കോഴിക്കോട്: നിപ രോഗലക്ഷണങ്ങളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ കുട്ടിക്ക് ചെള്ളുപനി സ്ഥിരീകരിച്ചു. പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍നിന്ന് കൊച്ചിയിലെ ലാബിലേക്കയച്ച പരിശോധനയിലാണ് ഫലം പോസിറ്റീവായത്. പരിശോധനാഫലം ആരോഗ്യ വകുപ്പിനു കൈമാറി.
കുട്ടിയുടെ സ്രവ സാംപിള്‍ വിശദ പരിശോധനയ്ക്കായി പൂനെ വയറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു. പരിശോധനാഫലം ഇന്ന് വൈകുന്നേരത്തോടെ ലഭിക്കും. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ വിദ്യാർഥിയാണ് നിപ ലക്ഷണങ്ങളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
- Home
- Latest News
- കോഴിക്കോട് ചികിത്സയിലുള്ള കുട്ടിക്ക് ചെള്ളുപനി സ്ഥിരീകരിച്ചു; നിപ ഫലം വൈകീട്ട്
കോഴിക്കോട് ചികിത്സയിലുള്ള കുട്ടിക്ക് ചെള്ളുപനി സ്ഥിരീകരിച്ചു; നിപ ഫലം വൈകീട്ട്
Share the news :
Jul 20, 2024, 8:04 am GMT+0000
payyolionline.in
നിപ ബാധ സംശയം; ആരോഗ്യ മന്ത്രി മലപ്പുറത്തേക്ക്, പ്രോട്ടോകോൾ നടപടികൾ തുടങ്ങി, അ ..
ദേശീയപാത പയ്യോളി മേഖലയിലെ യാത്ര ദുരിതം : ജില്ലാ കലക്ടർ അടിയന്തര യോഗം വിളിച്ചു
Related storeis
കേരള സ്കൂൾ കായികമേള ’24 ചരിത്ര വിജയം: മന്ത്രി വി ശിവൻകുട്ടി
Nov 9, 2024, 3:36 pm GMT+0000
‘മതവികാരം വ്രണപ്പെടുത്തി’: വഖഫ് ബോർഡിനെതിരായ പരാമർശത്തിൽ സുരേഷ് ഗോപ...
Nov 9, 2024, 3:07 pm GMT+0000
നാളെ സീപ്ലെയ്൯ ലാ൯ഡിങും പരീക്ഷണപ്പറക്കലും; കൊച്ചിയിൽ ബോട്ടുകൾക്ക് ...
Nov 9, 2024, 2:26 pm GMT+0000
‘വയനാട്ടിൽ നവ്യയെ ജയിപ്പിച്ചാൽ കേന്ദ്രമന്ത്രി’: സുരേഷ് ഗോപി
Nov 9, 2024, 1:56 pm GMT+0000
കണ്ണുനനയിച്ച് സവാള വില; ഒരാഴ്ച്ചയ്ക്കുള്ളിൽ വൻ വർധനവ്
Nov 9, 2024, 1:31 pm GMT+0000
സീപ്ലെയ്൯ പരീക്ഷണപ്പറക്കൽ 11 ന്; മന്ത്രി മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ്...
Nov 9, 2024, 1:09 pm GMT+0000
More from this section
ഇന്ത്യ ഉൾപ്പെടെ 13 രാജ്യങ്ങളിലെ വിദ്യാർഥികൾക്കുള്ള ഫാസ്റ്റ് ട്രാക്ക...
Nov 9, 2024, 11:55 am GMT+0000
വയനാട് ഭക്ഷ്യകിറ്റ്: കിറ്റ് വിതരണം നിർത്തിവെക്കാൻ കളക്ടർ നിർദ്ദേശം...
Nov 9, 2024, 11:42 am GMT+0000
വയനാട്ടിൽ ചെറുമകൻ മുത്തശ്ശിയെ കൊലപ്പെടുത്തി; 28 കാരനായ പ്രതി പൊലീ...
Nov 9, 2024, 10:59 am GMT+0000
വയനാട് ഉപതെരഞ്ഞെടുപ്പ്: അവശ്യ സർവീസ് ജീവനക്കാർക്കുള്ള പോസ്റ്റൽ വോട്...
Nov 9, 2024, 10:33 am GMT+0000
വയനാട്ടില്‍ കേടായ അരി വിതരണം :മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളം-വി.ഡ...
Nov 9, 2024, 10:27 am GMT+0000
ഞാൻ നവീന്റെ കുടുംബത്തോടൊപ്പം -പി.പി. ദിവ്യ
Nov 9, 2024, 9:28 am GMT+0000
ഭക്ഷ്യക്കിറ്റിൽ പുഴുക്കളെ കണ്ടെത്തിയ സംഭവം; ഡിഎംഒയോട് കളക്ടർ വിശദീക...
Nov 9, 2024, 9:17 am GMT+0000
കർണാടകയിലും മഹാരാഷ്ട്രയിലും പ്രതികൂല കാലാവസ്ഥ; സംസ്ഥാനത്ത് സവാള വ...
Nov 9, 2024, 7:55 am GMT+0000
10 രൂപയുടെ മുദ്രപത്രത്തിൽ 500ന്റെ കള്ളനോട്ട്; ഉത്തർപ്രദേശിലെ രണ്ടു...
Nov 9, 2024, 7:52 am GMT+0000
അധ്യാപകർ ക്ലാസെടുക്കുന്നത് ജയിലിലാകുമെന്ന ഭയത്തോടെ: ഹൈക്കോടതി
Nov 9, 2024, 7:48 am GMT+0000
താമരശ്ശേരിയില്‍ കുരങ്ങിന്റെ കരിക്കേറിൽ കർഷകനു ഗുരുതര പരുക്ക്
Nov 9, 2024, 6:56 am GMT+0000
വയനാട് മേപ്പാടിയില്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ
Nov 9, 2024, 6:48 am GMT+0000
ശബരിമല മണ്ഡല മകരവിളക്ക്: ടാക്സി നിരക്ക് നിശ്ചയിച്ചു
Nov 9, 2024, 6:40 am GMT+0000
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു; ഒരു പവന് വില 58,200 രൂപ
Nov 9, 2024, 6:04 am GMT+0000
നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരണം അഞ്ചായി; മംഗളൂരുവിൽ ചികിത്സയി...
Nov 9, 2024, 5:33 am GMT+0000