കോട്ടയം: വീടിന് തീ പിടിച്ച് വീട്ടമ്മ മരിച്ചു. കോട്ടയം എരുമേലി കനകപ്പലത്താണ് സംഭവം. സീതമ്മ (50) ആണ് മരിച്ചത്. ഇവരുടെ ഭർത്താവിനും മക്കളായ അഞ്ജലി , ഉണ്ണിക്കുട്ടൻ എന്നിവർക്കും ഗുരുതരമായി പൊള്ളലേറ്റു. പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുടുംബ കലഹത്തെ തുടർന്ന് ഭർത്താവ് സത്യപാലൻ വീടിന് തീയിട്ടതായാണ് സംശയം. സീതമ്മയുടെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. തീ ആളിപ്പടരുന്നത് കണ്ട് നാട്ടുകാർ ഓടിക്കൂടി. ഇവരാണ് തീയണച്ച് പരുക്കേറ്റവരെ പുറത്തെടുത്തത്. തീയിട്ടത് ആരെന്ന കാര്യത്തിൽ ഇപ്പോഴും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. കുടുംബാംഗങ്ങൾ തമ്മിൽ കലഹം പതിവായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇതാണ് സത്യപാലൻ തീയിട്ടതാകാമെന്ന സംശയത്തിലേക്ക് എത്തിച്ചത്.
- Home
- Latest News
- കോട്ടയം എരുമേലിയിൽ വീടിന് തീപിടിച്ച് അമ്മ മരിച്ചു; അച്ഛനും 2 മക്കൾക്കും ഗുരുതരമായി പൊള്ളലേറ്റു
കോട്ടയം എരുമേലിയിൽ വീടിന് തീപിടിച്ച് അമ്മ മരിച്ചു; അച്ഛനും 2 മക്കൾക്കും ഗുരുതരമായി പൊള്ളലേറ്റു
Share the news :

Apr 11, 2025, 10:47 am GMT+0000
payyolionline.in
ഫാസ്റ്റ്ഫുഡ് മേക്കിങിൽ കാലിക്കറ്റ് സർവകലാശാലയുടെ പരിശീലനം
മൂന്ന് ദിവസം കൊണ്ട് കൂടിയത് 4,160 രൂപ; ഇത്തവണ കാരണഭൂതരായി ട്രംപ് മാത്രമല്ല ..
Related storeis
ബാലുശ്ശേരിയിൽ സ്വകാര്യ ബസും പിക്ക്അപ്പ് ലോറിയും കൂട്ടിയിടിച്ച് അപക...
Jun 30, 2025, 1:17 pm GMT+0000
കൊല്ലം കടയ്ക്കൽ ഹോട്ടലുകളിലടക്കം വിൽപനക്ക് എത്തിച്ച പഴകിയ ഇറച്ചി പി...
Jun 30, 2025, 1:08 pm GMT+0000
14കാരിക്ക് വയറ് വേദന, പരിശോധനയിൽ ഗർഭിണി; പീഡിപ്പിച്ച 56 കാരന് സ്റ്റ...
Jun 30, 2025, 12:04 pm GMT+0000
100 പവൻ സ്വർണ്ണവും വോൾവോ കാറും നൽകിയിട്ടും മതിയായില്ല; തമിഴ്നാട്ടി...
Jun 30, 2025, 11:23 am GMT+0000
റഹീം കേസ് ; റിയാദ് ഗവര്ണര്ക്ക് ദയാ ഹരജി നല്കാന് നിയമ സഹായ സമിതി
Jun 30, 2025, 10:58 am GMT+0000
9-ാം ക്ലാസുകാരിയുടെ ആത്മഹത്യ; സ്കൂളിലെ സമയത്തിൽ മാറ്റം, ഉച്ചയൂണ് സ...
Jun 30, 2025, 10:31 am GMT+0000
More from this section
മലപ്പുറത്തെ ഒരു വയസുകാരൻ്റെ മരണം: മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്നെ...
Jun 30, 2025, 9:33 am GMT+0000
സ്വർണ വില കൂപ്പുകുത്തുന്നു; വാങ്ങാതെ മറ്റൊരു തന്ത്രവുമായി ആഭരണപ്രേമ...
Jun 30, 2025, 8:54 am GMT+0000
സംസ്ഥാനത്ത് വെളിച്ചെണ്ണ വില 450 രൂപ കടന്നു
Jun 30, 2025, 8:41 am GMT+0000
എഡിജിപി എം ആർ അജിത്കുമാറിന്റെ സ്ഥാനക്കയറ്റം വൈകും; ഒരു വർഷം വരെ നീ...
Jun 30, 2025, 7:45 am GMT+0000
ഈരാറ്റുപേട്ടയിൽ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി
Jun 30, 2025, 7:19 am GMT+0000
വി. എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
Jun 30, 2025, 7:18 am GMT+0000
വിദ്യാർഥിനികൾക്ക് സൗജന്യമായി വിതരണം ചെയ്യേണ്ട പാഡുകൾ കത്തിച്ചു
Jun 30, 2025, 6:42 am GMT+0000
നടി ഷെഫാലിയുടെ മരണം ; പ്രായം കുറവ് തോന്നിക്കാനും വെളുക്കാനുമുള്ള മ...
Jun 30, 2025, 6:32 am GMT+0000
മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് ഇടയിൽ കയറി: വാഹനവും 5 പേരേയും പൊല...
Jun 30, 2025, 5:54 am GMT+0000
അറബിക്കടലിൽ ചരക്ക് കപ്പലിൽ തീപിടിത്തം; ജീവനക്കാരിൽ ഇന്ത്യക്കാരും; സ...
Jun 30, 2025, 5:50 am GMT+0000
വേഗം ഇന്ന് തന്നെ ആധാർ വേരിഫൈ ചെയ്തോളൂ; നാളെ മുതൽ വൻ മാറ്റങ്ങളുമായി ...
Jun 30, 2025, 5:20 am GMT+0000
ബൈക്കിൽ നിന്ന് ഹെൽമറ്റ് റോഡിൽ വീണു, എടുക്കാൻ ബ്രേക്കിട്ടപ്പോൾ ലോറി ...
Jun 30, 2025, 3:57 am GMT+0000
തൃശ്ശൂർ പുതുക്കാട് നവജാതശിശുക്കളുടെ കൊലപാതകം: കുഞ്ഞുങ്ങളെ സംസ്കരിച്...
Jun 30, 2025, 3:54 am GMT+0000
മൊബൈൽ ആപ്പിലൂടെ വോട്ടു രേഖപ്പെടുത്തുന്ന ആദ്യ സംസ്ഥാനമായി ബിഹാർ
Jun 30, 2025, 3:49 am GMT+0000
12 വർഷത്തിനിടെ പ്ലാവ് നൽകിയ സർപ്രൈസ്, അമ്പരന്ന് അനീഷ്, വിളവെടുത്തപ...
Jun 29, 2025, 2:46 pm GMT+0000