നന്തി ബസാർ: കേരള ഖാദി ബോർഡ് റിട്ട. ഉദ്യോഗസ്ഥൻ മൂടാടി ഒതയോത്ത് ശങ്കരൻ നായർ നിര്യാതനായി. പിതാവ് : പരേതനായ ചെറിയോമന നായർ. മാതാവ് : പരേതയായ അമ്മാളു അമ്മ. ഭാര്യ : അരയമ്പുതുക്കോട്ട് മീനാക്ഷി അമ്മ. മക്കൾ സുരേഷ് ബാബു, പ്രമോദ് (ജി.എച്ച് എസ് എസ് വളയം, മുൻ ഡി പി ഒ എസ് എസ് കെ ). മരുമക്കൾ : ഉഷാകുമാരി, ഷപ്നാ നായർ (SIAS വാഴയൂർ ).ചെറുമക്കൾ: വൈഷ്ണവ് (എച്ച് ഡി എഫ് സി ), നിഹാര,നിവേദിത. സഹോദരങ്ങൾ: പരേതനായ ഗോപാലൻ നായർ, പരേതയായ പാർവ്വതി അമ്മ, കല്യാണി അമ്മ. സഞ്ചയനം ഞായറാഴ്ച രാവിലെ 8 മണിക്ക് . സംസ്കാരം ഇന്ന് (04/06/2026) ഉച്ചക്ക് 3 മണിക്ക്.
കേരള ഖാദി ബോർഡ് റിട്ട. ഉദ്യോഗസ്ഥൻ മൂടാടി ഒതയോത്ത് ശങ്കരൻ നായർ നിര്യാതനായി
Jun 4, 2026, 4:49 am GMT+0000
payyolionline.in
കോഴിക്കോട് മെഡിക്കൽ കോളേജിൽ വൃക്കയിൽ കല്ലിന് ചികിത്സയ്ക്കെത്തിയ രോഗി മരിച്ചു; ..
ധവളപത്രം പുറത്തിറക്കി യുഡിഎഫ് സർക്കാർ; വിയോജിപ്പുമായി കെ എൻ ബാലഗോപാൽ, സർക്കാര ..
