കോഴിക്കോട്: കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു. കോന്നി പൈനാമൺ സ്വദേശിനി പച്ചയിൽ ബേബി വർഗ്ഗീസ് (42) ആണ് മരിച്ചത്. താമരശ്ശേരി ഈങ്ങാപ്പുഴ പയോണയിൽ വാടകക്ക് താമസിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി നാലു ദിവസം മുമ്പാണ് വീട്ടിൽ തിരിച്ചെത്തിയത്. മഞ്ഞപ്പിത്തത്തിന്റെ തുടര്‍ ചികിത്സക്കായി ഇന്ന് വീണ്ടും ആശുപത്രിയിലേക്ക് പോകാനിരിക്കെയാണ് മരണം.
- Home
- Latest News
- കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു
കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു
Share the news :
Jan 6, 2026, 4:35 am GMT+0000
payyolionline.in
ഒന്ന് മുതൽ 19 വയസ്സ് വരെയുള്ള കുട്ടികൾ നിർബന്ധമായും വിര ഗുളിക കഴിക്കണം- ജില്ല ..
സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു
Related storeis
അധ്യാപകൻ്റെ ഫോണിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ; ദുരുപയോഗം ചെയ്തോയെന...
Jan 9, 2026, 7:04 am GMT+0000
നിയമസഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസ് എംപിമാർക്ക് മത്സരിക്കാൻ അനുമതി നൽകി...
Jan 9, 2026, 6:58 am GMT+0000
‘ജനനായകന്’ തിയേറ്ററുകളിലേക്ക്! സെന്‍സര്‍ സര്‍ട്ടിഫിക്ക...
Jan 9, 2026, 6:19 am GMT+0000
കേരളത്തിലെ സ്വർണ വില വീണ്ടും കുതിച്ചുയർന്നു….
Jan 9, 2026, 5:23 am GMT+0000
ചായ മണക്കുന്ന പെർഫ്യൂമുമായി ലക്ഷ്വറി ബ്രാന്റ് പ്രാഡ
Jan 9, 2026, 5:22 am GMT+0000
തടവുകാരനിൽ നിന്നും ഹാഷിഷ് ഓയിൽ പിടികൂടി; സംഭവം കണ്ണൂർ സെൻട്രൽ ജയിലിൽ
Jan 9, 2026, 5:06 am GMT+0000
More from this section
ജനുവരി 22 ന് സിനിമാ പണിമുടക്ക്, തിയേറ്ററുകൾ അടച്ചിടും; ഷൂട്ടിങ്ങുകൾ...
Jan 9, 2026, 4:45 am GMT+0000
കണ്ണൂരിൽ നിന്ന് കൂടുതൽ സർവീസുകളുമായി ഇൻഡിഗോയും എയർഇന്ത്യ എക്സ്പ്രസും
Jan 9, 2026, 4:43 am GMT+0000
എട്ട് മുതല്‍ 12 വരെ ക്ലാസുകളിലുള്ള സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ...
Jan 9, 2026, 4:16 am GMT+0000
ട്രയൽ തുടങ്ങി; പന്തീരങ്കാവിൽ ജനുവരി 15-ന് ശേഷം ടോൾ പിരിക്കും, ഫാസ്ട...
Jan 9, 2026, 4:02 am GMT+0000
വടകരയിൽ 105 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍
Jan 9, 2026, 3:48 am GMT+0000
ട്രെയിൻ യാത്രക്കാർക്ക് സന്തോഷ വാർത്ത; സംസ്ഥാനത്ത് 16 ട്രെയിനുകൾക്ക്...
Jan 8, 2026, 3:05 pm GMT+0000
42 വർഷം സി.പി.ഐ.എം ന്റെ സജീവപ്രവർത്തകൻ, മുൻ ഏരിയ സെക്രട്ടറി; വി ആർ...
Jan 8, 2026, 11:22 am GMT+0000
പൊയിൽകാവ് പറമ്പിൽ പ്രകാശൻ ( ബാബു )അന്തരിച്ചു
Jan 8, 2026, 10:54 am GMT+0000
ഉള്ള്യേരി 19ല്‍ ബൊലേറോയും രണ്ട് ലോറികളും കൂട്ടിയിടിച്ച് അപകടം; ഡ്രൈ...
Jan 8, 2026, 9:33 am GMT+0000
‘കേരളത്തിൽ പുതിയ അഞ്ച് ജില്ലകൾ ആവാം, ചർച്ചകൾ സ്വാഗതാർഹം’...
Jan 8, 2026, 9:11 am GMT+0000
പയ്യോളിയില്‍ ട്രെയിനില്‍ നിന്ന് വീണ് യുവാവിന് ഗുരുതര പരിക്ക്
Jan 8, 2026, 8:30 am GMT+0000
മകരജ്യോതി സുരക്ഷ ഒരുക്കം; തിരുവാഭരണഘോഷയാത്ര ഇടത്താവളം കലക്ടര്‍ സന്...
Jan 8, 2026, 8:19 am GMT+0000
ഇടത് സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ; ചാനൽ ചർച്ചകളിലെ സജീവ ഇടതുശ...
Jan 8, 2026, 8:10 am GMT+0000
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്: ‘അതിജീവിതയ്ക്ക് ഒരു പൊത...
Jan 8, 2026, 7:29 am GMT+0000
കോഴിക്കോട് മെഡിക്കൽ കോളേജിലെ ബോംബ് ഭീഷണിയിൽ കേസ്
Jan 8, 2026, 7:20 am GMT+0000
