കോട്ടയം പള്ളിക്കത്തോട് ഇളമ്പള്ളിയില്‍ മയക്കുമരുന്നിന് അടിമയായ യുവാവ് അമ്മയെ വെട്ടിക്കൊലപ്പെടുത്തി. ലോട്ടറി വില്‍പ്പനക്കാരിയായ അമ്മയാണ് അതി ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിലെ പ്രതിയായ മകനെ പള്ളിക്കത്തോട് പൊലീസ് സംഘം കസ്റ്റഡിയില്‍ എടുത്തു. പള്ളിക്കത്തോട് എട്ടാം വാര്‍ഡ് ഇളമ്പള്ളിയില്‍ പുല്ലാന്നിതകിടിയില്‍ സിന്ധു (50) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ മകന് അരവിന്ദിനെ (23) പള്ളിക്കത്തോട് പൊലീസ് സംഘം കസ്റ്റഡിയില്‍ എടുത്തു.ഇന്ന് വൈകിട്ട് എട്ടു മണിയോടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. പള്ളിക്കത്തോട് കവലയിലെ ലോട്ടറി വില്‍പ്പനക്കാരിയാണ് സിന്ധു. ഇവരുടെ മകന് ലഹരി ഉപയോഗം മൂലം മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി അയല്‍വാസികള്‍ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. വൈകിട്ട് എട്ടു മണിയോടെ സിന്ധുവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവം അറിഞ്ഞ് നാട്ടുകാരാണ് വിവരം പള്ളിക്കത്തോട് പൊലീസില്‍ അറിയിച്ചത്.
- Home
- Latest News
- കോട്ടയത്ത് മയക്കുമരുന്നിന് അടിമയായ യുവാവ് അമ്മയെ വെട്ടിക്കൊലപ്പെടുത്തി
കോട്ടയത്ത് മയക്കുമരുന്നിന് അടിമയായ യുവാവ് അമ്മയെ വെട്ടിക്കൊലപ്പെടുത്തി
Share the news :

Jun 27, 2025, 3:39 am GMT+0000
payyolionline.in
പയ്യോളി എക്സ്പ്രസ്’ പി.ടി ഉഷയ്ക്ക് ഇന്ന് 61 ാം പിറന്നാൾ
കൊടകരയിൽ വീട് തകർന്ന് മൂന്ന് പേർക്ക് ദാരുണാന്ത്യം
Related storeis
വില്ല്യാപ്പള്ളിയിൽ തർക്കത്തിനും കൈയാങ്കളിക്കും ശേഷം വീട്ടിലെത്തിയെ ...
Jun 27, 2025, 2:40 pm GMT+0000
ജലനിരപ്പ് 135 അടി: മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കാൻ സാധ്യത
Jun 27, 2025, 1:25 pm GMT+0000
ഭാരതാംബ വിവാദം: ‘ഔദ്യോഗിക ചടങ്ങുകളില്‍ ദേശീയ ചിഹ്നങ്ങളും ദേശീയ പതാ...
Jun 27, 2025, 12:59 pm GMT+0000
പെയ്ത് മതിയാകാതെ ജൂൺ മഴ; മഹാപ്രളയ ശേഷമുള്ള ഏറ്റവുമുയർന്ന കണക്ക്, മല...
Jun 27, 2025, 11:51 am GMT+0000
ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത: മത്സ്യബന്ധനത്തിന് പോക...
Jun 27, 2025, 11:29 am GMT+0000
ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു
Jun 27, 2025, 10:59 am GMT+0000
More from this section
വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; ഗുരുതരമായി തുടരുന്നു
Jun 27, 2025, 10:19 am GMT+0000
ജാനകി എന്ന പേരിന് എന്താണ് കുഴപ്പം; സെൻസർ ബോർഡിനോട് ഹൈകോടതി
Jun 27, 2025, 10:18 am GMT+0000
താജ് മഹലിലെ പ്രധാന താഴികക്കുടത്തില്‍ ചോര്‍ച്ച; അറ്റകുറ്റ പണികള്‍ക്ക...
Jun 27, 2025, 9:48 am GMT+0000
സംസ്ഥാനത്ത് പ്രളയ സാധ്യത മുന്നറിയിപ്പ്
Jun 27, 2025, 8:49 am GMT+0000
ജയസൂര്യയുടെ ചിത്രം എടുത്തു; ഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്തതായി പരാതി
Jun 27, 2025, 8:32 am GMT+0000
കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നു; സംസ്ഥാനത്ത് വിവിധ ഡാമുകള്‍ തുറന്നു, ...
Jun 27, 2025, 6:34 am GMT+0000
അമ്മയെ കൊന്നത് ഭക്ഷണം ഉണ്ടാക്കുന്നതിനെ ചൊല്ലിയുള്ള തർക്കം മൂലം; പ്...
Jun 27, 2025, 5:29 am GMT+0000
കഴിഞ്ഞ വർഷം പിടികൂടിയത് 45 കോടിയുടെ മയക്കുമരുന്ന്;...
Jun 27, 2025, 5:26 am GMT+0000
സർവീസ് റോഡ് തകർന്നയിടത്ത് ഡ്രൈനേജ് സ്ലാബും തകർന്നു: പയ്യോളിയിൽ കാൽ...
Jun 27, 2025, 4:42 am GMT+0000
കക്കയം ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്നു; ജാഗ്രത
Jun 27, 2025, 4:26 am GMT+0000
ഡിജിറ്റൽ അറസ്റ്റിലൂടെ 18 ലക്ഷം രൂപ തട്ടിയവർ പിടിയിൽ
Jun 27, 2025, 4:17 am GMT+0000
വിദ്യാര്‍ഥികളുടെ യാത്ര ചാർജ് വർധിപ്പിക്കുമോ?: ജൂലൈ 8ന് ബസ് സമരം
Jun 27, 2025, 4:09 am GMT+0000
കൊടകരയിൽ വീട് തകർന്ന് മൂന്ന് പേർക്ക് ദാരുണാന്ത്യം
Jun 27, 2025, 3:41 am GMT+0000
കോട്ടയത്ത് മയക്കുമരുന്നിന് അടിമയായ യുവാവ് അമ്മയെ വെട്ടിക്കൊലപ്പെടുത്തി
Jun 27, 2025, 3:39 am GMT+0000
പയ്യോളി എക്സ്പ്രസ്’ പി.ടി ഉഷയ്ക്ക് ഇന്ന് 61 ാം പിറന്നാൾ
Jun 27, 2025, 3:35 am GMT+0000