കൊയിലാണ്ടി: കൊയിലാണ്ടി ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളി നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു. വലിയമങ്ങാട്ചാലിൽ ചെറിയ പുരയിൽ ഹംസ ആണ് (60) മരിച്ചത്. മൽസ്യ ബന്ധനത്തിനിടയിൽ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടതിനെ തുടർന്ന് താ ലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിൽസ നൽകവെയായിരുന്നു മരിച്ചത്.

