ആലപ്പുഴ: മഴ പെയ്ത് ചെളിക്കുളമായ റോഡിലൂടെ അമിത വേഗത്തിൽ പാഞ്ഞുപോകാറുണ്ടോ. സമീപത്ത് കൂടി കടന്ന് പോകുന്ന ചെറുവാഹനങ്ങളെയും അതിലെ യാത്രക്കാരുടേയും മേൽ ചെളി വെള്ളം തെറിപ്പിക്കുന്നത് നിസാര കാര്യമായി കണക്കാക്കണ്ട. അരൂർ തുറവൂർ ഉയരപ്പാത നിർമ്മാണ മേഖലയിൽ ഇരുചക്ര വാഹനയാത്രക്കാരന്റെ ദേഹത്തേക്ക് ചെളി തെറിപ്പിച്ച് മുന്നോട്ട് നീങ്ങി. കാർ പിന്തുടർന്നെത്തിയ ഇരുചക്ര യാത്രക്കാരൻ പിന്നാലെയെത്തി റോഡിൽ നിന്ന് ചെളി വാരി കാറിൽ വാരിയിട്ട് പ്രതിഷേധിച്ചു. ആലപ്പുഴ ചന്തിരൂർ സ്കൂളിന് സമീപമാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
- Home
- Latest News
- ചെളി വെള്ളം തെറിപ്പിച്ച് കാർ, റോഡിൽ നിന്ന് കാറിൽ ചെളിവാരി വിതറിയിട്ട് ബൈക്ക് യാത്രികൻ
ചെളി വെള്ളം തെറിപ്പിച്ച് കാർ, റോഡിൽ നിന്ന് കാറിൽ ചെളിവാരി വിതറിയിട്ട് ബൈക്ക് യാത്രികൻ
Share the news :
Sep 25, 2025, 7:21 am GMT+0000
payyolionline.in
വയനാടിന്റെ തനത് ഗ്രാമഭംഗി അറിയാൻ ഈ വണ്ടിയിൽ കയറണം; സുൽത്താൻ ബത്തേരിയുടെ സ്വന് ..
വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ ആ ‘ശല്യം’ ഇനിയില്ല; ‘എവരിവൺ̵ ..
Related storeis
കൊല്ലം പാറപ്പള്ളിയിൽ കല്ലുമ്മക്കായ പറിക്കുന്നതിനിടയിൽ യുവാവ് കടലിൽ ...
Nov 14, 2025, 3:04 pm GMT+0000
ചെന്നൈയിൽ വ്യോമസേന വിമാനം തകർന്നുവീണു; പൈലറ്റ് രക്ഷപെട്ടു
Nov 14, 2025, 2:35 pm GMT+0000
ഇടിവെട്ടി മഴ പെയ്യും; സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം, കോഴിക്ക...
Nov 14, 2025, 1:31 pm GMT+0000
ശിവപ്രിയയുടെ മരണം അണുബാധ മൂലം; വിദഗ്ധ സമിതിയുടെ റിപ്പോർട്ട്
Nov 14, 2025, 12:58 pm GMT+0000
കോഴിക്കോട് നഗരത്തിൽ വൻ ലഹരി വേട്ട; 257 ഗ്രാം എംഡിഎംഎയുമായി യുവാവ് പ...
Nov 14, 2025, 11:05 am GMT+0000
മഴ തകർക്കും: ഇന്ന് നാല് ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 5 ദിവസത്തേക...
Nov 14, 2025, 11:03 am GMT+0000
More from this section
ടൂര്‍ തീയതി ഒരാഴ്ച മുൻപ് അറിയിക്കണം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് എ...
Nov 14, 2025, 9:07 am GMT+0000
ബിഹാറില്‍ എന്‍ഡിഎയുടെ തേരോട്ടം, നിതീഷ് വീണ്ടും അധികാരത്തിലേക്ക്, തക...
Nov 14, 2025, 8:23 am GMT+0000
നാദാപുരത്ത് വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; സംഘർഷത്തിന് പിന്നിൽ ...
Nov 14, 2025, 7:34 am GMT+0000
ക്രിസ്മസ് പരീക്ഷ ഡിസംബർ 15ന് തുടങ്ങും
Nov 14, 2025, 6:59 am GMT+0000
തലസ്ഥാനം വിട്ട് ആര്യാ രാജേന്ദ്രൻ കോഴിക്കോട്ടേക്ക്? പാർട്ടിയുടെ അനുമ...
Nov 14, 2025, 6:43 am GMT+0000
ബിഹാറില്‍ എന്‍ഡിഎ മുന്നേറ്റം; ബിജെപി ഇനിയും നില മെച്ചപ്പെടുത്തുമെന്...
Nov 14, 2025, 6:41 am GMT+0000
ഇനി ഇൻസ്റ്റയിലും ഫേസ്ബുക്കിലും മാത്രമല്ല; സ്പോട്ടിഫൈയിലെ നിങ്ങളുടെ ...
Nov 14, 2025, 6:31 am GMT+0000
“ജാഗ്രത! എ.ഐ വോയ്സ് ക്ലോണിംഗ് തട്ടിപ്പ് ഉയർന്നിരിക്കുന്നു: നിങ്ങൾ ...
Nov 14, 2025, 5:36 am GMT+0000
5 വയസിൽ താഴെയുള്ള കുട്ടികൾക്ക് ട്രെയിനിൽ സൗജന്യമായി യാത്ര ചെയ്യാം
Nov 14, 2025, 5:32 am GMT+0000
തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്നുമുതല്‍
Nov 14, 2025, 5:29 am GMT+0000
സ്വർണവിലയിൽ ഇടിവ്
Nov 14, 2025, 5:19 am GMT+0000
തകർന്നടിഞ്ഞ് കോൺഗ്രസ്; കേവല ഭൂരിപക്ഷം കടന്ന് എൻഡിഎ, ബിജെപി ആസ്ഥാനത...
Nov 14, 2025, 4:08 am GMT+0000
അറ്റകുറ്റപ്പണി: ഈ ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി, ചിലത് വഴി തിരിച്ച...
Nov 14, 2025, 4:03 am GMT+0000
ചാവേർ ആക്രമണം നടത്തിയ ഉമർ നബിയുടെ വീട് സുരക്ഷാ സേന തകർത്തു
Nov 14, 2025, 3:37 am GMT+0000
ബിഹാർ ആർക്കൊപ്പം? എൻഡിഎയ്ക്ക് മുൻതൂക്കം
Nov 14, 2025, 3:26 am GMT+0000
