കൊച്ചി: കാക്കനാട് സ്മാർട്ട് സിറ്റി പദ്ധതി പ്രദേശത്ത് നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ ഇരുമ്പ് ഗോവണി തകർന്നുവീണ് അപകടം. ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. കമ്പികൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു തൊഴിലാളി. വളരെ ശ്രമപ്പെട്ടാണ് ഇയാളെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്. ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽപ്പെട്ട മറ്റു മൂന്നുപേരെ രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്. കെട്ടിടത്തിന്റെ വശത്തായി ഇരുമ്പ് കമ്പികൾ ഉപയോഗിച്ച് നിർമിച്ച ഗോവണിയാണു തകർന്നുവീണത്.
- Home
- Latest News
- കൊച്ചിയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ ഇരുമ്പ് ഗോവണി തകർന്നു: ഒരു തൊഴിലാളി മരിച്ചു
കൊച്ചിയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ ഇരുമ്പ് ഗോവണി തകർന്നു: ഒരു തൊഴിലാളി മരിച്ചു
Share the news :

May 6, 2024, 6:04 am GMT+0000
payyolionline.in
മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹര്‍ജി കോടതി തള്ളി
ദില്ലിയില്‍ ‘നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട ..
Related storeis
വീട്ടുമുറ്റത്ത് 80 കഞ്ചാവ് ചെടികൾ, വീട്ടിനുള്ളിൽ ഉണക്ക കഞ്ചാവ്, കഞ്...
Feb 27, 2025, 5:08 am GMT+0000
സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്; വേനൽമഴ നാളെയെത്തും,...
Feb 27, 2025, 4:58 am GMT+0000
കളിക്കുന്നതിനിടെ സഹോദരിയോട് പിണങ്ങി മുറിയിൽ കയറി വാതിലടച്ചു; 10 വയസ...
Feb 27, 2025, 4:21 am GMT+0000
രാജ്യത്തെ എല്ലാ പൗരന്മാർക്കും സാർവത്രിക പെൻഷൻ പദ്ധതി; കേന്ദ്രസർക്കാ...
Feb 27, 2025, 4:16 am GMT+0000
കെപിസിസി അധ്യക്ഷ സ്ഥാനം: ഡിസിസികളിലും അഴിച്ചുപണി സാധ്യത, യുവാക്കൾ വ...
Feb 27, 2025, 4:13 am GMT+0000
മലപ്പുറത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് റോഡിന് കുറുകെ മറിഞ്ഞു; ന...
Feb 26, 2025, 2:53 pm GMT+0000
More from this section
ജമ്മു കാശ്മീരിൽ സൈനിക വാഹനത്തിന് നേരെ വെടിവെപ്പ്
Feb 26, 2025, 10:45 am GMT+0000
കേരളത്തിന് ആശ്വാസം, ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു; വേനൽ മഴ വെള്...
Feb 26, 2025, 10:43 am GMT+0000
‘ആക്രമിക്കാൻ ശ്രമിച്ചാൽ വീട്ടിൽ കയറി അടിച്ച് തല പൊട്ടിക്കും&...
Feb 26, 2025, 10:07 am GMT+0000
കുപ്പിയുടെ കാര്യത്തിൽ കടുപ്പിച്ച് കേന്ദ്രം, ഏപ്രിൽ ഒന്ന് മുതൽ പുനരു...
Feb 26, 2025, 9:51 am GMT+0000
നാലാം ക്ലാസുകാരി വീട്ടിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ; സംഭവം ത...
Feb 26, 2025, 9:36 am GMT+0000
പ്രാഥമിക പരീക്ഷ ജൂണ്‍ 14ന്, മലയാളത്തിലും പരീക്ഷ എഴുതാം; കേരള അഡ്മിന...
Feb 26, 2025, 9:08 am GMT+0000
കീശ കാലിയാവാതെ തന്നെ ഏത് പഴയ വീടും പുതിയതാക്കാം ; ഈ നിറങ്ങൾ നൽകൂ &...
Feb 26, 2025, 9:06 am GMT+0000
കുട്ടികളുടെ വ്യക്തിത്വ വൈകല്യങ്ങളുടെ കാരണം മാതാപിതാക്കളോ? – ...
Feb 26, 2025, 8:50 am GMT+0000
ബാങ്ക് ഓഫ് ബറോഡയില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം; ആകെ 4000 ഒഴിവ...
Feb 26, 2025, 8:33 am GMT+0000
ഐ ഫോൺ 16ന് വമ്പൻ ഓഫർ! ഇപ്പോൾ വാങ്ങിയാൽ കാത്തിരിക്കുന്നത് ലാഭം!
Feb 26, 2025, 8:09 am GMT+0000
കോഴിക്കോട് കാവുമന്ദത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക്...
Feb 26, 2025, 7:53 am GMT+0000
കണ്ണൂർ മെഡി. കോളജ് കാമ്പസില്‍ തീപിടിത്തം
Feb 26, 2025, 7:49 am GMT+0000
നാദാപുരത്ത് എംഡിഎംഎയുമായി യുവാവ് പിടിയില്‍
Feb 26, 2025, 7:16 am GMT+0000
പയ്യോളി ബസ്സ്റ്റാന്റിൽ യാത്രക്കാർക്ക് കുടിവെള്ള സൗകര്യം ഒരുക്കി ഡിവ...
Feb 26, 2025, 6:42 am GMT+0000
അഫ്സാന്റെ മൃതദേഹത്തിന് ചുറ്റും 500ന്റെ നോട്ട് വിതറി അഫാൻ; ആശുപത്...
Feb 26, 2025, 6:38 am GMT+0000