കൊച്ചി: കെ.എസ്.ആർ.ടി.സി സർവിസുള്ള ദേശസാത്കൃത റൂട്ടുകളിൽ 140 കിലോമീറ്ററിലധികം ഓടുന്ന സ്വകാര്യ ഓർഡിനറി ബസുകൾക്ക് പെർമിറ്റ് പുതുക്കിനൽകേണ്ടതില്ലെന്ന് ഹൈകോടതി. 140 കി.മീ. ദൂരപരിധി പാലിക്കാതെതന്നെ പെർമിറ്റ് നൽകാമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെ കെ.എസ്.ആർ.ടി.സി നൽകിയ അപ്പീലിലാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. 241 സ്വകാര്യ ഓർഡിനറി ബസ് പെർമിറ്റുകളാണ് നിലവിൽ 140 കിലോമീറ്ററിലധികം ദൂരപരിധിയിൽ അനുവദിച്ചിട്ടുള്ളത്. 2009 മേയ് ഒമ്പതിനുമുമ്പ് പെർമിറ്റുള്ള സ്വകാര്യ സർവിസുകാർക്ക് പെർമിറ്റ് പുതുക്കിനൽകണമെന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്.
- Home
- Latest News
- കെ.എസ്.ആർ.ടി.സി റൂട്ടിൽ ദീർഘദൂര സ്വകാര്യ ബസ് വേണ്ട
കെ.എസ്.ആർ.ടി.സി റൂട്ടിൽ ദീർഘദൂര സ്വകാര്യ ബസ് വേണ്ട
Share the news :
Jan 18, 2026, 2:28 am GMT+0000
payyolionline.in
എളുപ്പത്തിൽ ഒരു ഹെൽത്തി ചീസി എഗ് റോൾ ചെയ്താലോ?
കെഎസ്ഇബിയിലെ അഴിമതിക്കു പൂട്ടിട്ട് വിജിലൻസ്; ‘ഓപ്പറേഷന് ഷോര്‍ട്ട് സര്‍ക്യൂട് ..
Related storeis
ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനകീയ മുന്നേറ്റം; 24 മണിക്കൂർ അഖിലേന്ത്യാ ...
Feb 12, 2026, 3:45 am GMT+0000
രാജ്യം പണിമുടക്കിലേക്ക്; കേരളവും നിശ്ചലമാകും; അവശ്യ സർവീസുകളെ ഒഴിവാ...
Feb 11, 2026, 5:33 pm GMT+0000
പ്രണയദിന മധുരമൊരുക്കാൻ സപ്ലൈകോ; ഫെബ്രുവരി 14 ന് ഒരുകിലോ പഞ്ചസാരയ്ക്...
Feb 11, 2026, 3:04 pm GMT+0000
ലോറിയിൽ കിടന്നുറങ്ങിയ ഡ്രൈവറുടെ മുഖം കടിച്ച് കീറി തെരുവ് നായ
Feb 11, 2026, 2:53 pm GMT+0000
സ്വര്‍ണവില കുതിപ്പില്‍…..! രാവിലെ കുറഞ്ഞു, വൈകീട്ട് കൂടി; പവന...
Feb 11, 2026, 2:16 pm GMT+0000
ദേശീയപണിമുടക്ക്: കെ.എസ്.ആർ.ടി.സി സർവിസ് മുടക്കരുതെന്ന് സർക്കുലർ
Feb 11, 2026, 2:01 pm GMT+0000
More from this section
പോർട്ട് സിറ്റിയായി മാറാൻ ബേപ്പൂർ; തുറമുഖം പിപിപി മാതൃകയിൽ വികസിപ്പി...
Feb 11, 2026, 9:54 am GMT+0000
‘നോക്കി വോട്ട് ചെയ്യുക മക്കളേ… ജനാധിപത്യം നിലനിൽക്കാൻ കാരണം ...
Feb 11, 2026, 9:17 am GMT+0000
ദീപക് ആത്മഹത്യ ചെയ്ത കേസ്: ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം
Feb 11, 2026, 9:12 am GMT+0000
കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം: നിയമനിർമാണം പരിഗണനയിലെന്ന് മന്ത്രി...
Feb 11, 2026, 7:52 am GMT+0000
ഈ നമ്പർ സേവ് ചെയ്തോളു, കറണ്ടുപോയാൽ ഇനി പരാതി വാട്സാപ്പിലൂടെ അറിയിക്...
Feb 11, 2026, 7:45 am GMT+0000
ഫെബ്രുവരി 12-ന് നടത്താനിരുന്ന ഓണ്‍ലൈൻ പരീക്ഷ മാറ്റി പി.എസ്.സി
Feb 11, 2026, 7:23 am GMT+0000
ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ….
Feb 11, 2026, 6:36 am GMT+0000
150 രൂപ മാത്രം, 25 ലക്ഷത്തോളം തൊഴിലാളികൾക്ക് അഞ്ചു ലക്ഷം രൂപയുടെ അട...
Feb 11, 2026, 6:24 am GMT+0000
വിദേശത്തുനിന്ന് വരുന്നവര്‍ ശ്രദ്ധിക്കുക; ബാഗേജ് നിയമങ്ങള്‍ പരിഷ്കരി...
Feb 11, 2026, 5:22 am GMT+0000
സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷക്ക് ഇനി ഓൺ സ്ക്രീൻ മാർക്കിങ്
Feb 11, 2026, 5:08 am GMT+0000
പാൻ കാർഡ് നിബന്ധനകളിൽ വൻ മാറ്റം; സാധാരണക്കാർക്ക് ആശ്വാസമായി പുതിയ ഇ...
Feb 11, 2026, 4:46 am GMT+0000
ദേശീയ ഗാനത്തിന് പിന്നാലെ വന്ദേ മാതരം പാടണം; പുതിയ മാർഗ്ഗരേഖ പുറത്തി...
Feb 11, 2026, 4:23 am GMT+0000
പകൽ 10 മണി മുതൽ 3 മണി വരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കരുത്; ജാഗ്രതാന...
Feb 11, 2026, 4:15 am GMT+0000
ചെറുവണ്ണൂരിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ഗുഡ്സ് ഇടിച്ച്തെറിപ്പിച...
Feb 10, 2026, 4:03 pm GMT+0000
അടുത്ത വർഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12മുതൽ
Feb 10, 2026, 2:46 pm GMT+0000
