പുറക്കാട് ചിറപ്പുറത്ത് സനൽ കുമാർ നിര്യാതനായി

news image
Mar 23, 2026, 4:48 am GMT+0000 payyolionline.in

പുറക്കാട്: വീട്ടിൽ കുഴഞ്ഞുവീണതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ചിറപ്പുറത്ത് സനൽ കുമാർ (42) അന്തരിച്ചു. കോഴിക്കോട് കസബ വില്ലേജ് ഓഫീസിലെ ജീവനക്കാരനായിരുന്നു. വീട്ടിൽ വെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ഗോവിന്ദക്കുറുപ്പിന്റെയും ലക്ഷ്മിയമ്മയുടെയും മകനാണ്.
ഭാര്യ: ബബിത. മക്കൾ: വേദിക, വാമിക. സഹോദരൻ: സന്തോഷ് (സി.പി.ഒ, വടകര).

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe