കോഴിക്കോട് : കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ നയിക്കുന്ന കേരള യാത്ര ജനുവരി ഒന്നിനു കാസർകോട്ട് നിന്ന് ആരംഭിച്ച് 16നു തിരുവനന്തപുരത്ത് സമാപിക്കും. ‘മനുഷ്യർക്കൊപ്പം’ എന്നതാണു യാത്രയുടെ സന്ദേശം. ജനുവരി 6നു തമിഴ്നാട്ടിലെ നീലഗിരിയിൽ സ്നേഹയാത്രയും നടക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികത്തോട് അനുബന്ധിച്ചാണു യാത്ര. ഇബ്രാഹിം ഖലീൽ ബുഖാരി, പേരോട് അബ്ദുറഹ്മാൻ സഖാഫി എന്നിവർ ജാഥാ ഉപനായകരാണ്.ഒന്നിന് ഉച്ചയ്ക്ക് ഉള്ളാൾ സയ്യിദ് മദനി മഖാം സിയാറത്തോടെ യാത്രയ്ക്കു തുടക്കമാകും. മൂന്നിനു സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ.സുലൈമാൻ മുസല്യാരും കേരള യാത്ര സമിതി ചെയർമാൻ കെ.എസ്.ആറ്റക്കോയ തങ്ങളും ചേർന്നു കാന്തപുരത്തിനു പതാക കൈമാറും. 12നു തൊടുപുഴയിലും 13നു കോട്ടയത്തും യാത്രയെത്തും. 16നു വൈകുന്നേരം 5നു പുത്തരിക്കണ്ടം മൈതാനിയിൽ സമാപന സമ്മേളനം. വേർതിരിവുകൾ ഇല്ലാതെ എല്ലാവരെയും ചേർത്തുപിടിക്കുക എന്ന ആശയമാണ് യാത്ര മുന്നോട്ടു വയ്ക്കുന്നതെന്ന് കാന്തപുരം പറഞ്ഞു.
- Home
- Latest News
- കേരള മുസ്ലിം ജമാഅത്ത് കേരളയാത്ര ഒന്നുമുതൽ; നയിക്കുന്നത് കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ
കേരള മുസ്ലിം ജമാഅത്ത് കേരളയാത്ര ഒന്നുമുതൽ; നയിക്കുന്നത് കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ
Share the news :
Dec 30, 2025, 11:43 am GMT+0000
payyolionline.in
ആശുപത്രിയിൽ എത്തിയ പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാൻ ശ്രമം; ..
പണം നൽകാൻ വൈകിയതിന് യുവതിയെ ബസിൽ നിന്ന് ഇറക്കി വിട്ടസംഭവം; കെഎസ്ആർടിസി കണ്ടക് ..
Related storeis
പണം നൽകാൻ വൈകിയതിന് യുവതിയെ ബസിൽ നിന്ന് ഇറക്കി വിട്ടസംഭവം; കെഎസ്ആർട...
Dec 30, 2025, 12:08 pm GMT+0000
ആശുപത്രിയിൽ എത്തിയ പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിക്...
Dec 30, 2025, 11:23 am GMT+0000
ഗാന്ധി പ്രതിമയ്ക്കുമേൽ യുവാവിന്റെ പരാക്രമം; പ്രതിമയുടെ ചെകിട്ടത്തടി...
Dec 30, 2025, 11:14 am GMT+0000
വിദേശ വിപണി കീഴടക്കാന്‍ ഇന്ത്യന്‍ വൈന്‍; ഞാവല്‍പ്പഴ വൈന്‍ ഇനി അമേരി...
Dec 30, 2025, 11:11 am GMT+0000
മാപ്പിളപ്പാട്ട് ഗായകൻ റസാഖ് മൂരാട് അന്തരിച്ചു
Dec 30, 2025, 11:04 am GMT+0000
40ൽ38 മാർക്ക് കിട്ടിയിട്ടും അധ്യാപകന് ബോധിച്ചില്ല, പത്താം ക്ലാസ് വി...
Dec 30, 2025, 10:55 am GMT+0000
More from this section
പുറക്കാട് സി കുഞ്ഞബ്ദുള്ള അന്തരിച്ചു
Dec 30, 2025, 8:02 am GMT+0000
വിവാഹത്തിൽ പങ്കെടുത്ത് മടങ്ങവേ മർദനം; യുവാവിന് പരുക്ക്, കഴിഞ്ഞവർഷത്...
Dec 30, 2025, 6:58 am GMT+0000
ബൈക്കിൽ സാരി കുടുങ്ങി മറിഞ്ഞ് അമ്മ മരിച്ചു, മകന് ഗുരുതര പരുക്ക്; ബൈ...
Dec 30, 2025, 6:48 am GMT+0000
‘ഹലോ മന്ത്രിയല്ലേ…അവധിക്കാലത്ത് കളിക്കാൻ പറ്റുന്നില്ല, ...
Dec 30, 2025, 6:36 am GMT+0000
മുയിപ്പോത്ത് അപ്പാം കുഴി മീത്തൽ ജാനു അന്തരിച്ചു
Dec 30, 2025, 6:20 am GMT+0000
കോഴിക്കോട് പെൺകുട്ടിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച കേസ്; രണ്ട് പേർ...
Dec 30, 2025, 5:08 am GMT+0000
മകര വിളക്ക്; ശബരിമല നട ഇന്ന് തുറക്കും; പ്രവേശനം 30,000 പേര്‍ക്ക്
Dec 30, 2025, 4:56 am GMT+0000
വേടന്റെ പരിപാടി കാണാൻ പാളം മുറിച്ചുകടന്ന യുവാവ് ട്രെയിൻ തട്ടി മരിച്ചു
Dec 30, 2025, 4:23 am GMT+0000
വടകരയിൽ നാടിനെ നടുക്കിയ സംഭവം; രണ്ടര മണിക്കൂർ മൂസ കുഴിയിൽ കിടന്നു, ...
Dec 30, 2025, 4:22 am GMT+0000
പുതുവത്സരാഘോഷം; ജില്ലയിൽ സുരക്ഷ ശക്തമാക്കും
Dec 30, 2025, 4:20 am GMT+0000
എറണാകുളം ബ്രോഡ് വേയിൽ തീപിടുത്തം; 12 ഓളം കടകൾ കത്തി നശിച്ചു
Dec 30, 2025, 4:10 am GMT+0000
വടകരയിൽ കലുങ്ക് കുഴിയിൽ വീണു മരിച്ച മൂസയുടെ പോസ്റ്റ്മോർട്ടം ഇന്ന് ;...
Dec 30, 2025, 4:08 am GMT+0000
താമരശ്ശേരി ചുരത്തിൽ ജനുവരി 5 മുതൽ കൂടുതൽ ഗതാഗത നിയന്ത്രണം
Dec 30, 2025, 3:29 am GMT+0000
പട്ടാപ്പകൽ വീട്ടിൽ കയറി കത്തികാട്ടി അഞ്ചംഗ സംഘത്തിന്റെ കവർച്ച; ഒരാൾ...
Dec 30, 2025, 3:25 am GMT+0000
കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിലെ പുഴയില്‍ ഒന്നാം ക്ലാസുകാരി മ...
Dec 30, 2025, 3:20 am GMT+0000
