സൈന്യം ഖാൻ യൂനിസ് ഒഴിയണമെന്നും ഹമാസ് ബന്ദികളാക്കിയവരെ ജീവനോടെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തണമെന്നും ഇസ്രയേൽ റിസർവ് സേനയുടെ മേജർ ജനറൽ യിത്സാക്ക് ബാരിക് ആവശ്യപ്പെട്ടു. ഇസ്രയേൽ മാധ്യമമായ ന്യൂസ് 13ലെ അഭിമുഖത്തിലാണ് പ്രതികരണം. അതിനിടെ, ഗാസയിലെ ജനങ്ങൾക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചുവെന്ന കേസിൽ ഇസ്രയേലി ഫുട്ബോൾ താരം സാഗിവ് ജെഹെസ്കെലിനെ തുർക്കിയ അറസ്റ്റുചെയ്തു. ഗാസയിൽ ഇസ്രയേൽ വംശഹത്യ നടത്തുന്നതിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ച ദക്ഷിണാഫ്രിക്കൻ നിയമസംഘത്തിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകണമെന്ന് കൊളംബിയ പ്രസിഡന്റ് ഗുസ്താവോ പെട്രോ പറഞ്ഞു. അതേസമയം, ചെങ്കടലിൽ അമേരിക്കൻ യുദ്ധക്കപ്പലിനുനേരെ ഹൂതികൾ തൊടുത്തുവിട്ട മിസൈൽ അമേരിക്ക തകർത്തു.
- Home
- Latest News
- ഗാസയിലെ ഇസ്രയേൽ യുദ്ധം: തീവ്രത കുറയ്ക്കാൻ സമയമായെന്ന് അമേരിക്ക
ഗാസയിലെ ഇസ്രയേൽ യുദ്ധം: തീവ്രത കുറയ്ക്കാൻ സമയമായെന്ന് അമേരിക്ക
Share the news :
Jan 16, 2024, 5:10 am GMT+0000
payyolionline.in
ഗാസ സിറ്റി: ഗാസയിലെ ഇസ്രയേൽ യുദ്ധം 100 ദിവസം പിന്നിട്ടപ്പോൾ ആക്രമണത്തിന്റെ തീവ്രത കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്ക. 10,400 കുട്ടികളടക്കം ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 24,100 ആയ ഘട്ടത്തിലാണ് പ്രതികരണം. 24 മണിക്കൂറിനിടെ 132 പേർ കൊല്ലപ്പെട്ടു. ഗാസയിലെ ആക്രമണത്തിന്റെ തീവ്രത കുറയ്ക്കാനുള്ള ശരിയായ സമയമിതാണെന്നും ഇക്കാര്യത്തിൽ ഇസ്രയേലുമായി ചർച്ചചെയ്യുകയാണെന്നും വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു. അതേസമയം, യുദ്ധ ചെലവുകൾക്കായി ബജറ്റ് വിഹിതം വർധിപ്പിക്കാൻ ഇസ്രയേൽ കാബിനറ്റ് യോഗം ചേരുന്നുണ്ട്.
ട്രാക്ക് നവീകരണം: ഇന്നുമുതൽ 20 വരെ ട്രെയിൻ സർവീസിൽ നിയന്ത്രണം
കൊയിലാണ്ടി പയറ്റുവളപ്പിൽ കുഞ്ഞിരാമൻ അന്തരിച്ചു
Related storeis
വ്യാജവാർത്ത; റിപ്പോർട്ടർ ടിവിക്കെതിരെ സിപിഐ പരാതി നൽകി
Nov 14, 2024, 7:06 am GMT+0000
മാധ്യമങ്ങൾക്ക് നോ എൻട്രി; കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്...
Nov 14, 2024, 6:18 am GMT+0000
ശബരിമല മണ്ഡലകാല തീര്‍ഥാടനം നാളെ മുതല്‍
Nov 14, 2024, 6:09 am GMT+0000
സ്വർണവില താഴോട്ട് , ഇന്ന് കുറഞ്ഞത് 880 രൂപ, പവന് 55,480
Nov 14, 2024, 5:48 am GMT+0000
ആഫ്രിക്കൻ പന്നിപ്പനി; കൊട്ടിയൂരിൽ 193 പന്നികളെ കൊന്ന...
Nov 14, 2024, 5:24 am GMT+0000
തലശ്ശേരി കോടതി സമുച്ചയം ഉദ്ഘാടനം ഡിസംബറിൽ
Nov 14, 2024, 5:22 am GMT+0000
More from this section
ബംഗളൂരുവിൽനിന്ന് പമ്പയിലേക്ക് ഐരാവത് ബസ് 29 മുതൽ
Nov 14, 2024, 4:10 am GMT+0000
ഇടുക്കി വഴിയുള്ള ശബരിമല തീർത്ഥാടനം; സുരക്ഷ കേരളവും തമിഴ്നാടും സംയുക...
Nov 14, 2024, 3:15 am GMT+0000
വിവാദങ്ങൾക്കിടെ ഇ പി ജയരാജൻ ഇന്ന് പാലക്കാട്; തെരഞ്ഞെടുപ്പ് യോഗത്തി...
Nov 14, 2024, 3:11 am GMT+0000
എഡിഎം നവീൻ ബാബുവിന്റെ മരണം; പ്രത്യേക അന്വേഷണ സംഘം കുടുംബത്തിന്റെ മൊ...
Nov 14, 2024, 3:00 am GMT+0000
പാലക്കാട് വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു
Nov 13, 2024, 4:56 pm GMT+0000
തിരുവനന്തപുരത്ത് 12,500 രൂപയുടെ പാകിസ്ഥാനിൽ അച്ചടിച്ച വ്യാജനോട്ടുകള...
Nov 13, 2024, 4:34 pm GMT+0000
തെരഞ്ഞെടുപ്പിനിടെ ഝാർഖണ്ഡിൽ ഇ.ഡി പരിശോധന; നാലുപേർ അറസ്റ്റിൽ
Nov 13, 2024, 3:20 pm GMT+0000
ആലപ്പുഴയിൽ വാടക വീട്ടിൽ നിന്ന് കഞ്ചാവ് ചെടി പിടികൂടി
Nov 13, 2024, 2:46 pm GMT+0000
ഹിസ്ബുല്ലയ്ക്കെതിരെ ശക്തമായ വ്യോമാക്രമണം; മൂന്ന് ഉന്നത ഫീൽഡ് കമാൻഡർ...
Nov 13, 2024, 2:14 pm GMT+0000
വോട്ടെടുപ്പ് സമയം അവസാനിച്ചു; ചേലക്കരയിൽ റെക്കോഡ് പോളിങ്, വയനാട്...
Nov 13, 2024, 1:49 pm GMT+0000
കൊല്ലത്ത് ആളൊഴിഞ്ഞ വീട്ടിൽ നിന്ന് നാടൻ തോക്ക് കണ്ടെത്തി; അന്വേഷണം
Nov 13, 2024, 1:19 pm GMT+0000
ബുൾഡോസർ രാജ് നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സുപ്രീംകോടതി
Nov 13, 2024, 1:00 pm GMT+0000
പ്രാദേശിക അവധി: പാലക്കാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്...
Nov 13, 2024, 12:27 pm GMT+0000
അമ്മയുടെ ചികിത്സ വൈകിച്ചു; ചെന്നൈയില്‍ ഡോക്ടറുടെ കഴുത്തില്‍ കുത്തി...
Nov 13, 2024, 12:11 pm GMT+0000
വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് പൂർണമാവുന്നു
Nov 13, 2024, 12:03 pm GMT+0000