസ...
Jun 15, 2025, 2:45 pm GMT+0000
അമ്മയുടെ കൈയ്യിൽ ഇരുന്ന കുഞ്ഞ് തെറിച്ച് വീണ് അപകടം; ഒരു വയസുകാരൻ മര...
Jun 15, 2025, 2:04 pm GMT+0000
കുവൈത്തിൽ ജോലി ചെയ്യുന്ന പയ്യോളി സ്വദേശിനി മലപ്പുറത്ത് വാഹനാപകടത്തി...
Jun 15, 2025, 1:15 pm GMT+0000
പുതിയ സ്കൂള്‍ സമയമാറ്റം നാളെ മുതല്‍; എട്ട് മുതല്‍ 10 വരെ ക്ലാസുകളില...
Jun 15, 2025, 12:56 pm GMT+0000
പുനെയിൽ വിനോദ സഞ്ചാര കേന്ദ്രത്തിൽ പാലം തകർന്നു വീണ് 6 മരണം; 20ലേറെപ...
Jun 15, 2025, 12:54 pm GMT+0000
ഇന്റർനെറ്റ് ഇല്ലെങ്കിലും ഫോണിലൂടെ പണമിടപാട് നടത്താം
Jun 15, 2025, 12:46 pm GMT+0000
More from this section
കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം ; വേഗത കുറഞ്ഞപ്പോൾ യുവതി ചാടി രക്ഷപ...
Jun 15, 2025, 12:36 pm GMT+0000
നെയ്യാറ്റിൻകരയിൽ വീട്ടമ്മയെ കാണാതായ സംഭവം; മൃതദേഹം അയൽവാസിയുടെ വീടി...
Jun 15, 2025, 12:33 pm GMT+0000
പ്ലസ് വൺ മൂന്നാം അലോട്മെന്റ് റിസൾട്ട് വന്നു: പ്രവേശനം നാളെ രാവിലെ 1...
Jun 15, 2025, 12:31 pm GMT+0000
മുക്കത്തിന് സമീപം കാര്‍ നിയന്ത്രണംവിട്ട് റോഡരികിലെ തോട്ടിലേക്ക് മറി...
Jun 15, 2025, 12:26 pm GMT+0000
ആളുണ്ടോ ബിരുദമെടുക്കാൻ; കാലിക്കറ്റിൽ ഡിഗ്രി അപേക്ഷകർ കുറഞ്ഞു,സീറ്റു...
Jun 15, 2025, 8:09 am GMT+0000
‘കുളിപ്പിക്കാൻ നൽകിയ പൂച്ചയെ കൊന്നു’ എറണാകുളം പെറ്റ് ഹോസ്പിറ്റലിനെത...
Jun 15, 2025, 6:49 am GMT+0000
ആലപ്പുഴയിൽ പിറന്നാൾ ദിനത്തിൽ കാർ കനാലിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണ...
Jun 15, 2025, 6:42 am GMT+0000
മാവേലി എക്സ്പ്രസ്സിലെ തീയും പുകയും: ട്രെയിൻ ഓടിയത് 2 മണിക്കൂർ വൈകി
Jun 15, 2025, 5:58 am GMT+0000
ബ്രിട്ടന്റെ യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി...
Jun 15, 2025, 5:51 am GMT+0000
ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ അപകടത്തിൽ ഏഴ് മരണം
Jun 15, 2025, 5:48 am GMT+0000
കൊയിലാണ്ടി ചേമഞ്ചേരിയിൽ എതിർ ദിശയിൽ വന്ന സ്വകാര്യ ബസ് പിക്കപ്പ് വാന...
Jun 15, 2025, 1:53 am GMT+0000
റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ തിക്കോടി പള്ളിക്കര അയനിയിൽ കൃഷ്ണൻ അന്തരിച്ചു
Jun 15, 2025, 1:39 am GMT+0000
കൂറ്റൻ നീലത്തിമിംഗിലം തീരത്തടിഞ്ഞു
Jun 14, 2025, 3:25 pm GMT+0000
കൂട്ടുകാരുമായി കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
Jun 14, 2025, 3:10 pm GMT+0000
ശബരിമലയിൽ മിഥുനമാസ പൂജകൾക്കായി നട തുറന്നു; സന്നിധാനത്ത് ശക്തമായ മഴ ...
Jun 14, 2025, 2:52 pm GMT+0000