കൊച്ചി: ക്ഷേമ പെൻഷൻ അവകാശമല്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. സർക്കാർ നൽകുന്ന സഹായം മാത്രമാണ് ക്ഷേമ പെൻഷനെന്നാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചത്. ക്ഷേമ പെൻഷൻ വിതരണം എപ്പോൾ നടത്തണമെന്ന് തീരുമാനമെടുക്കുന്നത് സർക്കാരാണ്. സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗം മാത്രമാണ് ക്ഷേമ പെൻഷൻ. നിയമം അനുശാസിക്കുന്ന പെൻഷൻ ഗണത്തിൽ പെടുന്നതല്ല ക്ഷേമ പെൻഷനെന്നും സർക്കാരിന്റെ മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നു.
- Home
- Latest News
- ‘ക്ഷേമ പെൻഷൻ അവകാശമല്ല, സർക്കാർ നൽകുന്ന സഹായം മാത്രം’; സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ
‘ക്ഷേമ പെൻഷൻ അവകാശമല്ല, സർക്കാർ നൽകുന്ന സഹായം മാത്രം’; സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ
Share the news :

Apr 9, 2024, 8:23 am GMT+0000
payyolionline.in
പാനൂർ ബോംബ് നിർമാണക്കേസ്; പ്രതികൾക്ക് സഹായം നൽകിയവരെ തേടി പൊലീസ്, പ്രതികൾക്കെ ..
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വൻ കുതിപ്പ്; ഇന്ന് മാത്രം രണ്ടാമത്തെ വര്‍ധന; ആഗോളവ ..
Related storeis
ഹോട്ടലിൽ നിന്ന് പേടിച്ചോടിയ ദിവസം ഡ്രഗ് ഡീലറുമായി ഷൈൻ നടത്തിയത് 20...
Apr 19, 2025, 12:12 pm GMT+0000
പേരാമ്പ്രയില്‍ പന്ത്രണ്ടു വയസ്സുകാരന് മര്‍ദ്ദനം
Apr 19, 2025, 11:42 am GMT+0000
ജെ.ഇ.ഇ മെയിൻ; കേരളത്തിൽ ഒന്നാമനായി കോഴിക്കോട് സ്വദേശി
Apr 19, 2025, 11:10 am GMT+0000
പോഷകാഹാര കിറ്റില്‍ പഞ്ചസാര വേണ്ട, കൊഴുപ്പും ഉപ്പും കൂടുതലുള്ള ഭക്ഷണ...
Apr 19, 2025, 11:07 am GMT+0000
സംസ്ഥാനത്ത് ശക്തമായ മഴക്കു സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Apr 19, 2025, 10:59 am GMT+0000
ഭാരം കുറയുന്നില്ല? ശരീരത്തിലെ നീർക്കെട്ട് മൂലം ആകാമെന്ന് സംശയിക്കാം...
Apr 19, 2025, 10:43 am GMT+0000
More from this section
മലയാള സിനിമ ലോകത്തിന് ഞെട്ടൽ, പൊലീസിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പത...
Apr 19, 2025, 9:34 am GMT+0000
ചോദ്യം ചെയ്യലിനിടെ മയങ്ങി ഷൈൻ ടോം, ഉത്തരങ്ങളിലാകെ സംശയങ്ങൾ; മെഡിക്ക...
Apr 19, 2025, 7:52 am GMT+0000
പൊലീസാണെന്ന് അറിഞ്ഞില്ല; ആരോ ആക്രമിക്കാൻ വരുന്നുവെന്ന് കരുതി പേടിച...
Apr 19, 2025, 7:32 am GMT+0000
കുതിപ്പിനൊടുവിൽ മാറ്റമില്ലാതെ സ്വര്‍ണവില
Apr 19, 2025, 7:25 am GMT+0000
കേരളമടക്കം 17 സംസ്ഥാനങ്ങളിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്: കൊല്ലം സ്വദ...
Apr 19, 2025, 5:05 am GMT+0000
നടൻ ഷൈൻ ടോം ചാക്കോ പൊലീസിൽ ഹാജർ; ചോദ്യം ചെയ്യൽ തുടങ്ങി
Apr 19, 2025, 4:59 am GMT+0000
താമരശ്ശേരിയിൽ ഒമ്പതുവയസുകാരൻ പുഴയിൽ മുങ്ങിമരിച്ചു
Apr 19, 2025, 4:58 am GMT+0000
കനത്ത മഴ: ഡൽഹി മുസ്തഫാബാദിൽ കെട്ടിടം തകർന്ന് നാല് മരണം
Apr 19, 2025, 4:00 am GMT+0000
ബസ് കാത്തുനിൽക്കുന്നതിനിടെ വെടിവയ്പ്; ഇന്ത്യൻ വിദ്യാർഥിനി കാനഡയിൽ ക...
Apr 19, 2025, 3:54 am GMT+0000
സഹപാഠിക്കൊപ്പമുള്ള റീലിനെ ചൊല്ലി തർക്കം ; മേപ്പയൂർ സ്വദേശിയായ വിദ്യ...
Apr 19, 2025, 3:52 am GMT+0000
സഹപാഠിക്കൊപ്പമുള്ള റീലിനെ ചൊല്ലി തർക്കം ; മേപ്പയൂർ സ്വദേശിയായ വിദ്യ...
Apr 19, 2025, 3:49 am GMT+0000
വടകരയിൽ ട്രെയിൻ തട്ടി 23 കാരന് ദാരുണാന്ത്യം
Apr 19, 2025, 2:18 am GMT+0000
ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും ഇടപാട് നടത്താം; യുപിഐ സർക്കിൾ അവതര...
Apr 18, 2025, 4:32 pm GMT+0000
തിങ്കളാഴ്ച വരെ ഇടിമിന്നൽ മഴയും ശക്തമായ കാറ്റും; ശ്രദ്ധിക്കാം ഈ കാര്‍...
Apr 18, 2025, 3:08 pm GMT+0000
കുടിവെള്ള പദ്ധതിക്കായി കുഴിയെടുക്കുന്നതിനിടെ കാസർഗോഡ് പുരാതന കാലത്ത...
Apr 18, 2025, 3:00 pm GMT+0000