കൊയിലാണ്ടി ചെമ്പയിൽ ഹൗസിലെ  പനോട്ട് കുമാരൻ  അന്തരിച്ചു

news image
Nov 14, 2025, 11:52 am GMT+0000 payyolionline.in

 

കൊയിലാണ്ടി:  കൊല്ലം, കൊയിലാണ്ടി ഗീത വെഡ്ഡിംഗ് സെന്ററിനടുത്ത് ചെമ്പയിൽ ഹൗസിലെ  പനോട്ട് കുമാരൻ (77)   അന്തരിച്ചു.  മുംബൈയിൽ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങില്‍   സേവനം അനുഷ്ഠിച്ച് വിരമിച്ചതാണ്.

ഭാര്യ: മാധവി

മക്കൾ: സലിൻ കുമാർ (മർച്ചന്റ് നേവി), സോണിയ

മരുമക്കൾ: ജിഷ (വൊക്കേഷണൽ ടീച്ചർ, ജിവിഎച്ഛ് എസ്സ് എസ്സ് പറവണ്ണ)
പ്രേംജിത്ത് (മർച്ചന്റ് നേവി).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe