ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വർധനയിൽ സ്വർണവില. കേരളത്തിൽ ഇന്ന് പവന് 2160 രൂപ വർദ്ധിച്ച് 68480 രൂപയുമായി. ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 74,000 രൂപയ്ക്ക് മുകളിൽ നൽകണം. അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിൻറെ തീരുവ യുദ്ധം സ്വർണ്ണവില കുതിപ്പിന് കളമൊരുക്കി. അന്താരാഷ്ട്ര സ്വർണ്ണവില ഒറ്റ ദിവസം ചരിത്രത്തിലാദ്യമായി 100 ഡോളറിൽ അധികമാണ് വർദ്ധിച്ചത്. അന്താരാഷ്ട്ര സ്വർണ്ണവില 3126 ഡോളറും രൂപയുടെ വിനിമയ നിരക്ക് 86.23 ലും ആണ്.
- Home
- Latest News
- ചരിത്രത്തിലെ ഒറ്റദിവസത്തെ ഏറ്റവും വലിയ വർധനയിൽ സ്വർണവില
ചരിത്രത്തിലെ ഒറ്റദിവസത്തെ ഏറ്റവും വലിയ വർധനയിൽ സ്വർണവില
Share the news :

Apr 10, 2025, 6:41 am GMT+0000
payyolionline.in
ചക്കിട്ടപാറയിൽ പുലി ആടിനെ കൊന്നു പാതി ഭക്ഷിച്ച നിലയിൽ
മേലടി സാമൂഹികരോഗ്യകേന്ദ്രത്തിൽ സ്റ്റാഫ് നഴ്സ് തസ്തികയിൽ ദിവസവേതന അടിസ്ഥാനത്ത ..
Related storeis
കാത്തിരിപ്പിന് വിരാമം; കേരളത്തിലെ മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ...
Jul 5, 2025, 4:10 pm GMT+0000
ആശങ്ക ഒഴിഞ്ഞിട്ടില്ല, ജപ്പാനിൽ അഗ്നിപര്‍വ്വത സ്ഫോടനവും തുടര്‍ ഭൂചലന...
Jul 5, 2025, 4:02 pm GMT+0000
പനി ബാധിച്ച് ഏഴാം ക്ലാസ് വിദ്യാർഥിനി മരിച്ചു
Jul 5, 2025, 3:16 pm GMT+0000
ബൈക്ക് പോസ്റ്റിൽ ഇടിച്ച് കോളേജ് വിദ്യാർഥി മരിച്ചു
Jul 5, 2025, 2:14 pm GMT+0000
അടുത്ത സ്കൂൾ കലോത്സവം തൃശൂരിൽ, കായികമേള തിരുവനന്തപുരത്ത്
Jul 5, 2025, 1:11 pm GMT+0000
മുഹറം അവധി തിങ്കളാഴ്ചത്തേക്ക് മാറ്റില്ല; ആവശ്യം തള്ളി സർക്കാർ
Jul 5, 2025, 12:56 pm GMT+0000
More from this section
കോഴിക്കോട്ടേക്ക് അധിക സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്
Jul 5, 2025, 10:41 am GMT+0000
ചെന്നൈയില്‍ ചിക്കന്‍ ന്യൂഡില്‍സ് കഴിച്ച 26കാരന് ഭക്ഷ്യവിഷബാധയേറ്റ്...
Jul 5, 2025, 9:57 am GMT+0000
ഈ 5 ജില്ലക്കാര്‍ ശ്രദ്ധിക്കുക ! സംസ്ഥാനത്ത് മഴ അതിശക്തമാകുമെന്ന് മു...
Jul 5, 2025, 9:29 am GMT+0000
അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സം, കായിക മേള വേദികൾ പ്രഖ്യാപിച്ച...
Jul 5, 2025, 8:44 am GMT+0000
തൊടുപുഴയിൽ യുവതി വിഷം ഉള്ളിൽ ചെന്ന് മരിച്ച സംഭവം കൊലപാതകം; ഭർത്താവ്...
Jul 5, 2025, 8:31 am GMT+0000
സംസ്ഥാനത്ത് 22 മുതല്‍ അനിശ്ചിതകാല സ്വകാര്യബസ് പണിമുടക്ക്
Jul 5, 2025, 8:29 am GMT+0000
സംസ്ഥാനം നിപ ജാഗ്രതയിൽ, കണ്ടെയ്മെന്റ് സോണുകളിൽ വിട്ടുവീഴ്ചയില്ല
Jul 5, 2025, 7:28 am GMT+0000
നിപ ബാധിച്ച 38 കാരിയുടെ നില അതീവ ഗുരുതരമായി തുടരുന്നു
Jul 5, 2025, 6:54 am GMT+0000
നാളെയും മറ്റന്നാളും പരശുറാം എക്സ്പ്രസ് തിരുവനന്തപുരം വരെ മാത്രം; സം...
Jul 5, 2025, 6:49 am GMT+0000
ഉപരാഷ്ട്രപതിയുടെ ദർശനം; തിങ്കളാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന...
Jul 5, 2025, 6:10 am GMT+0000
കോഴിക്കോട് കൂടരഞ്ഞിയിലെ 39 വർഷം പഴക്കമുള്ള കൊലപാതകം: മറ്റൊരു കൊല ...
Jul 5, 2025, 5:40 am GMT+0000
കുറ്റ്യാടിയിൽ രാസലഹരി നല്കി വിദ്യാര്‍ഥികളെ പീഡിപ്പിച്ച സംഭവത്തില്‍...
Jul 5, 2025, 5:38 am GMT+0000
ഡി.കെ. ശിവകുമാറിനെതിരായ അപകീർത്തി കേസിൽ സ്റ്റേ
Jul 5, 2025, 4:52 am GMT+0000
പൊലീസിന്റെ കണ്ണുവെട്ടിച്ച് മുങ്ങിയത് 19 വർഷം, മുക്കുപണ്ടം പണയംവെച്...
Jul 5, 2025, 4:48 am GMT+0000
ഡാർക്ക് വെബ് വഴി മയക്കുമരുന്ന് കടത്ത്: പ്രതികളുടെ സ്വത്ത് വകകൾ കണ്...
Jul 5, 2025, 4:22 am GMT+0000