കൊല്ലം: കൊല്ലത്ത് പള്ളിവളപ്പിൽ സ്യൂട്ട്കേസിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി. ശാരദമഠം സിഎസ്ഐ പള്ളിയിലെ സെമിത്തേരിക്ക് സമീപമാണ് അസ്ഥികൂടം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. മനുഷ്യൻ്റെ അസ്ഥികൂടമാണെന്ന് പ്രാഥമിക പരിശോധനയിൽ മനസ്സിലായി. അസ്ഥികൂടം ദ്രവിച്ചു തുടങ്ങിയ അവസ്ഥയിലാണ്. എന്നാൽ എല്ലാ അസ്ഥികളും ഇല്ലെന്നാണ് പൊലീസ് പറയുന്നത്. ആരെങ്കിലും പെട്ടിയിലാക്കി ഉപേക്ഷിച്ചത് ആകാനാണ് സാധ്യതയെന്ന് സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണൻ ഐപിഎസ് വ്യക്തമാക്കി. ഇന്ന് രാവിലെ പള്ളിയിൽ ജോലിയ്ക്ക് എത്തിയവരാണ് സംഭവം കണ്ടത്. പള്ളിയിലെ കപ്പ്യാരും ജോലിക്കാരനും പൈപ്പ് ലൈനിൻ്റെ തകരാറ് പരിശോധിക്കുകയായിരുന്നു. പൈപ്പ് ലൈൻ പോവുന്ന വഴിയിലൂടെ പോയപ്പോഴാണ് പള്ളിയുടെ സെമിത്തേരിക്കടുത്തുള്ള കാട് മൂടിയ പ്രദേശത്ത് സ്യൂട്ട്കേസ് കണ്ടെത്തിയത്. അതിൽ അസ്ഥികൂടം കണ്ടെത്തുകയായിരുന്നു. തൊട്ടപ്പുറത്ത് റോഡാണ്. അവിടെ നിന്നും ആരെങ്കിലും എടുത്തെറിഞ്ഞതാണോ എന്നതടക്കമുള്ള കാര്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്.
- Home
- Latest News
- കൊല്ലത്ത് പള്ളിവളപ്പിൽ സ്യൂട്ട്കേസിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി
കൊല്ലത്ത് പള്ളിവളപ്പിൽ സ്യൂട്ട്കേസിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി
Share the news :

Mar 11, 2025, 6:26 am GMT+0000
payyolionline.in
ഡ്രൈവിങ് ലൈസൻസ്: പരിശീലനം നേടാൻ പ്രത്യേക കേന്ദ്രം
കോഴിക്കോട് കണ്ടംകുളങ്ങരയിൽ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പരിശോധന; എംഡിഎംഎയ ..
Related storeis
പത്താം ക്ലാസിനും താഴെയാണോ യോഗ്യത? ഗുരുവായൂർ ദേവസ്വത്തിലെ 30 ഒഴിവിലേ...
Mar 12, 2025, 5:36 am GMT+0000
കളമശ്ശേരിയിൽ വൈറൽ മെനിഞ്ചൈറ്റിസ് ലക്ഷണങ്ങളുമായി 5 കുട്ടികൾ ആശുപത്രിയിൽ
Mar 12, 2025, 5:24 am GMT+0000
ഇറങ്ങി, ഇന്ന് കയറി: പൊന്നിൻ വില ഉയർന്ന് റെക്കോർഡിനരികെ എത്തി, ഇന്ന്...
Mar 12, 2025, 5:22 am GMT+0000
കേന്ദ്രതലത്തിലും പ്രായ പരിധി കർശനമായി പാലിക്കാൻ സിപിഎം; ഇളവ് പിണറായ...
Mar 12, 2025, 5:03 am GMT+0000
ബംഗളൂരു സ്വർണക്കടത്തുകേസ്;ഡി.ജി.പി രാമചന്ദ്ര റാവുവിനെതിരെ അന്വേഷണം
Mar 12, 2025, 4:02 am GMT+0000
കോഴിക്കോട് ജില്ലയിൽ ഇന്ന്: പ്രധാന വിവരങ്ങൾ
Mar 12, 2025, 3:57 am GMT+0000
More from this section
ഇന്ന് വൈകീട്ട് 6 മുതൽ നാളെ 6 വരെ തലസ്ഥാനത്ത് ഡ്രൈ ഡേ; സുരക്ഷ ശക്ത...
Mar 12, 2025, 3:33 am GMT+0000
കളിക്കുന്നതിനിടെ ഫ്ലാറ്റിന്റെ ഏഴാം നിലയില്‍ നിന്ന് വീണു, പന്തീരങ്കാ...
Mar 12, 2025, 3:27 am GMT+0000
ജനറൽ ടിക്കറ്റുമായി ഇനി എല്ലാ ട്രെയിനിലും കയറാനാകില്ല, വരാനിരിക്കുന്...
Mar 11, 2025, 5:26 pm GMT+0000
ലോകത്ത് 5 പേർക്ക് മാത്രം കിട്ടിയ ബഹുമതി! മോദിക്ക് പരമോന്നത ബഹുമതി ന...
Mar 11, 2025, 4:31 pm GMT+0000
വന്ദേഭാരത് കടന്നുപോയപ്പോൾ അസാധാരണ ശബ്ദം, ലോക്കോ പൈലറ്റ് ആർപിഎഫിനെ അ...
Mar 11, 2025, 4:07 pm GMT+0000
മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: ടൗണ്‍ഷിപ്പിന് 27ന് മുഖ്യമന്ത്രി തറക്കല...
Mar 11, 2025, 3:50 pm GMT+0000
സംസ്ഥാനത്ത് ചൂട് കൂടുന്നു, 3 ജില്ലകളിലായി 3 പേർക്ക് സൂര്യാതാപമേറ്റു
Mar 11, 2025, 3:26 pm GMT+0000
ഡ്രസ് കോഡ് മാറ്റണമെന്ന് അഭിഭാഷകർ; ഹൈക്കോടതിയിൽ അപേക്ഷ
Mar 11, 2025, 3:17 pm GMT+0000
കടുത്ത പനിയും ഛർദിയും, കളമശേരിയിൽ സ്കൂൾ വിദ്യാർത്ഥികൾ ചികിത്സ തേടി
Mar 11, 2025, 3:08 pm GMT+0000
പാക്കിസ്ഥാനിൽ ബലൂച് ഭീകരർ ട്രെയിൻ റാഞ്ചി; 450 യാത്രക്കാരെ ബന്ദികളാക്കി
Mar 11, 2025, 2:47 pm GMT+0000
ലിങ്കിൽ കയറുമ്പോൾ കിട്ടുന്ന ഗിഫ്റ്റ് ബോക്സ്, പുതിയ തരം തട്ടിപ്പ്; ...
Mar 11, 2025, 2:14 pm GMT+0000
പാനൂരില്‍ ബിജെപി പ്രവര്ത്തകന് വെട്ടേറ്റു , നാലുപേര്‍ക്ക് മര്‍ദനം
Mar 11, 2025, 1:37 pm GMT+0000
ടെറസിൽ ആസ്ബസ്റ്റോസ് മേൽക്കൂരയിട്ടുള്ള ട്യൂഷൻ വേണ്ട; നിയമ വിരുദ്ധമെങ...
Mar 11, 2025, 1:24 pm GMT+0000
600 രൂപയ്ക്ക് റമദാൻ മാസത്തിൽ മഖാമുകളിലേക്കും നോളജ് സിറ്റിയിലേക്കും ...
Mar 11, 2025, 12:16 pm GMT+0000
ലോകനാർകാവ് ഗസ്റ്റ് ഹൗസിൽ ഓൺലൈൻ ബുക്കിംഗ് നടപ്പിലാക്കും: ദേവസ്വം വകു...
Mar 11, 2025, 12:09 pm GMT+0000