ഫറോക്ക് (കോഴിക്കോട്) ∙: പെരുമുഖം മൈത്രി റോഡ് മുണ്ടക്കലിൽ വീട്ടുമുറ്റത്ത് മൃതദേഹം കണ്ടെത്തി. വാഴക്കാട് വിരിപ്പാടം കുന്നമൽ ഹൗസിൽ അൻവർ സാദത്ത് (57) എന്നയാളുടെ മൃതദേഹമാണ് ബന്ധു കൂടിയായ കുഞ്ഞിക്കോയയുടെ വീട്ടുമുറ്റത്ത് കണ്ടെത്തിയത്. ഹെൽമറ്റ് ധരിച്ച നിലയിലായിരുന്നു. മൃതദേഹം. ഇടതുകാലിന്റെ വിരലുകൾ ദ്രവിച്ച നിലയിലാണ്. മൃതദേഹത്തിനു രണ്ടു ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് വിലയിരുത്തൽ. സ്ഥലത്തെത്തിയ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി.
- Home
- കോഴിക്കോട്
- കോഴിക്കോട് ഹെൽമറ്റ് ധരിച്ച നിലയിൽ വീട്ടുമുറ്റത്ത് മൃതദേഹം; വിരലുകൾ ദ്രവിച്ച നിലയിൽ, 2 ദിവസം പഴക്കം
കോഴിക്കോട് ഹെൽമറ്റ് ധരിച്ച നിലയിൽ വീട്ടുമുറ്റത്ത് മൃതദേഹം; വിരലുകൾ ദ്രവിച്ച നിലയിൽ, 2 ദിവസം പഴക്കം
Share the news :

Jul 13, 2025, 4:59 am GMT+0000
payyolionline.in
വീണ്ടും നിപ്പ മരണം: ചികിത്സയിലായിരുന്ന മണ്ണാർക്കാട് സ്വദേശി മരിച്ചു, കനത്ത ജാ ..
ഇ.ടി മുഹമ്മദ് ബഷീറിന് ദുബായ്- പയ്യോളി കെ.എം.സി.സി ‘മാനവ സേവ പുരസ്കാരം ..
Related storeis
ഓണാഘോഷത്തിനിടെ സ്കൂൾ വിദ്യാർത്ഥികളുടെ മദ്യപാനം! മദ്യപിച്ച് അവശനായി...
Aug 30, 2025, 10:19 am GMT+0000
തുരങ്കപാത വരും, കുരുക്കഴിയും; ചുരം തൊടാതെ യാത്ര
Aug 30, 2025, 3:21 am GMT+0000
തത്തയെ കൂട്ടിലിട്ട് വളര്‍ത്തി; നരിക്കുനി സ്വദേശിയ്ക്കെതിരെ വനംവകുപ...
Aug 29, 2025, 4:12 pm GMT+0000
കോഴിക്കോട് നഗരത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി
Aug 29, 2025, 12:06 pm GMT+0000
താമരശേരി ചുരത്തിൽ കനത്ത മഴ; കുറ്റ്യാടി ചുരത്തിലും മണ്ണിടിച്ചില്‍
Aug 28, 2025, 12:45 pm GMT+0000
ഷാഫി പറമ്പിലിനെ തടഞ്ഞ കേസ്; 11 ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത...
Aug 28, 2025, 9:54 am GMT+0000
More from this section
താമരശ്ശേരി ചുരത്തിലെ ഗതാഗതം പുനസ്ഥാപിച്ചു
Aug 27, 2025, 4:46 pm GMT+0000
ഉരുള്‍പൊട്ടുന്നുണ്ട് മുന്നോട്ടെടുക്കല്ലേ…, ; താമരശ്ശേരി ചുരത്...
Aug 27, 2025, 2:46 pm GMT+0000
താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിയുന്നു; പാറയും മണ്ണും നീക്കുന്നത...
Aug 27, 2025, 11:46 am GMT+0000
താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണിടിച്ചി...
Aug 26, 2025, 3:08 pm GMT+0000
മാവൂരിൽ പുലിയിറങ്ങിയതായി സംശയം, വന്യജീവിയെ കണ്ടെന്ന അവകാശവാദവുമായി ...
Aug 26, 2025, 3:54 am GMT+0000
വിജിൽ തിരോധാനം ; പ്രതികൾ റിമാൻഡിൽ പ്രതികൾക്കായി പോലീസ് നൽകിയ കസ്റ്റ...
Aug 26, 2025, 2:50 am GMT+0000
കോഴിക്കോട് നഗരത്തിന്റെ മുഖച്ഛായ മാറും; വരുന്നൂ 12 റോഡുകള്‍
Aug 25, 2025, 2:08 pm GMT+0000
താമരശ്ശേരി ചുരത്തില്‍ വാഹനങ്ങളുടെ കൂട്ടയിടി; എട്ട് വാഹനങ്ങള്‍ അപകടത...
Aug 25, 2025, 12:46 pm GMT+0000
രാവിലെ ഓഫീസിലെത്തി, ഉച്ചയായപ്പോൾ മരിച്ച നിലയില്‍; നാദാപുരം തൂണേരി ബ...
Aug 25, 2025, 12:39 pm GMT+0000
മാസപ്പിറവി കണ്ടു; നാളെ റബീഉല്‍ അവ്വല്‍ ഒന്ന്, നബിദിനം സെപ്റ്റംബര്‍ ...
Aug 24, 2025, 3:07 pm GMT+0000
നടുറോട്ടില്‍ സ്ത്രീയെ ചവുട്ടിവീഴ്ത്തി; സംഭവം തിരുവമ്പാടി ബീവറേജിന് ...
Aug 24, 2025, 10:34 am GMT+0000
ദേശീയപാത 66: വെങ്ങളം-രാമനാട്ടുകര ബൈപാസ് ഈ മാസം അവസാനത്തോടെ തുറന്നു ...
Aug 23, 2025, 3:20 pm GMT+0000
പ്രസവിച്ച് കിടന്നിരുന്ന 2 ആടുകളെ കൂട്ടമായെത്തി കടിച്ചുകീറി; നടുവണ്ണ...
Aug 23, 2025, 9:10 am GMT+0000
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നീങ്ങിത്തുടങ്ങിയ തീവണ്ടിയിൽ നിന്നുവീണ...
Aug 22, 2025, 2:21 am GMT+0000
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപത് വയസുകാരിയുടെ സഹോദരനും ...
Aug 21, 2025, 2:25 pm GMT+0000