കുറ്റ്യാടിയിൽ യുഡിഎഫ് കുതിപ്പ്; 12-ാം റൗണ്ടിൽ പാറക്കൽ അബ്ദുള്ളയ്ക്ക് 9,537 വോട്ടിന്റെ ലീഡ്

news image
May 4, 2026, 8:08 am GMT+0000 payyolionline.in

കുറ്റ്യാടി നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി പാറക്കൽ അബ്ദുള്ള വ്യക്തമായ ആധിപത്യം തുടരുന്നു. ആകെ 16 റൗണ്ടുകളുള്ള വോട്ടെണ്ണലിൽ, 12 റൗണ്ടുകൾ പിന്നിടുമ്പോൾ എതിരാളികളെക്കാൾ വ്യക്തമായ മുൻതൂക്കമാണ് അദ്ദേഹം കൈവരിച്ചിരിക്കുന്നത്.

നിലവിലെ വോട്ട് നില :

പാറക്കൽ അബ്ദുള്ള (IUML/UDF): 66,795 (+9,537)

കെ. പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ (CPI(M)/LDF): 57,258 (-9,537)

രാമദാസ് മണലേരി (BJP/NDA): 9,226 (-57,569)

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe