ഇന്നലെ വൈകുന്നേരം വരെ കേരളത്തിൽ 1952 ആക്ടിവ് കേസുകളാണ് ഉള്ളതെന്ന് മന്ത്രി വീണാ ജോർജ്. 80 കേസുകളാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇവർ കൊവിഡ് മൂലം അഡ്മിറ്റ് ആയവർ അല്ല. മറ്റ് രോഗങ്ങൾക്ക് ചികിത്സ തേടിയപ്പോൾ കൊവിഡ് സ്ഥിരീകരിച്ചതാണ്. മറ്റു രോഗങ്ങൾ ഉള്ളവർ മുൻകരുതൽ സ്വീകരിക്കണം. മാസ്ക് ധരിക്കണം. അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണം എന്നും മന്ത്രി ആവശ്യപ്പെട്ടു.ശ്രീചിത്രയിൽ ശസ്ത്രക്രിയകൾ മുടങ്ങിയ സംഭവത്തിൽ അന്വേഷണം നടത്തിയിരുന്നു. ഉപകരണങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട നിബന്ധനകളിലെ പ്രശ്നമാണ്. അടിയന്തര ശസ്ത്രക്രിയ വേണ്ട കേസുകൾ മെഡിക്കൽ കോളേജിൽ ക്രമീകരിക്കാനുള്ള നിർദ്ദേശം നൽകി. പെട്ടെന്ന് തന്നെ പരിഹാരമുണ്ടാകണം എന്നാണ് ആഗ്രഹിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.
- Home
- Latest News
- കൊവിഡ് വ്യാപനം: എല്ലാവരും മാസ്ക് ധരിക്കണം, കേരളത്തിൽ 1952 ആക്ടിവ് കേസുകളെന്ന് മന്ത്രി വീണാ ജോർജ്
കൊവിഡ് വ്യാപനം: എല്ലാവരും മാസ്ക് ധരിക്കണം, കേരളത്തിൽ 1952 ആക്ടിവ് കേസുകളെന്ന് മന്ത്രി വീണാ ജോർജ്
Share the news :

Jun 9, 2025, 8:29 am GMT+0000
payyolionline.in
ചരക്ക് കപ്പലിന് തീപിടിച്ചു; അപകടം ബേപ്പൂര്‍-അഴീക്കല്‍ തുറമുഖത്തിന് സമീപം
അയനിക്കാട് തേജസ്വിനി പരസ്പര സഹായ സംഘം ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു; പ്രതിഭ ..
Related storeis
കാസർഗോഡ് കുളങ്ങാട്ട് മലയിൽ വിള്ളൽ കണ്ടെത്തി; മുപ്പതോളം കുടുംബങ്ങളെ ...
Jun 17, 2025, 2:04 pm GMT+0000
കാൽനടയാത്രക്കാരനെ കടിച്ച തെരുവുനായ ചത്തു; പതിനഞ്ചോളം നായകള്‍ക്കും ക...
Jun 17, 2025, 12:37 pm GMT+0000
രാസവസ്തു ഇല്ലാത്തെ പെടയ്ക്കണ മീൻ; കടൽ ഇല്ലാത്തിടങ്ങളിലും ‘അന്...
Jun 17, 2025, 11:22 am GMT+0000
അടുത്ത അഞ്ച് ദിവസങ്ങളിൽ മഴ കനക്കും: ഇന്ന് രണ്ട് ജില്ലകളിൽ റെഡ് അലർ...
Jun 17, 2025, 10:28 am GMT+0000
സംസ്ഥാനത്ത് അഞ്ച് ഡാമുകളിൽ റെഡ് അലർട്ട്
Jun 17, 2025, 10:24 am GMT+0000
ഒമാൻ ഉൾക്കടലിൽ എണ്ണക്കപ്പലുകൾ കൂട്ടിയിടിച്ച് കത്തി; അപകടത്തിൽപെട്ടത...
Jun 17, 2025, 10:13 am GMT+0000
More from this section
യുക്രെയ്ൻ തലസ്ഥാനത്ത് റഷ്യൻ മിസൈൽ ആക്രമണം; 15 മരണം
Jun 17, 2025, 9:32 am GMT+0000
കൊട്ടിക്കയറാൻ കൊട്ടിക്കലാശം; നിലമ്പൂരിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക...
Jun 17, 2025, 9:21 am GMT+0000
കേരള പൊലീസിന് 144 പുതിയ വനിതാ കോൺസ്റ്റബിൾമാർ കൂടി
Jun 17, 2025, 8:48 am GMT+0000
കൊച്ചിയിൽ നിന്ന് ദില്ലിക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിന് ബോംബ...
Jun 17, 2025, 8:28 am GMT+0000
പ്ലസ് വൺ പ്രവേശനം ഇന്ന് അവസാനിക്കും
Jun 17, 2025, 7:20 am GMT+0000
രഞ്ജിതയെ അപമാനിച്ച താലൂക്ക് ഓഫീസ് ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടിയെടുക...
Jun 17, 2025, 7:19 am GMT+0000
ഇനി ആധാറിന്റെ ഫോട്ടോസ്റ്റാറ്റുകൾ വേണ്ട; അപ്ഡേറ്റുകൾ വീട്ടിലിരുന്ന് ...
Jun 17, 2025, 6:39 am GMT+0000
ദേശീയപാതയിൽ സോയിൽ നെയിലിങ് ഇടിഞ്ഞു; മുൻകരുതൽ ശക്ത...
Jun 17, 2025, 6:37 am GMT+0000
യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച മലയാളി പൂജാരി അറസ്...
Jun 17, 2025, 5:53 am GMT+0000
അധ്യാപികയുടെ കാർ സ്കൂൾ ഗ്രൗണ്ടിൽ വച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനിയ...
Jun 17, 2025, 5:37 am GMT+0000
അടങ്ങിയിരിക്കാൻ കണ്ടക്ടർ പറഞ്ഞിട്ടും കേട്ടില്ല; മാനന്തവാടിയിൽ കെഎസ്...
Jun 17, 2025, 5:31 am GMT+0000
റെക്കോഡ് വിലയിൽ നിന്ന് താഴേക്ക്; സ്വർണവില വീണ്ടും കുറഞ്ഞു
Jun 17, 2025, 4:58 am GMT+0000
കാലിക്കറ്റ് സർവകലാശാല ബിരുദ പ്രവേശനം: ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്...
Jun 17, 2025, 4:33 am GMT+0000
മണ്ണാർക്കാട് മണലടിയിൽ വീടിന്റെ ചുമർ ഇടിഞ്ഞു വീണ് വയോധിക മരിച്ചു
Jun 17, 2025, 4:14 am GMT+0000
തൃശൂര്‍ പുതുക്കാട് ബേക്കറിയില്‍ നിന്നും വാങ്ങിയ പരിപ്പുവടയില്‍ തേരട...
Jun 17, 2025, 4:05 am GMT+0000