ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ ഈ മാസം 31 ന് ദില്ലിയിൽ ഇന്ത്യ സഖ്യം റാലി നടത്തും. കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിനെതിരെയാണ് റെയ്ഡ്. തെരഞ്ഞെടുപ്പ് കാലത്തെ അറസ്റ്റും റെയ്ഡും നിരീക്ഷിക്കാൻ സമിതി വേണമെന്ന് ഇന്ത്യ സഖ്യം ആവശ്യപ്പെടുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനോ കമ്മീഷന് കീഴിലുള്ള പ്രത്യേക സമിതിയോ നിരീക്ഷിക്കണമെന്നാണ് ആവശ്യം. ഈ സമിതിയുടെ അംഗീകാരമില്ലാതെ അറസ്റ്റോ, റെയ്ഡോ അനുവദിക്കരുതെന്നും ഇന്ത്യ സഖ്യ നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് ഇന്ത്യ സഖ്യം സുപ്രീം കോടതിയെയും സമീപിക്കും. അതിനിടെയാണ് എഎപി ദില്ലി നിയമസഭാംഗം ഗുലാബ് സിങ് യാദവിന്റെ വീട്ടിൽ ഇഡി സംഘം പരിശോധന തുടങ്ങിയത്.
- Home
- Latest News
- കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ എഎപി എംഎൽഎയുടെ വീട്ടിൽ റെയ്ഡ്; 31 ന് ദില്ലിയിൽ ഇന്ത്യ സഖ്യത്തിന്റെ റാലി
കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ എഎപി എംഎൽഎയുടെ വീട്ടിൽ റെയ്ഡ്; 31 ന് ദില്ലിയിൽ ഇന്ത്യ സഖ്യത്തിന്റെ റാലി
Share the news :
Mar 23, 2024, 5:06 am GMT+0000
payyolionline.in
കട്ടപ്പനയില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദ്ദനം
ആര്‍സി ബുക്കും ലൈസൻസുകളും കിട്ടും; അടുത്ത ആഴ്ച മുതല്‍ വിതരണം
Related storeis
യു.കെയിലെ മലയാളി നഴ്സിന് ജോലിക്കിടെ കത്രിക കൊണ്ട് കുത്തേറ്റു; രോഗിയ...
Jan 15, 2025, 12:40 pm GMT+0000
സെക്രട്ടറിയേറ്റിനു മുന്നിലെ പിണറായിയുടെ ഫ്ലക്സ്; രൂക്ഷ വിമർശനവുമായി...
Jan 15, 2025, 12:30 pm GMT+0000
വനനിയമ ഭേദഗതി ഉപേക്ഷിച്ച് സര്‍ക്കാര്‍; മുന്നോട്ടില്ലെന്ന് മുഖ്യമന്...
Jan 15, 2025, 12:15 pm GMT+0000
റേഷൻ വിതരണം: വടകരയിൽ ലോറിക്കാർക്ക് സിവിൽ സപ്ലൈസ് നൽകാനുള്ളത് കുടിശി...
Jan 15, 2025, 12:04 pm GMT+0000
എം.എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുനൽകും; മകളുടെ ഹ...
Jan 15, 2025, 10:43 am GMT+0000
നിയമസഭ സമ്മേളനം: ജനുവരി 17 മുതൽ മാർച്ച് 28 വരെ ആകെ 27 ദിവസം
Jan 15, 2025, 10:42 am GMT+0000
More from this section
മദ്യപിക്കുന്ന ജീവനക്കാർക്കെതിരെ കടുത്ത നടപടിക്ക് കെ.എസ്.ആർ.ടി.സി
Jan 15, 2025, 10:13 am GMT+0000
സ്മൃതി ഇറാനിക്ക് പുതിയ സ്ഥാനം നൽകി കേന്ദ്രസർക്കാർ; പിഎംഎംഎൽ കൗൺസിലി...
Jan 15, 2025, 9:32 am GMT+0000
ഇനി വാ തുറക്കരുതെന്ന് ബോബിയോട് പറഞ്ഞു; മുന്നറിയിപ്പ് നൽകിയെന്ന് അ...
Jan 15, 2025, 9:30 am GMT+0000
ലക്ഷദ്വീപ് തീരത്ത് നിന്നും 1526 കോടിയുടെ ഹെറോയിൻ പിടിച്ച കേസ്: മുഴു...
Jan 15, 2025, 8:24 am GMT+0000
വിദ്വേഷ പരാമർശത്തിൽ പി സി ജോർജിന് മുൻകൂർ ജാമ്യം
Jan 15, 2025, 8:23 am GMT+0000
എടക്കരയിൽ കാട്ടാന ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടു; ആക്രമണത്തിനിര...
Jan 15, 2025, 7:26 am GMT+0000
മാപ്പ് ചോദിച്ച് ബോബി ചെമ്മണ്ണൂർ; ഉത്തരവ് ജയിലിലെത്തിക്കാൻ വൈകിയെന്...
Jan 15, 2025, 7:00 am GMT+0000
‘കുംഭമേളയിൽ പങ്കെടുക്കാനായി ഇന്ത്യയിലേക്ക് പോകണം’; സ്റ്...
Jan 15, 2025, 6:55 am GMT+0000
കാമുകനൊപ്പം ചേർന്ന് മകളെയും ഭർതൃമാതാവിനെയും കൊന്നു; ആറ്റിങ്ങൽ ഇരട്ട...
Jan 15, 2025, 6:05 am GMT+0000
നാടകം കളിക്കരുതെന്ന് ബോബി ചെമ്മണ്ണൂരിനോട് കോടതി; ജാമ്യം റദ്ദാക്കുമ...
Jan 15, 2025, 6:00 am GMT+0000
ഗോപന് സ്വാമിയുടെ സമാധി: പോസ്റ്റര്‍ അടിച്ചത് മരണദിവസം
Jan 15, 2025, 5:31 am GMT+0000
മട്ടാഞ്ചേരി സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പൊലീസ് സ്റ്റേഷൻ
Jan 15, 2025, 4:56 am GMT+0000
ജാമ്യം കിട്ടിയിട്ടും ജയിലിൽ തുടർന്ന ബോബി ചെമ്മണ്ണൂരിന് കുരുക്ക്; സ്...
Jan 15, 2025, 4:52 am GMT+0000
കൊണ്ടോട്ടിയിലെ നവ വധുവിന്റെ മരണത്തില്‍ ഭര്‍ത്താവിന്റെ കുടുംബത്തിന...
Jan 15, 2025, 3:50 am GMT+0000
30 ലക്ഷം നൽകണം; ബിഹാർ മന്ത്രിക്ക് ലോറൻസ് ബിഷ്ണോയിയുടെ ഭീ...
Jan 15, 2025, 3:45 am GMT+0000