തൃശൂര്‍: കൊടുങ്ങല്ലൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൺട്രോൾ റൂമിലെ എസ്.ഐ റാങ്കുള്ള ഡ്രൈവർ മേത്തല എൽത്തുരുത്ത് സ്വദേശി 55 വയസുള്ള രാജുവാണ് മരിച്ചത്. ഇന്ന് രാത്രി ഏഴ് മണിയോടെയാണ് സംഭവം. കൊടുങ്ങല്ലൂരിലെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ രാജുവിനെ കണ്ടെത്തുകയായിരുന്നു. പൊലീസെത്തി തുടര്‍നടപടി സ്വീകരിച്ചു. മരണകാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
- Home
- Latest News
- കൊടുങ്ങല്ലൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കൊടുങ്ങല്ലൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Share the news :
Feb 1, 2024, 4:43 pm GMT+0000
payyolionline.in
പമ്പാനദിയിൽ യുവാവ് മുങ്ങി മരിച്ചു
ബിജെപി നേതൃത്വം പറഞ്ഞാൽ കേരളത്തിൽ എവിടെയും മത്സരിക്കും: പി.സി ജോർജ്
Related storeis
കര്‍ണാടകയിൽ ഇടിമിന്നലിൽ 4 മരണം; ഏഴ് പേര് ചികിത്സയിൽ
Sep 23, 2024, 5:33 pm GMT+0000
അന്ന സെബാസ്റ്റ്യനെ അപമാനിച്ചെന്ന ആരോപണം നിഷേധിച്ച് ധനമന്ത്രി, പറഞ്ഞ...
Sep 23, 2024, 5:26 pm GMT+0000
വിവാദ ഡയറിയിൽ നിന്ന് നെയ് വാങ്ങിയിട്ടില്ലെന്ന് മിൽമ
Sep 23, 2024, 4:14 pm GMT+0000
ആലപ്പുഴ ഡിപ്പോയിൽ കെഎസ്ആര്‍ടിസി വനിത കണ്ടക്ടറുടെ ടിക്കറ്റ് റാക്കും ...
Sep 23, 2024, 3:53 pm GMT+0000
കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ പ്രൊഡക്ഷൻ കൺട്രോളറെ മരിച്ച നിലയിൽ കണ...
Sep 23, 2024, 3:45 pm GMT+0000
ഷിരൂർ തെരച്ചലിൽ നിർണായക കണ്ടെത്തൽ; അർജുന്റെ ലോറിയുടെ ഭാഗം കണ്ടെത്ത...
Sep 23, 2024, 3:35 pm GMT+0000
More from this section
മലപ്പുറത്തേത് എംപോക്സിൻ്റെ പുതിയ വകഭേദം, കൂടുതൽ അപകടകാരിയെന്ന് കേന്...
Sep 23, 2024, 2:35 pm GMT+0000
ട്രസ്റ്റ് ചെയർമാൻ സ്ഥാനത്ത് നിന്ന് കെ കെ കർണനെ നീക്കിയ ഹൈക്കോടതി നട...
Sep 23, 2024, 2:02 pm GMT+0000
ഷിരൂരിൽ നാളെ റെഡ് അലര്‍ട്ട്; ഗംഗാവലി പുഴയിലെ തെരച്ചിൽ നിർത്തില്ല;...
Sep 23, 2024, 1:56 pm GMT+0000
പേജർ സ്ഫോടനം ഭീകരാക്രമണമെന്ന് മുൻ സി.ഐ.എ ഡയറക്ടർ
Sep 23, 2024, 12:49 pm GMT+0000
തിരുപ്പതി ലഡ്ഡു വിവാദം: തിരുമല ക്ഷേത്രത്തിൽ ശുദ്ധികലശം
Sep 23, 2024, 12:29 pm GMT+0000
ഗംഗാവലി പുഴയിൽ കണ്ടെത്തിയ അസ്ഥിയുടെ പരിശോധനാ ഫലം വന്നു; പ്രചാരണം തെ...
Sep 23, 2024, 12:12 pm GMT+0000
കൈകാലുകൾക്ക് സ്വാധീനക്കുറവുമായി എത്തി, രോഗം തിരിച്ചറിഞ്ഞു; തിരുവനന്...
Sep 23, 2024, 12:09 pm GMT+0000
മുംബൈയില്‍ വിമാന ലാൻഡിംഗിന് തൊട്ടുമുമ്പ് യുവതി 124 രഹസ്യ ക്യാപ്സ്...
Sep 23, 2024, 11:33 am GMT+0000
ചിരഞ്ജീവിയെ ഗിന്നസ് വേൾഡ് റെക്കോർഡ്സ് നല്കി ആദരിച്ചു
Sep 23, 2024, 11:26 am GMT+0000
മര്യാദ പാലിക്കണം; സൗദിയിൽ പൊതുസ്ഥലത്ത് ആളുകളെ ശല്യം ചെയ്താൽ 5,000 റ...
Sep 23, 2024, 11:18 am GMT+0000
ഗുണ്ട-പൊലീസ് ബന്ധം: സസ്പെൻഡ് ചെയ്ത ഡിവൈഎസ്പിമാരെ തിരിച്ചെടുത്തു
Sep 23, 2024, 11:14 am GMT+0000
വാൽപ്പാറയിൽ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു
Sep 23, 2024, 11:12 am GMT+0000
ഷിരൂരിൽ വീണ്ടും ലോറിയുടെ ഭാഗം കണ്ടെത്തി; 4 ചക്രങ്ങളോടുകൂടിയ പിന്‍ഭാ...
Sep 23, 2024, 10:40 am GMT+0000
പൊതുദർശന ഹാളിൽ നാടകീയ രംഗങ്ങൾ; മൃതദേഹത്തിൽ കിടന്ന മകളെ ബലംപ്രയോഗി...
Sep 23, 2024, 10:28 am GMT+0000
തിരുവനന്തപുരത്തേക്ക് സൈനികരുമായി പുറപ്പെട്ട പ്രത്യേക തീവണ്ടി അട്ടിമ...
Sep 23, 2024, 10:14 am GMT+0000