കോട്ടയം: കോട്ടയത്ത് ട്രെയിൻ തട്ടി അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. കോട്ടയം അടിച്ചിറയിൽ രാവിലെ 10.50 യോടെയാണ് സംഭവം. അതിഥി തൊഴിലാളിയായ അമ്മയും കുഞ്ഞുമാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. കാരിത്താസ് മേൽപ്പാലത്തിനു സമീപത്തുവച്ചായിരുന്നു അപകടം. തിരുവനന്തപുരം – ഹൈദരാബാദ് ശബരി എക്സ്പ്രസാണ് ഇരുവരെയും ഇടിച്ചതെന്നാണ് വിവരം. ഗാന്ധിനഗർ പൊലീസും ആർപിഎഫും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
- Home
- Latest News
- കോട്ടയത്ത് അമ്മയും കുഞ്ഞും ട്രെയിൻ തട്ടി മരിച്ചു
കോട്ടയത്ത് അമ്മയും കുഞ്ഞും ട്രെയിൻ തട്ടി മരിച്ചു
Share the news :

Mar 7, 2024, 10:16 am GMT+0000
payyolionline.in
കൊയിലാണ്ടിയില്‍ ഫസ്റ്റ് എയിഡ് കിറ്റ് വിതരണം നടത്തി
തന്നെ ബി.ജെ.പിയാക്കിയത് കോൺഗ്രസെന്ന് പത്മജ വേണുഗോപാൽ: ‘മുരളിയേട്ടൻ പറയുന്നത് ..
Related storeis
പാക്കിസ്ഥാനിൽ ബലൂച് ഭീകരർ ട്രെയിൻ റാഞ്ചി; 450 യാത്രക്കാരെ ബന്ദികളാക്കി
Mar 11, 2025, 2:47 pm GMT+0000
ലിങ്കിൽ കയറുമ്പോൾ കിട്ടുന്ന ഗിഫ്റ്റ് ബോക്സ്, പുതിയ തരം തട്ടിപ്പ്; ...
Mar 11, 2025, 2:14 pm GMT+0000
പാനൂരില്‍ ബിജെപി പ്രവര്ത്തകന് വെട്ടേറ്റു , നാലുപേര്‍ക്ക് മര്‍ദനം
Mar 11, 2025, 1:37 pm GMT+0000
ടെറസിൽ ആസ്ബസ്റ്റോസ് മേൽക്കൂരയിട്ടുള്ള ട്യൂഷൻ വേണ്ട; നിയമ വിരുദ്ധമെങ...
Mar 11, 2025, 1:24 pm GMT+0000
600 രൂപയ്ക്ക് റമദാൻ മാസത്തിൽ മഖാമുകളിലേക്കും നോളജ് സിറ്റിയിലേക്കും ...
Mar 11, 2025, 12:16 pm GMT+0000
ലോകനാർകാവ് ഗസ്റ്റ് ഹൗസിൽ ഓൺലൈൻ ബുക്കിംഗ് നടപ്പിലാക്കും: ദേവസ്വം വകു...
Mar 11, 2025, 12:09 pm GMT+0000
More from this section
വടകര, കുറ്റ്യാടി,നാദാപുരം,ആയഞ്ചേരി,അഴിയൂർ,പയ്യോളി തുടങ്ങിയ മേഖലകളിൽ...
Mar 11, 2025, 11:23 am GMT+0000
കോഴിക്കോട് കാരശ്ശേരിയിൽ കർഷകന് സൂര്യാഘാതമേറ്റു; പൊള്ളലേറ്റത് കഴുത്തിൽ
Mar 11, 2025, 10:31 am GMT+0000
പാതിവില തട്ടിപ്പ്: ആനന്ദകുമാർ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ; സ്റ്റേഷനി...
Mar 11, 2025, 9:41 am GMT+0000
മാഹി ബൈപ്പാസിൽ കാർ ഡിവൈഡറിൽ തട്ടി മറിഞ്ഞ് തീപിടിച്ചു; യുവാവിന് ഗുരു...
Mar 11, 2025, 9:32 am GMT+0000
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി ; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസ...
Mar 11, 2025, 9:15 am GMT+0000
ഹോട്ടലിൽ പൊറോട്ടയുടെ കൂടെ കിട്ടുന്ന ഗ്രേവി ഇനി ഇങ്ങനെ ഉണ്ടാക്കാം
Mar 11, 2025, 9:06 am GMT+0000
വേനൽക്കാലത്ത് മുരിങ്ങക്കായ കഴിച്ചാൽ ഗുണങ്ങളേറ; മുടിക്കും ചർമ്മത്തി...
Mar 11, 2025, 9:01 am GMT+0000
സ്വർണം എടിഎമ്മില്‍ കൊണ്ടിട്ടാല്‍ പണം ലഭിക്കും: രാജ്യത്ത് ഇത് ആദ്യം;...
Mar 11, 2025, 8:48 am GMT+0000
രാജ്യത്ത് പ്രമേഹ മരുന്നിന്റെ വില കുറയും; 60 രൂപക്ക് പകരം ഇനി ഒൻപത് രൂപ
Mar 11, 2025, 8:22 am GMT+0000
ഇരിട്ടി ടൗണിൽ യുവാവിന്റെ പരാക്രമം; സ്ത്രീകളെ ഉൾപ്പെടെ ആക്രമിച്ചു
Mar 11, 2025, 7:21 am GMT+0000
മുഴപ്പിലങ്ങാട് എസ്.ഡി.പി.ഐ പ്രവർത്തകന്റെ വീടിനുനേരെ ബോംബേറ്
Mar 11, 2025, 7:19 am GMT+0000
കോഴിക്കോട് കണ്ടംകുളങ്ങരയിൽ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പരിശോധന...
Mar 11, 2025, 6:28 am GMT+0000
കൊല്ലത്ത് പള്ളിവളപ്പിൽ സ്യൂട്ട്കേസിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി
Mar 11, 2025, 6:26 am GMT+0000
ഡ്രൈവിങ് ലൈസൻസ്: പരിശീലനം നേടാൻ പ്രത്യേക കേന്ദ്രം
Mar 11, 2025, 6:20 am GMT+0000
സ്വർണ വില കുറഞ്ഞു; ഇരുവിഭാഗത്തിനും ഒരേവില
Mar 11, 2025, 5:44 am GMT+0000