ചെങ്ങോട്ടുകാവ് ചേലിയ വടക്കെ കുഴി മീത്തൽ അനിത  അന്തരിച്ചു

news image
Feb 11, 2026, 3:51 am GMT+0000 payyolionline.in

ചെങ്ങോട്ടുകാവ് : ചേലിയ വടക്കെ കുഴി മീത്തൽ അനിത  (52)അന്തരിച്ചു.  ഭർത്താവ് : ശിവൻ ആറോതി
മക്കൾ : അശ്വിനി, ശിവ നന്ദന
മരുമകൻ : രാഗേഷ്പിതാവ് : കുഞ്ഞിക്കണാരൻ
മാതാവ് : പരേതയായ സരോജിനി
സഹോദരൻ : അനീഷ്. സംസ്ക്കാരം രാവിലെ  10 മണിക്ക് വീട്ട് വളപ്പിൽ. സഞ്ചയനം  ഞായർ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe