ന്യൂഡൽഹി: ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ എ.ബി.വി.പിയും മറ്റു വിദ്യാർഥി സംഘടനകളുമായി ഉടലെടുത്ത സംഘർഷത്തെ തുടർന്ന് നിരവധി പേർക്ക് പരിക്ക്. അടുത്ത് നടക്കാനിരിക്കുന്ന വിദ്യാർത്ഥി സംഘടനാ തെരഞ്ഞെടുപ്പുകൾ ചർച്ച ചെയ്യുന്നതിനായി നടന്ന ജനറൽ ബോഡി യോഗത്തിലാണ് സംഘർഷമുണ്ടായത്. എ.ബി.വി.പിയും ഇടതുപക്ഷ പിന്തുണയുള്ള ഗ്രൂപ്പുകളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. സ്കൂൾ ഓഫ് ലാംഗ്വേജിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് സംഭവം. വാക്കേറ്റം നിയന്ത്രണാതീതമാവുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. എ.ബി.വി.പി ഏകപക്ഷീയമായി ആക്രമിക്കുകയായിരുന്നുവെന്ന് ഇടതുപക്ഷ സംഘടനകൾ ആരോപിച്ചു. പെൺകുട്ടികൾ ൾപ്പെടെ നിവരധിപേർക്ക് പരിക്കുണ്ട്. പരിക്കേറ്റ വിദ്യാർത്ഥികളെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. സംഘർഷവുമായി ബന്ധപ്പെട്ട് പുലർച്ചെ 1:15ഓടെയാണ് കോളുകൾ ലഭിച്ചതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) രോഹിത് മീണ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഒന്നിലധികം പരാതികൾ ലഭിച്ചിട്ടുണ്ട്, ആരോപണങ്ങൾ പരിശോധിച്ചുവരികയാണ്. ഒരാൾ മറ്റുള്ളവരെ വടികൊണ്ട് അടിക്കുന്നതും സൈക്കിൾ എറിയുന്നതും കാണിക്കുന്ന വിഡിയോ എക്സിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
- Home
- Latest News
- ജെ.എൻ.യുവിൽ എ.ബി.വി.പിയും മറ്റു വിദ്യാർഥി സംഘടനകളുമായി സംഘർഷം: നിരവധി പേർക്ക് പരിക്ക്
ജെ.എൻ.യുവിൽ എ.ബി.വി.പിയും മറ്റു വിദ്യാർഥി സംഘടനകളുമായി സംഘർഷം: നിരവധി പേർക്ക് പരിക്ക്
Share the news :

Mar 1, 2024, 10:36 am GMT+0000
payyolionline.in
വെറ്ററിനറി കോളജിൽ നടന്നത് മന:സാക്ഷി മരവിക്കുന്ന ക്രൂരത; എസ്.എഫ്.ഐയെ രൂക്ഷമായി ..
വര്‍ക്കലയില്‍ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് ശാരീരികാസ്വാസ്ഥ്യം
Related storeis
8 ചീറ്റകൾ കൂടി ഇന്ത്യയിലേക്ക്, നാലെണ്ണം ബോട്സ്വാനയിൽ നിന്ന്; ചീറ്റ ...
Apr 19, 2025, 1:03 pm GMT+0000
ഹോട്ടലിൽ നിന്ന് പേടിച്ചോടിയ ദിവസം ഡ്രഗ് ഡീലറുമായി ഷൈൻ നടത്തിയത് 20...
Apr 19, 2025, 12:12 pm GMT+0000
പേരാമ്പ്രയില്‍ പന്ത്രണ്ടു വയസ്സുകാരന് മര്‍ദ്ദനം
Apr 19, 2025, 11:42 am GMT+0000
ജെ.ഇ.ഇ മെയിൻ; കേരളത്തിൽ ഒന്നാമനായി കോഴിക്കോട് സ്വദേശി
Apr 19, 2025, 11:10 am GMT+0000
പോഷകാഹാര കിറ്റില്‍ പഞ്ചസാര വേണ്ട, കൊഴുപ്പും ഉപ്പും കൂടുതലുള്ള ഭക്ഷണ...
Apr 19, 2025, 11:07 am GMT+0000
സംസ്ഥാനത്ത് ശക്തമായ മഴക്കു സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Apr 19, 2025, 10:59 am GMT+0000
More from this section
തീയിട്ടത് നാട്ടുകാർ? കോഴിക്കോട് വെള്ളയിൽ പൊലീസ് കസ്റ്റഡിയിലെടുത്തയാ...
Apr 19, 2025, 10:37 am GMT+0000
മലയാള സിനിമ ലോകത്തിന് ഞെട്ടൽ, പൊലീസിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പത...
Apr 19, 2025, 9:34 am GMT+0000
ചോദ്യം ചെയ്യലിനിടെ മയങ്ങി ഷൈൻ ടോം, ഉത്തരങ്ങളിലാകെ സംശയങ്ങൾ; മെഡിക്ക...
Apr 19, 2025, 7:52 am GMT+0000
പൊലീസാണെന്ന് അറിഞ്ഞില്ല; ആരോ ആക്രമിക്കാൻ വരുന്നുവെന്ന് കരുതി പേടിച...
Apr 19, 2025, 7:32 am GMT+0000
കുതിപ്പിനൊടുവിൽ മാറ്റമില്ലാതെ സ്വര്‍ണവില
Apr 19, 2025, 7:25 am GMT+0000
കേരളമടക്കം 17 സംസ്ഥാനങ്ങളിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്: കൊല്ലം സ്വദ...
Apr 19, 2025, 5:05 am GMT+0000
നടൻ ഷൈൻ ടോം ചാക്കോ പൊലീസിൽ ഹാജർ; ചോദ്യം ചെയ്യൽ തുടങ്ങി
Apr 19, 2025, 4:59 am GMT+0000
താമരശ്ശേരിയിൽ ഒമ്പതുവയസുകാരൻ പുഴയിൽ മുങ്ങിമരിച്ചു
Apr 19, 2025, 4:58 am GMT+0000
കനത്ത മഴ: ഡൽഹി മുസ്തഫാബാദിൽ കെട്ടിടം തകർന്ന് നാല് മരണം
Apr 19, 2025, 4:00 am GMT+0000
ബസ് കാത്തുനിൽക്കുന്നതിനിടെ വെടിവയ്പ്; ഇന്ത്യൻ വിദ്യാർഥിനി കാനഡയിൽ ക...
Apr 19, 2025, 3:54 am GMT+0000
സഹപാഠിക്കൊപ്പമുള്ള റീലിനെ ചൊല്ലി തർക്കം ; മേപ്പയൂർ സ്വദേശിയായ വിദ്യ...
Apr 19, 2025, 3:52 am GMT+0000
സഹപാഠിക്കൊപ്പമുള്ള റീലിനെ ചൊല്ലി തർക്കം ; മേപ്പയൂർ സ്വദേശിയായ വിദ്യ...
Apr 19, 2025, 3:49 am GMT+0000
വടകരയിൽ ട്രെയിൻ തട്ടി 23 കാരന് ദാരുണാന്ത്യം
Apr 19, 2025, 2:18 am GMT+0000
ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും ഇടപാട് നടത്താം; യുപിഐ സർക്കിൾ അവതര...
Apr 18, 2025, 4:32 pm GMT+0000
തിങ്കളാഴ്ച വരെ ഇടിമിന്നൽ മഴയും ശക്തമായ കാറ്റും; ശ്രദ്ധിക്കാം ഈ കാര്‍...
Apr 18, 2025, 3:08 pm GMT+0000