ദില്ലി: ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ജവാന്മാര്ക്ക് വീരമൃത്യു. ഇന്ന് വൈകിട്ടോടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഛത്തീസ്ഗഡിലെ സുഖ്മ-ബീജാപുര്‍ അതിര്‍ത്തിയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ 13 ജവാന്മാര്ക്കാണ് പരിക്കേറ്റത്. ഇതില്‍ മൂന്നുപേരാണ് വീരമൃത്യു വരിച്ചത്. മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിലാണ് സംഭവം. ഏറ്റുമുട്ടലിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മാവോയിസ്റ്റുകള്‍ സുരക്ഷാ സേനയ്ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വിവരം.
ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ; മൂന്ന് ജവാന്മാര്ക്ക് വീരമൃത്യു
Jan 30, 2024, 1:33 pm GMT+0000
payyolionline.in
അധ്യാപകർക്ക് ഫെബ്രുവരി 17ന് പ്രത്യേക ക്ലസ്റ്റർ യോഗം:മന്ത്രി വി ശിവൻകുട്ടി
പടക്കശാല സ്ഫോടനം: മലയാളിയുൾപ്പെടെ രണ്ടു പേരെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന