കോട്ടക്കൽ : കോട്ടക്കൽ മുസ്ലിം ജമാഅത്ത് മുൻ ജനറൽ സെക്രട്ടറിയും മുസ്ലിം ലീഗ് കോട്ടക്കൽ ശാഖാ മുൻ പ്രസിഡന്റും സെക്രട്ടറിയുമായിരുന്ന ‘ഷമീമ’യിൽ കെ.സി. മുഹമ്മദ് നിസാർ (75) ചെന്നൈയിൽ അന്തരിച്ചു.
ഭാര്യ: ആലിക്കന്റവിട ആയിഷ.
മക്കൾ: ഡോ. മുഹമ്മദ് ഷബീർ (ലണ്ടൻ), സാജിദ് അഹമ്മദ് (ഖത്തർ ഫൗണ്ടേഷൻ), ഷമീമ, സാബിറ, മുഹമ്മദ് സാലിഹ് (ഖത്തർ), സബാഹ് മുഹമ്മദ് നിസാർ (ചെന്നൈ).
മരുമക്കൾ: ലുബ്‌ന, ഷമീന, ഗഫൂർ ഒഞ്ചിയം, അസീസ് കാപ്പാട്, മുഫീദ, റോസ്‌ന.
സഹോദരങ്ങൾ: അബൂബക്കർ, മജീദ് (ഇരുവരും കുവൈറ്റ്), അബ്ദുൽ ലത്തീഫ്, മറിയംബി.
മയ്യിത്ത് ചെന്നൈയിൽ മറവ് ചെയ്തു
കോട്ടക്കൽ മുസ്ലിം ജമാഅത്ത് മുൻ ജനറൽ സെക്രട്ടറി കെ.സി. മുഹമ്മദ് നിസാർ ചെന്നൈയിൽ അന്തരിച്ചു
Mar 1, 2026, 3:09 pm GMT+0000
payyolionline.in
വടകരയിൽ കെ.എസ്.യു നേതാവിന്റെ വീടിനുമുന്നിൽ റീത്ത്; പോലീസ് അന്വേഷണം ആരംഭിച്ചു
പശ്ചിമേഷ്യൻ സംഘർഷം: ഗൾഫ് യാത്ര മുടങ്ങിയവർക്ക് ആശ്വാസം; വിമാനക്കമ്പനികൾ റീഫണ്ട ..
