പയ്യോളി : മുൻ രാഷ്ടപതി ശ്രി കെ ആർ നാരായണൻ്റെ ചരമവാർഷിക ദിനത്തിൽ പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആദിമുഖ്യൽ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.
മണ്ഡലം പ്രസിഡണ്ട് മുജേഷ് ശാസ്ത്രി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് കെ ടി വിനോദൻ ഉദ്ഘാടനം ചൈയ്തു പി എം അഷ്റഫ് , സബീഷ് കുന്നങ്ങോത്ത് , ഇ കെ ബിജു, കെ വി കരുണാകരൻ, കിഴക്കയിൽ അശോകൻ ഷിജേഷ് വി പി തുടങ്ങിയവർ സംസാരിച്ചു
