ഇരിങ്ങൽ : കോട്ടക്കൽ ചൂളപ്പറമ്പത്ത് താഴെ പുരയിൽ ഒ.ടി.ഹൗസിൽ ഒ.ടി.മൊയ്തു (74) അന്തരിച്ചു. ഭാര്യ: റുഖിയ. മക്കൾ: സെറീന, ഷൗക്കത്ത് ,സമീറ, സദക്കത്ത് ,സഹീറ. മരുമക്കൾ : ഇബ്രാഹിം റസീന, റഫീഖ്, ഖദീജ, നൗഫൽ. സഹോദരങ്ങൾ: സൈനബ, പരേതയായ മറിയ.
ഖബറടക്കം ഇന്ന് വൈകുന്നേരം നാലുമണിക്ക് കോട്ടക്കൽ ജലാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
