ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും സൈനികന് വീരമൃത്യു. കുപ്വാരയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഇന്ത്യൻ സൈനികന് വീരചരമം അടഞ്ഞത്. പാക്കിസ്ഥാൻ സ്വദേശിയായ ഒരു ഭീകരനെ സൈന്യം വധിച്ചിട്ടുണ്ട്. എന്നാൽ ഏറ്റുമുട്ടലിൽ ഒരു മേജർ അടക്കം അഞ്ച് ഇന്ത്യൻ സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണെന്നും സൈന്യം അറിയിച്ചു. കുപ്വാരയിൽ ഈ ആഴ്ച നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. ജമ്മു കശ്മീരിലാകെ നിരവധി സൈനികരാണ് കഴിഞ്ഞ രണ്ട് മാസത്തിനിടെ വീരചരമം പ്രാപിച്ചത്.
- Home
- Latest News
- ജമ്മു കശ്മീരിൽ വീണ്ടും സൈനികന് വീരമൃത്യു, പാക് സ്വദേശിയായ ഭീകരനെ വധിച്ചു; മേജർ അടക്കം 5 സൈനികർക്ക് പരിക്ക്
ജമ്മു കശ്മീരിൽ വീണ്ടും സൈനികന് വീരമൃത്യു, പാക് സ്വദേശിയായ ഭീകരനെ വധിച്ചു; മേജർ അടക്കം 5 സൈനികർക്ക് പരിക്ക്
Share the news :
Jul 27, 2024, 5:21 am GMT+0000
payyolionline.in
നാടിനെ നാറ്റിച്ച് മാലിന്യ കൂമ്പാരം! ബയോമൈനിംഗ് മെഷീൻ എത്തിയിട്ടും കൊച്ചിയിലെ ..
അർജുനായുള്ള തെരച്ചിൽ അനിശ്ചിതത്വത്തിൽ; നദിയിൽ അടിയൊഴുക്ക് അതിശക്തം, ഫ്ലോട്ട ..
Related storeis
തമിഴ്നാട്ടിൽ ശക്തമായ മഴ തുടരുന്നു; 24 ജില്ലകളിലും പുതുച്ചേരിയിലും അ...
Dec 13, 2024, 3:26 am GMT+0000
ട്രെയിനിൽ ടിക്കറ്റില്ല ; ക്രിസ്മസ്,
പുതുവത്സര യാത്ര ദുരിതമാകും
Dec 13, 2024, 3:20 am GMT+0000
തൃശൂർ പൂരം; അന്വേഷണപുരോഗതി അറിയിക്കണം: ഹൈക്കോടതി
Dec 12, 2024, 5:29 pm GMT+0000
ലോക ചെസ് ചാമ്പ്യനായി ഇന്ത്യയുടെ ഗുകേഷ്
Dec 12, 2024, 5:16 pm GMT+0000
പാലക്കാട് പനയമ്പാടം അപകടം: എതിരെ വന്ന വാഹനത്തിനെതിരെ കേസെടുത്ത് പൊ...
Dec 12, 2024, 4:57 pm GMT+0000
സാമൂഹ്യക്ഷേമ പെൻഷൻ തട്ടിപ്പ്; 18 % പിഴ പലിശയടക്കം ഈടാക്കും, സഹായിച്...
Dec 12, 2024, 4:35 pm GMT+0000
More from this section
നിലമ്പൂര്‍ പോത്തുകല്ലിൽ വീണ്ടും തുടര്‍ച്ചയായി പ്രകമ്പനം; ആശങ്ക വേണ്...
Dec 12, 2024, 2:08 pm GMT+0000
പനയമ്പാടം സ്ഥിരം അപകട കേന്ദ്രം; ഉണ്ടായത് 55 അപകടങ്ങൾ, 7 മരണം, നടുറോ...
Dec 12, 2024, 12:30 pm GMT+0000
മസ്ജിദുകളിലെ സര്‍വേയ്ക്ക് സുപ്രീംകോടതി സ്റ്റേ; പുതിയ ഹര്‍ജികള്‍ക്കു...
Dec 12, 2024, 12:17 pm GMT+0000
റീൽസ് ചിത്രീകരണത്തിനിടെ അപകട മരണം; വാഹനമോടിച്ച 2 പേരുടെയും ലൈസൻസ് റ...
Dec 12, 2024, 11:10 am GMT+0000
‘നവീൻ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതെന്ന് സംശയം’;അടിവ...
Dec 12, 2024, 10:33 am GMT+0000
മോചനം ഇനിയും വൈകും: അബ്ദുറഹീമിന്റെ കേസ് പരിഗണിക്കുന്നത് കോടതി മാറ്റി
Dec 12, 2024, 10:16 am GMT+0000
18 കഴിഞ്ഞ സ്ത്രീകൾക്ക് പ്രതിമാസം 2100 രൂപ; പ്രഖ്യാപനവുമായി അരവിന്ദ്...
Dec 12, 2024, 10:14 am GMT+0000
ശബരിമലയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ പൊലീസുകാരന് പരിക്ക്
Dec 12, 2024, 9:22 am GMT+0000
നടിയെ ആക്രമിച്ച കേസ്; മുൻ ഡിജിപി ആർ ശ്രീലേഖയ്ക്ക് നോട്ടീസ്, ഹർജി നൽ...
Dec 12, 2024, 9:10 am GMT+0000
ദുരന്തമുഖത്ത് മനുഷ്യത്വപരമായ സമീപനമാണ് വേണ്ടതെന്ന് കേന്ദ്രത്തോട് ഹൈ...
Dec 12, 2024, 8:57 am GMT+0000
29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തുടക്കം; മുഖ്യമന്ത...
Dec 12, 2024, 8:08 am GMT+0000
പിണറായി വിജയൻ ഇന്ത്യയിലെ ഭരണപാടവമുള്ള മുഖ്യമന്ത്രി: എം കെ സ്റ്റാലിൻ
Dec 12, 2024, 8:07 am GMT+0000
ശബരിമല തീർഥാടകർക്കായി ബഹുഭാഷാ മൈക്രോസൈറ്റുമായി കേരള ടൂറിസം
Dec 12, 2024, 7:24 am GMT+0000
ശബരിമലയിൽ ദിലീപിന്റെ വിഐപി ദർശനം; ഗൗരവതരമെന്ന് ആവർത്തിച്ച് ഹൈക്കോടതി
Dec 12, 2024, 7:19 am GMT+0000
പോക്സോ കേസ്; ചൊക്ലിയില്‍ യുവാവ് അറസ്റ്റിൽ
Dec 12, 2024, 6:58 am GMT+0000