ഗാന്ധിനഗർ : ഗുജറാത്തിൽ പടർന്നു പിടിച്ച മാരകമായ ചാന്ദിപുര വൈറസ് ബാധയിൽ ഇതുവരെ മരിച്ചത് 32 പേർ. ഞായറാഴ്ച സംസ്ഥാനത്ത് 13 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരായവരുടെ എണ്ണം 84 ആയി. അഹമ്മദാബാദ് (2), ആരവല്ലി(1), ബനാസ്കാന്ത(1), സുരേന്ദ്രനഗർ(1), ഗാന്ധിനഗർ(1), ഖേദ(1), മെഹ്സാന(1), നർമദ(1), വഡോദര(1), രാജ്കോട്ട്(1) എന്നിങ്ങനെയാണ് പുതിയ കേസുകൾ സ്ഥിരീകരിച്ചത്. 14 വയസ്സു വരെയുള്ള കുട്ടികളെയാണു രോഗം കൂടുതലായും ബാധിക്കുന്നത്. ഗുജറാത്തിലെ 27 ജില്ലകളിലായാണു രോഗം സ്ഥിരീകരിച്ചത്.
സബർകാന്ത, ആരവല്ലി, മഹിസാഗർ, ഖേദ, മെഹ്സാന, രാജ്കോട്ട് ജില്ലകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളും ഗുജറാത്തിൽ ചികിത്സയിലുണ്ട്. എല്ലാ ജില്ലകൾക്കും കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒരോ ദിവസവും കേസുകൾ കൂടുന്നതായാണ് വിവരം.
പ്രധാനമായും 14 വയസുവരെയുള്ളവരെ ബാധിക്കുന്ന രോഗം മണലീച്ച, കൊതുക് തുടങ്ങിയവ വഴിയാണ് പടരുന്നത്. ശക്തമായ പനി, മസ്തിഷ്കജ്വരം, വയറിളക്കം, ചർദ്ദി തുടങ്ങിയവയാണ് ലക്ഷണം. വാക്സിൻ ഇല്ലാത്തതിനാൽ തുടക്കത്തിലെ ചികിത്സ ലഭിച്ചില്ലെങ്കിൽ മാരകമാകും. 1965ൽ മഹാരാഷ്ട്രയിലെ ചാന്ദിപുരയിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. 2004ൽ 322 പേരാണ് വൈറസ് ബാധമൂലം മരിച്ചത്.
- Home
- Latest News
- ചാന്ദിപുര വൈറസ്: ഇതുവരെ മരിച്ചത് 32 പേർ
ചാന്ദിപുര വൈറസ്: ഇതുവരെ മരിച്ചത് 32 പേർ
Share the news :

Jul 22, 2024, 11:51 am GMT+0000
payyolionline.in
രഞ്ജിത് ഇസ്രയേല്‍ അടക്കമുള്ള മലയാളികള്‍ക്ക് പൊലീസ് മര്‍ദ്ദനം; സ്ഥലത്ത് നിന്നു ..
മലപ്പുറം മൂത്തേടത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം
Related storeis
പുതിയ രാവുകള്‍, പുതിയ സ്വപ്നങ്ങള്‍, പുതിയ പാതകള്‍… ഈ വിഷു പുതുമകള്‍...
Apr 14, 2025, 3:36 am GMT+0000
ആന്ധ്രയില്‍ പടക്ക നിര്‍മാണശാലയില്‍ വന്‍ പൊട്ടിത്തെറി; 8 മരണം
Apr 13, 2025, 2:35 pm GMT+0000
വഖഫ് ബിൽ ഭരണഘടനാ വിരുദ്ധം; തമിഴ്നാട് സർക്കാരിന് പിന്നാലെ ടിവികെ അധ്...
Apr 13, 2025, 2:25 pm GMT+0000
ഇന്ന് ഓശാന ഞായര്‍, ദേവാലയങ്ങളില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകള്‍
Apr 13, 2025, 6:26 am GMT+0000
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ; കടലാക്രമണത്തിന് സാധ്യത
Apr 13, 2025, 6:24 am GMT+0000
ഗുരുവായൂര്‍ ആനത്താവളത്തിലെ മുത്തശ്ശി നന്ദിനി ചെരിഞ്ഞു
Apr 13, 2025, 6:22 am GMT+0000
More from this section
ലഹരിയുപയോഗിച്ചാൽ സ്വകാര്യ ബസ് ജീവനക്കാരുടെ പണി പോകും
Apr 12, 2025, 4:16 pm GMT+0000
ജില്ലയിൽ വിലക്കുറവിൻ കൺസ്യൂമർഫെഡ് ചന്തകൾ
Apr 12, 2025, 3:27 pm GMT+0000
ഭൂമി തരംമാറ്റ അപേക്ഷകൾ കെട്ടിക്കിടക്കുന്നു; ഡെപ്യൂട്ടി കലക്ടറുടെ ഓഫ...
Apr 12, 2025, 3:13 pm GMT+0000
ദേശീയപാത: രാമനാട്ടുകര – വെങ്ങളം ബൈപാസ് വിഷുവിനു മുൻപു തുറക്കും; ഗതാ...
Apr 12, 2025, 2:07 pm GMT+0000
കൊച്ചിയിലെ ജനങ്ങൾ ഏറെ നാളായി കാത്തിരുന്ന പദ്ധതി വരുന്നു, 2050 വരെ ഇ...
Apr 12, 2025, 1:50 pm GMT+0000
ഐ.ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: ഒളിവിൽ പോയ സുകാന്തിനെ സർവിസിൽനിന്ന് പ...
Apr 12, 2025, 12:56 pm GMT+0000
കായംകുളത്ത് ചികിത്സയിലായിരുന്ന 9 വയസ്സുകാരി മരിച്ചു; ആശുപത്രിയിൽ സം...
Apr 12, 2025, 12:06 pm GMT+0000
പാലക്കാട് ആശുപത്രിയിൽ നിന്ന് പെൺകുഞ്ഞിനെ കാണാതായ സംഭവം; കൊണ്ടുപോയത്...
Apr 12, 2025, 11:25 am GMT+0000
കോഴിക്കോട് രൂപത ഇനി അതിരൂപത; ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കലിനെ ആർച്...
Apr 12, 2025, 11:14 am GMT+0000
വീണ്ടും ഉപയോക്താക്കളെ വലച്ച് യു.പി.ഐ; പണി മുടക്കുന്നത് 20 ദിവസത്തിന...
Apr 12, 2025, 10:56 am GMT+0000
ബസ് കാത്തുനിന്നവരെ വാഹനം ഇടിച്ചുതെറിപ്പിച്ചു; ദമ്പതികൾക്ക് പരുക്ക്
Apr 12, 2025, 10:35 am GMT+0000
ദേശീയപാത വികസനം; കുന്ദമംഗലത്ത് ബൈപാസ് നിർമിക്കണമ...
Apr 12, 2025, 10:22 am GMT+0000
ഉത്തരക്കടലാസ് കാണാതായ സംഭവം: ശരാശരി മാർക്ക് നൽകാൻ കേരള യൂനിവേഴ്സിറ...
Apr 12, 2025, 10:21 am GMT+0000
ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; സൈനികന് വീര മൃത്യു; ജെയ്ഷെ കമാന്ഡറടക്ക...
Apr 12, 2025, 9:26 am GMT+0000
മലപ്പുറത്ത് ഓൺലൈനായി വന്ന പടക്കം പൊലീസ് പിടിച്ചെടുത്തു
Apr 12, 2025, 9:11 am GMT+0000