കൊയിലാണ്ടി: കൊയിലാണ്ടി മാർക്കറ്റ് പരിസരത്തുള്ള ഒരു കെട്ടിടത്തിൽ ഇന്ന് രാവിലെ മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ഏകദേശം അമ്പത് വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടത്. ഷർട്ടില്ലാത്ത നിലയിലാണ് മൃതദേഹം കണ്ടത്. കൊയിലാണ്ടി മാർക്കറ്റിനു സമീപം പഴയ രാഗം സ്റ്റുഡിയോ ബിൽഡിങ്ങിലാണ് സംഭവo.
കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ ആരംഭിച്ചു