തിരുവനന്തപുരം > കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപകമായി നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യതണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക് പടിഞ്ഞാറൻ അറബിക്കടലിലെ അസ്ന ചുഴലിക്കാറ്റ് തീവ്ര ന്യൂന മർദ്ദമായി ശക്തി കുറഞ്ഞു. കിഴക്കൻ വിദർഭക്കും തെലുങ്കാനക്കും മുകളിലായി തീവ്ര ന്യുന മർദ്ദം സ്ഥിതി ചെയ്യുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ശക്തി കൂടിയ ന്യുന മർദ്ദമായി മാറാൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി ഒറ്റപെട്ട സ്ഥലങ്ങളിൽ സെപ്റ്റംബർ 2-4 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
- Home
- Latest News
- കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപക മഴയ്ക്ക് സാധ്യത
കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപക മഴയ്ക്ക് സാധ്യത
Share the news :
Sep 2, 2024, 8:07 am GMT+0000
payyolionline.in
എഡിജിപി അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ അന്വേഷണമുണ്ടാകും: മുഖ്യമന്ത്രി
തച്ചൻകുന്നിലെ ആദ്യകാല ടാക്സി ഡ്രൈവർ കണ്ണോത്ത് കുട്ടികൃഷ്ണൻ അന്തരിച്ചു
Related storeis
അല്ലു അർജുൻ പൊലീസ് സ്റ്റേഷനിൽ ഹാജരായി
Jan 6, 2025, 4:16 am GMT+0000
അൻവർ പിടികിട്ടാപ്പുള്ളിയല്ല, എം.എൽ.എയാണ്; ഭീകരാന്തരീക്ഷം സൃഷ്ടിച്ച്...
Jan 6, 2025, 4:14 am GMT+0000
അനിശ്ചിതകാല നിരാഹാരം: പ്രശാന്ത് കിഷോറിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
Jan 6, 2025, 3:59 am GMT+0000
വെള്ളാപ്പള്ളി നടേശനെ ആശുപത്രിയിൽ സന്ദർശിച്ച് മുഖ്യമന്ത്രി
Jan 6, 2025, 3:58 am GMT+0000
ഹണി റോസിനെതിരെ സ്ത്രീവിരുദ്ധ കമന്റ്; ഒരാള്‍ അറസ്റ്റില്‍, 30 പേർക്കെ...
Jan 6, 2025, 3:52 am GMT+0000
പിവി അൻവര്‍ ജയിലിൽ, 14 ദിവസത്തെ റിമാൻഡ്, ഇന്ന് ജാമ്യാപേക്ഷ നൽകുമെന്...
Jan 6, 2025, 3:23 am GMT+0000
More from this section
കറുത്ത ഷാളും ബാഗും കുടകളും വേണ്ട, എം.കെ. സ്റ്റാലിൻ പങ്കെടുത്ത പരിപാ...
Jan 5, 2025, 12:40 pm GMT+0000
മുംബൈ വിമാനത്താവളത്തിൽ 4 കോടി രൂപയുടെ കഞ്ചാവുമായി കോഴിക്കോട് സ്വദേശ...
Jan 5, 2025, 12:35 pm GMT+0000
ഇത്തിഹാദ് എയർവേയ്സിന്റെ ലാൻഡിംഗ് ഗിയറിന് തീപിടിച്ച് രണ്ട് ചക്രങ്...
Jan 5, 2025, 12:11 pm GMT+0000
സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത മരുന്നുകൾക്ക് നിരോധനം
Jan 5, 2025, 11:22 am GMT+0000
അവിവാഹിതര്‍ ഒന്നിച്ച് റൂം എടുക്കാന്‍ വരേണ്ട; പുത്തന്‍ നിയമവുമായി ഓയോ
Jan 5, 2025, 10:47 am GMT+0000
ശബരിമല; 4ജി ഇന്റർനെറ്റ് സേവനം ഒരുക്കി ബി.എസ്.എൻ.എൽ
Jan 5, 2025, 8:32 am GMT+0000
കോൺഗ്രസിന് ചില ചിട്ടവട്ടങ്ങളുണ്ട്; ആരെങ്കിലും പുകഴ്ത്തിയെന്ന് വെച്ച...
Jan 5, 2025, 8:30 am GMT+0000
എറണാകുളത്ത് ആക്രി കടയിൽ വൻ തീപിടിത്തം; തീയണയ്ക്കാൻ തീവ്രശ്രമം, ആളുക...
Jan 5, 2025, 8:29 am GMT+0000
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ; ഒരു പവന് ഇന്നത്തെ വിപണി വില 57,720 രൂപ
Jan 5, 2025, 8:25 am GMT+0000
അപകടങ്ങള്‍ക്കിടെയും ആശ്വാസ വാര്‍ത്ത! സംസ്ഥാനത്ത് വാഹനാപകടങ്ങളിലെ മര...
Jan 5, 2025, 8:21 am GMT+0000
പെരിയ ഇരട്ട കൊലക്കേസ്: 9 പ്രതികളെ വിയ്യൂരിൽ നിന്നും കണ്ണൂർ സെൻട്രൽ ...
Jan 5, 2025, 6:32 am GMT+0000
മുക്കാളി റെയിൽവേ സ്റ്റേഷനോടുള്ള അവഗണന: എഴിന് പാലക്കാട് റെയിൽവെ ഡിവ...
Jan 5, 2025, 6:19 am GMT+0000
വടകരയിൽ തിരക്കേറിയ ജോബ് ഫെസ്റ്റ്: ട്രാഫിക് തടസ്സങ്ങളും ആവശ്യമില്ലാത...
Jan 5, 2025, 6:14 am GMT+0000
അബുദാബി ബിഗ് ടിക്കറ്റ് ഭാഗ്യം ഇത്തവണയും മലയാളിക്ക്; പ്രവാസിക്ക് കിട...
Jan 5, 2025, 6:10 am GMT+0000
കോഴിക്കോട് എംഡിഎംഎയുമായി ഫറൂഖ് സ്വദേശി പിടിയില്‍
Jan 4, 2025, 3:19 pm GMT+0000