കൊയിലാണ്ടിയിൽ ശിശുരോഗ വിഭാഗം വിപുലീകരിക്കുന്നു.

news image
Apr 4, 2026, 1:48 pm GMT+0000 payyolionline.in

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ശിശുരോഗ വിഭാഗത്തിൽ

ഡോ. ഗിജേഷ്. ജി.കെ

MBBS,DCH ചാർജ്ജെടുക്കുന്നു.

ഞായർ ഉൾപ്പെടെ എല്ലാ ദിവസവും വൈകുന്നേരം 4.00 മണിമുതൽ 6.00 മണിവരെ ഡോക്ടറുടെ സേവനം ലഭ്യമാണ്.

ഞായർ ഉൾപ്പെടെ എല്ലാദിവസവും രാവിലെ 9.30മുതൽ ഉച്ചക്ക് 12.30 വരെ

ഡോ.ദൃശ്യ. എം

MBBS, MD, DNB(PAEDIATRICS)

സേവനവും ക്ലിനിക്കിൽ ലഭ്യമാണ്.

കൊയിലാണ്ടിയിൽ 24 മണിക്കൂറും ലഭ്യമാകുന്ന ഡോക്ടർമാരുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified), ഫാർമസി, എക്സ് -റേ, ഇസിജി, ഒബ്സെർവേഷൻ &പ്രൊസീജ്യർ റൂം എന്നിവ സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിന്റെ സവിശേഷതയാണ്.

ഡെന്റൽ ക്ലിനിക് ഉൾപ്പെടെ പതിനെട്ട് സ്പെഷ്യാലിറ്റി,സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ക്ലിനിക്കിൽ പൂർണ്ണ സജ്ജമാണ്.

Contact no: 04962994880,2624700,9744624700,9526624700,9656624700,9061059019

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe