കോടിക്കൽ പടിഞ്ഞാറെ കുന്നുമ്മൽ ഖദീജ അന്തരിച്ചു

news image
Jan 30, 2026, 2:49 pm GMT+0000 payyolionline.in

നന്തിബസാർ: കോടിക്കൽ പുളിവളപ്പിൽ മസ്ജിദിനടുത്ത കച്ചവടക്കാരനായ പി.കെ.കെ.മുഹമ്മദിന്റെ ഭാര്യ പടിഞ്ഞാറെ കുന്നുമ്മൽ ഖദീജ ( 69 ) അന്തരിച്ചു. മക്കൾ : ബഷീർ, ഇർഷാദ്, റഹ്മത്ത്, സമീറ, സറീന. മരുമക്കൾ: കുഞ്ഞബ്ദുള്ള, അഷ്‌റഫ്‌ (ദുബായ് ),
സുലൈമാൻ (കുവൈറ്റ്‌ ). സഹോദരങ്ങൾ: മൂസ്സ, ജബ്ബാർ, റാബിയ, സുബൈദ, പരേതരായ കുഞ്ഞമ്മദ്, അബൂബക്കർ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe