കൊയിലാണ്ടി പടിഞ്ഞാറെ വാര്യത്ത് കമലാക്ഷി വരസ്യാർ അന്തരിച്ചു

news image
Feb 1, 2025, 12:54 pm GMT+0000 payyolionline.in

കൊയിലാണ്ടി:  പരേതനായ പടിഞ്ഞാറെ വാര്യത്ത് കൃഷ്ണവാര്യരുടെ ഭാര്യ കമലാക്ഷി വരസ്യാർ( 88) അന്തരിച്ചു. മകൻ: വിജയൻ (പാലൂർ മഹാവിഷ്ണു ക്ഷേത്രം ക്ഷേത്രം). സഹോദരൻ: പരേതനനായ ഗോപാലകൃഷ്ണൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe