ഇടുക്കി: ആന്ധ്ര പ്രദേശിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച ഒരു കുടുംബത്തിലെ നാല് പേർ അറസ്റ്റിൽ ചെയ്തു. അച്ഛനും അമ്മയും രണ്ട് മക്കളുമാണ് തമിഴ്നാട്ടിൽ പിടിയിലായത്. ഇവരിൽ നിന്ന് 46.5 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ആന്ധ്ര പ്രദേശിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതായി തമിഴ്നാട് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കമ്പം ബൈപ്പാസ് റോഡിൽ വാഹന പരിശോധന നടത്തുകയായിരുന്നു.ഈ സമയം ആന്ധ്ര പ്രദേശ് രജിസ്ട്രേഷനിലുള്ള ഒരു ആഡംബര കാർ എത്തി. കാറിൽ രാജേഷ് കണ്ണൻ, ഭാര്യ ബില്ലി രാമലക്ഷ്മി, രണ്ട് ആൺമക്കൾ എന്നിവരാണ് ഉണ്ടായിരുന്നത്. വാഹനം വിശദമായി പരിശോധിച്ചപ്പോൾ കഞ്ചാവ് കണ്ടെത്തി. തുടർന്ന് പ്രതികളെയും കഞ്ചാവും കടത്തിന് ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. തേനി ജില്ലയിലെ ചിലരുമായി ചേർന്നാണ് ഇവർ കഞ്ചാവ് കടത്തിയതെന്ന് പ്രതികൾ പൊലീസിനോട് വെളിപ്പെടുത്തി. ഇതനുസരിച്ച് സംഘത്തിലെ മറ്റ് അംഗങ്ങൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. പിടിച്ചെടുത്ത കഞ്ചാവിന്റെ വില ഏകദേശം അഞ്ച് ലക്ഷം രൂപയാണെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
- Home
- Latest News
- കേരളത്തിലേക്ക് കാറിൽ വന്ന അച്ഛനും അമ്മയും 2 മക്കളും; സർവ സന്നാഹങ്ങളുമായി കാത്തുനിന്നത് പൊലീസ്; കമ്പത്ത് കഞ്ചാവ് പിടിച്ചു
കേരളത്തിലേക്ക് കാറിൽ വന്ന അച്ഛനും അമ്മയും 2 മക്കളും; സർവ സന്നാഹങ്ങളുമായി കാത്തുനിന്നത് പൊലീസ്; കമ്പത്ത് കഞ്ചാവ് പിടിച്ചു
Share the news :
Oct 25, 2025, 3:23 pm GMT+0000
payyolionline.in
കെഎസ്ആര്‍ടിസിബസ് ഏതുവഴി എപ്പോള്‍ ഓടണമെന്ന് തീരുമാനിക്കാന്‍ എഐ; 3 മാസത്തിനുള്ള ..
ഫോട്ടോ എടുക്കാനായി മാല ഊരിവാങ്ങി, പിന്നെ കടന്നുകളഞ്ഞു, കടയുടമയുടെ സ്വർണമാല കവ ..
Related storeis
സി.പി.എമ്മിന് തിരിച്ചടി; വൈഷ്ണ സുരേഷിനെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്ത...
Nov 17, 2025, 10:50 am GMT+0000
തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ചലച്ചിത്ര താരങ്ങൾക്കും ബോ...
Nov 17, 2025, 10:45 am GMT+0000
ബംഗ്ലാദേശ് പ്രക്ഷോഭം: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ
Nov 17, 2025, 10:42 am GMT+0000
ശബരിമല തീർഥാടകരുടെ വാഹനം നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു; പരുക്കേ...
Nov 17, 2025, 10:06 am GMT+0000
സാങ്കേതികത്വം പറഞ്ഞ് 24 വയസുള്ള കുട്ടിയെ മത്സരിപ്പിക്കാതെ ഇരിക്കരുത...
Nov 17, 2025, 9:41 am GMT+0000
ടിപി വധക്കേസ് ഒരു കൊലപാതകക്കേസ് ആണ്, എങ്ങനെ പെട്ടെന്ന് ജാമ്യം നൽകുമ...
Nov 17, 2025, 9:14 am GMT+0000
More from this section
പമ്പയില്‍ മുങ്ങുമ്പോള്‍ മൂക്കില്‍ വെള്ളം കയറരുതെന്ന് ആരോഗ്യവകുപ്പ്
Nov 17, 2025, 8:02 am GMT+0000
പെന്ഷന് വിതരണം വ്യാഴാഴ്ച മുതല്‍
Nov 17, 2025, 7:59 am GMT+0000
ചാർജർ അമിതമായി ചൂടാകുന്നുണ്ടോ? നിങ്ങളുടെ ചാർജർ വ്യാജനാണോ എന്ന് കണ്ട...
Nov 17, 2025, 7:58 am GMT+0000
ദില്ലി സ്ഫോടനം ; ഭീകരവാദികള്‍ ലക്ഷ്യമിട്ടത് മുംബൈ രീതിയില്‍ ഉള്ള സ്...
Nov 17, 2025, 7:02 am GMT+0000
ഹണി ട്രാപ്പിൽ യുവ വ്യവസായിയുടെ ആത്മഹത്യ; യുവതിയും ഭ...
Nov 17, 2025, 6:57 am GMT+0000
തദ്ദേശ തെരഞ്ഞെടുപ്പ്; ജില്ലയില്‍ 26.8 ലക്ഷം വോട്ടര്‍മാര്‍
Nov 17, 2025, 6:37 am GMT+0000
ഇന്നും സ്വർണവില കുറഞ്ഞു
Nov 17, 2025, 6:23 am GMT+0000
ഡോക്ടറെന്ന വ്യാജേന യുവതിയെ പീഡിപ്പിച്ച് പണം തട്ടിയ യുവാവ് പിടിയിൽ
Nov 17, 2025, 5:49 am GMT+0000
കോഴിക്കോട് മലാപറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി; നിരവധി വീടുകളില്‍ വെ...
Nov 17, 2025, 5:46 am GMT+0000
സൗദിയിൽ ഇന്ത്യൻ ഉംറ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ട് 42 മരണം; ഒരാൾ...
Nov 17, 2025, 5:33 am GMT+0000
തദ്ദേശ തെരഞ്ഞെടുപ്പ് : എ ഐ പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം
Nov 17, 2025, 5:17 am GMT+0000
ആലുവയിൽ ട്രെയിനിനും ട്രാക്കിനും ഇടയിലേക്ക് വീണ യാത്രക്കാരന്റെ കാലറ്റു
Nov 17, 2025, 4:37 am GMT+0000
കണ്ണൂരിൽ നായാട്ടിനിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവം: സ്വയം വെടിയേറ...
Nov 17, 2025, 4:34 am GMT+0000
ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് കത്തി; 42 ഇന്‍...
Nov 17, 2025, 4:22 am GMT+0000
ട്രെയിൻ യാത്രയ്ക്കിടെ തട്ടിയത് കൊയിലാണ്ടി സ്വദേശികളുടെ 50 ലക്ഷത്തിന...
Nov 16, 2025, 3:18 pm GMT+0000
