പയ്യോളി:കോട്ടക്കൽ അൽനദയിൽ റദിയ (ദാറുസ്സലാം, 36) അന്തരിച്ചു. ഭർത്താവ് :ഷമീം (ഖത്തർ). മകൾ: നൈഹ സെറിൻ. പിതാവ്: വി.ടി റസാഖ്(സൗദി). മാതാവ്: റുഖിയ. സഹോദരങ്ങൾ: റുഖ്സാന, റോഷത്ത്, ഫാത്തിമ, മുഹമ്മദ്.
ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് കോട്ടക്കൽ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.
