തിരുവനന്തപുരം: ഓണ്‍ലൈൻ ഭക്ഷണ വിതരണ സര്‍വീസായ ചിക്കിങ്ങുമായി കൈകോര്‍ത്ത് കെഎസ്ആര്‍ടിസി. ക്യുആർ കോഡ് സ്കാൻ ചെയ്ത് ഓർഡർ ചെയ്താചിക്കിങ്ങുമായി ചേർന്ന് ബസ്സിനുള്ളിൽ ഭക്ഷണം വിതരണം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ ആണ് അറിയിച്ചത്. അഞ്ച് വാഹനങ്ങളിലായിരിക്കും സർവീസ് ഉണ്ടാകുക. നാളെ ആരംഭിക്കും. കേന്ദ്ര സർക്കാർ കുത്തനെ വർധിപ്പിച്ച റി രജിസ്ട്രഷൻ ഫീസിൽ 50 ശതമാനം സംസ്ഥാന സർക്കാർ കുറവ് വരുത്തയതായും മന്ത്രി പറഞ്ഞു. 15 വർഷം കഴിഞ്ഞ വാഹനങ്ങൾക്കാണ് റീ രജിസ്ട്രഷൻ. ഇങ്ങനെ കുറയ്ക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം ഇല്ലെന്നാണ് ആദ്യം കരുതിയത്. നാലിരട്ടി വരെയാണ് കേന്ദ്രം വർധിപ്പിച്ചത്. അധികാരം ഉണ്ടെന്ന് കണ്ടാണ് തീരുമാനമെന്നും മന്ത്രി ഗണേഷ്കുമാർ പറഞ്ഞുല് ബസ്സിനുള്ളിൽ ഭക്ഷണം വിതരണം ചെയ്യും. വോൾവോ, എയർ കണ്ടീഷൻ ബസുകളിലെ സേവനം നാളെ മുതല്‍ തുടങ്ങുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. നാളെ 5 വാഹനങ്ങളിൽ ആദ്യം സർവീസ് തുടങ്ങും. 25 ശതമാനം ഡിസ്കൗണ്ട് ലഭിക്കും.
- Home
- Latest News
- ക്യുആർ കോഡ് സ്കാൻ ചെയ്താൽ മതി, ഭക്ഷണം ബസിനുള്ളിലെത്തും; ചിക്കിങ്ങുമായി കൈകോര്‍ത്ത് കെഎസ്ആര്‍ടിസി
ക്യുആർ കോഡ് സ്കാൻ ചെയ്താൽ മതി, ഭക്ഷണം ബസിനുള്ളിലെത്തും; ചിക്കിങ്ങുമായി കൈകോര്‍ത്ത് കെഎസ്ആര്‍ടിസി
Share the news :
Jan 22, 2026, 11:49 am GMT+0000
payyolionline.in
തിരുവനന്തപുരത്തെ അമ്മയുടെയും മകളുടെയും മരണം; യുവതിയുടെ ഭര്‍ത്താവ് മുബൈയിൽ പിട ..
ജമ്മു കശ്മീരിലെ സൈനിക വാഹനാപകടം ; മരണം പത്തായി
Related storeis
കാട്ടുപോത്തിനെ കണ്ട് ഭയന്നോടി: വനം വകുപ്പ് താൽക്കാലിക വാച്ചർക്ക് പര...
Feb 6, 2026, 2:55 pm GMT+0000
കരിപ്പൂർ എയർപോർട്ട് റോഡിൽ തീപിടിത്തം; നാല് ബസുകൾ കത്തി നശിച്ചു
Feb 6, 2026, 2:53 pm GMT+0000
കണ്ണൂർ ചമ്പാട് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ഡ്രൈവറടക്...
Feb 6, 2026, 2:06 pm GMT+0000
കൂപ്പുകുത്തി മീഷോ ഓഹരി; 40 ശതമാനം ഇടിഞ്ഞു
Feb 6, 2026, 1:43 pm GMT+0000
സര്‍ക്കാര്‍ ഓഫീസുകളില്‍ ആഴ്ചയില്‍ അഞ്ച് പ്രവൃത്തിദിനങ്ങള്‍; ശനിയാഴ്...
Feb 6, 2026, 1:30 pm GMT+0000
എൽബിഎസ് വനിത എഞ്ചിനീയറിംഗ് കോളേജിൽ ടെക് ഫെസ്റ്റ്
Feb 6, 2026, 11:43 am GMT+0000
More from this section
തിരുവനന്തപുരത്ത് അനധികൃത ബോര്‍ഡുകള്‍ വെച്ചതിന്റെ പിഴ ഈടാക്കിയോ? ...
Feb 6, 2026, 11:00 am GMT+0000
6,000 രൂപയുടെ ഇടിവ്! സ്വർണവില കുത്തനെ താഴേക്കോ? ആശങ്കയിൽ നിക്ഷേപകർ
Feb 6, 2026, 9:10 am GMT+0000
ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിക്ക് സമൻസ് നൽകാന് ഇഡി, സാമ്...
Feb 6, 2026, 8:18 am GMT+0000
സ്കൂട്ടർ പാർക്ക് ചെയ്യുന്നതിൽ തർക്കം; യുവതിയുടെ ഇരുകൈയും വെട്ടി അമ്...
Feb 6, 2026, 7:38 am GMT+0000
ഗുണ്ടാ പിരിവ് നൽകിയില്ല; തിരുവല്ലയിൽ ഗുണ്ടാസംഘം യുവതിയെ കൂട്ട ബലാത്...
Feb 6, 2026, 7:14 am GMT+0000
സിനിമ നടി മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കി റിമാൻഡ്...
Feb 6, 2026, 6:07 am GMT+0000
സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിവസം 5 ആക്കുമോ? ചീഫ് സെ...
Feb 6, 2026, 5:50 am GMT+0000
കാറിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരുക്കേറ്റ സംഭവം: മണിയൻപിള്ള രാജു ...
Feb 6, 2026, 4:47 am GMT+0000
കര്‍ണാടക- കേരള അതിർത്തിയിൽ പൊലീസ് പരിശോധന ശക്തമാ...
Feb 6, 2026, 4:32 am GMT+0000
മാനന്തവാടിയിൽ കാറിന് തീ കൊളുത്തി ആത്മഹത്യ; ഗൃഹനാഥൻ മരിച്ചു, ഭാര്യക്...
Feb 6, 2026, 4:26 am GMT+0000
കണ്ണൂർ-തലശേരി റൂട്ടിൽ സ്വകാര്യ ബസ് സമരം തുടങ്ങി
Feb 6, 2026, 3:48 am GMT+0000
നടൻ മണിയൻപിള്ള രാജു ഓടിച്ച കാറിടിച്ച് യുവാക്കൾക്ക് പരിക്ക്; വാഹനം ന...
Feb 6, 2026, 3:44 am GMT+0000
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഓക്സിജൻ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചു
Feb 6, 2026, 3:43 am GMT+0000
എയിംസ്; നിര്‍ണായക നിര്‍ദേശവുമായി ഹൈക്കോടതി, ‘കേരളം നിര്‍ദേശി...
Feb 5, 2026, 4:25 pm GMT+0000
‘ഏതു പുരസ്കാരത്തെക്കാളും ജനഹൃദയങ്ങളിലെ സ്ഥാനമാണ് വലുത്’: വി.എസ്. അച...
Feb 5, 2026, 4:07 pm GMT+0000
